Viswadarsini Science movement

Viswadarsini Science movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Viswadarsini Science movement, Education, Adoor.

03/05/2021
ബിലീവേഴ്സ് യൂത്ത് സെന്‍റര്‍,ഡീ..സി ബുക്സിന് എ തിര്‍വശം,27.8.19  6.10pm
23/08/2019

ബിലീവേഴ്സ് യൂത്ത് സെന്‍റര്‍,ഡീ..സി ബുക്സിന് എ തിര്‍വശം,27.8.19 6.10pm

അഭിനന്ദനങ്ങളുമായി രക്ഷിതാക്കളുംകുട്ടികളും
20/08/2019

അഭിനന്ദനങ്ങളുമായി രക്ഷിതാക്കളുംകുട്ടികളും

മാവേലിക്കരYMCAഹാളില്‍വെച്ച് നടത്തിയ പരിപാടിയില്‍നിന്ന്
20/08/2019

മാവേലിക്കരYMCAഹാളില്‍വെച്ച് നടത്തിയ പരിപാടിയില്‍നിന്ന്

17_8_19 ശനിയാഴ്ച്ച മാേവലിക്കര YMCA ഹാളില്‍ െവ ച്ച് നടത്തിയപരിപാടിയില്‍ പങ്കെടൂത്തവര്
19/08/2019

17_8_19 ശനിയാഴ്ച്ച മാേവലിക്കര YMCA ഹാളില്‍ െവ ച്ച് നടത്തിയപരിപാടിയില്‍ പങ്കെടൂത്തവര്

മാവേലിക്കര YMCA Hall ൽ വെച്ച് 17 - 8-19 ശനിയാഴ്ച്ച 6 pm മുതൽ 8.30 pm വരെ നടത്തപ്പെടുന്ന The way we Knew the Sky എന്ന ബഹി...
10/08/2019

മാവേലിക്കര YMCA Hall ൽ വെച്ച് 17 - 8-19 ശനിയാഴ്ച്ച 6 pm മുതൽ 8.30 pm വരെ നടത്തപ്പെടുന്ന The way we Knew the Sky എന്ന ബഹിരാകാശ പഠന പ്രോ ഗ്റാമ7ലേക്ക് ഏവർക്കും സ്വാഗതം. പ്രവേശനം പാസ് മൂലം. Contact No: 8086262676- 9497661873

ചെന്നിത്തല  കല്ലുംമൂട് മാർത്തോമാ ഹാളിൽ വെച്ചു നടന്ന പ്രോഗ്രാം കണ്ടതിന്നു ശേഷം സന്ദീപ് എന്ന രക്ഷകർത്താവ് FB യിൽ ഇട്ട Post...
10/08/2019

ചെന്നിത്തല കല്ലുംമൂട് മാർത്തോമാ ഹാളിൽ വെച്ചു നടന്ന പ്രോഗ്രാം കണ്ടതിന്നു ശേഷം സന്ദീപ് എന്ന രക്ഷകർത്താവ് FB യിൽ ഇട്ട Post: നന്ദി സന്ദീപ് സർ. നിങ്ങളെ പോലുള്ള വ രു ടെ സപ്പോർട് ആണ് ഞങ്ങളുടെ ഊർജ്ജം

ചെന്നിത്തല പ്രോഗ്രാമിൽ നിന്ന്
10/08/2019

ചെന്നിത്തല പ്രോഗ്രാമിൽ നിന്ന്

കുളക്കട സ്കൂളിൽ
09/08/2019

കുളക്കട സ്കൂളിൽ

പവിത്രേശ്വരം സ്കൂളിൽ ' നടന്ന സയൻസ് ഷോയിൽ നിന്ന്
09/08/2019

പവിത്രേശ്വരം സ്കൂളിൽ ' നടന്ന സയൻസ് ഷോയിൽ നിന്ന്

09/08/2019

ബഹിരാകാശ രംഗത്ത് നമ്മുടെ രാജ്യം വൻ മുന്നേറ്റം നടത്തുന്ന കാലഘട്ടമാണ് ഇത്. അടുത്ത തലമുറയെ ശാസ്ത്ര രംഗത്ത് ആകൃഷ്ടരാക്കുന്നതിനു വേണ്ടി കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ധനോജ് നായിക് എന്ന ശാസ്ത്ര അധ്യപകന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് വിശ്വ ദർശിനി സയൻസ് മൂവ്മെൻറ്',,,ശാസ്ത്ര അഭിരുചിയും വഴികാട്ടിയുമാകുന്ന സയൻസ് മോട്ടിവേറ്റീവ് ക്ലാസ്സുകൾ. ഷോർട്ട് ഫിലിമുകൾ- ശാസ്ത്ര നാടകങ്ങൾ. മലയാളത്തിലെ കുട്ടികളുടെ ആദ്യ ശാസ്ത്ര സിനിമ ആകാശങ്ങൾക്കപ്പുറം. .. കൂടാതെലക്ഷദ്വീപ്: തമിഴ്നാട് :കർണ്ണാടക ഉൾപ്പടെ 400 ഓളം വേദികളിൽ അവതരിപ്പിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്ര ചോദനമായിത്തീർന്ന The way .We Knew The SKY എന്ന ബഹിരാകാശ സംബന്ധിയായ ഷോ എന്നിങ്ങനെയുള്ള വിവിധ പ്രോഗ്രാമുകളുമായി നിങ്ങളിലേക്ക്‌....... സഹകരിക്കുക.,,,

Address

Adoor

Website

Alerts

Be the first to know and let us send you an email when Viswadarsini Science movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category