13/05/2022
ഭാരത് സേവക് സമാജ് -എസ്ടാബ്ലിഷ്ഡ് പ്ലാനിങ് കമ്മീഷൻ ബൈ ഗവണ്മെന്റ് ഓഫ് ഇന്ത്യ, കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഇപ്രാവശ്യത്തെ അവാർഡ് കരസ്ഥമാക്കി എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് അടൂർ. ബി എസ് എസ് നാഷണൽ ചെയർമാൻ ശ്രീ. ബാലചന്ദ്രനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി പ്രിൻസിപ്പൽ സവാദ് എസ്.