G-Tec Computer Education Idukki District

G-Tec Computer Education Idukki District

Share

Imparting Quality Education for All

17/05/2021

Industry Demanded 10 Trending Courses Only @ 7999/-

ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി കോഴ്സുകൾ പഠിക്കാം..
ഇപ്പോൾ ഒരു കോഴ്സിന് ചേരൂ.. മറ്റൊരു കോഴ്സ് തികച്ചും സൗജന്യം. കൂടാതെ, Techi-Pack ( 1+1)@3999, Multi-Pack (5 Courses@ 4999)& Pro-Pack (10 Courses @7999) ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ പഠിക്കാനുള്ള അവസരമാണ് IT Pro.
Ai, Machine Learning,IoT, Cloud Computing, Kotlin, Android തുടങ്ങിയ
ഐടി മേഖലയിൽ മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുകയാണ് IT Pro യിലൂടെ ലക്ഷ്യം വെക്കുന്നത്.
ഈ വിഷമഘട്ടം നിങ്ങളുടെ കരിയറിൽ സ്വപ്നതുല്യമായ തിളക്കം നൽകാൻ ജി ടെക്കിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ഇൻറർനാഷണൽ ടെക്നോളജി കോഴ്സുകൾ 60% സ്കോളർഷിപ്പോടെ പഠിക്കാനുള്ള സുവർണ്ണാവസരം പ്രയോജനപ്പെടുത്തുമല്ലോ!

പ്രൊഫഷണലും, തൊഴിലധിഷ്ഠിതവുമായ ട്രെയിനിങ് ലഭിക്കുമെന്നതിന് നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കുന്നു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനായി
https://gteconlinelearning.com/it-pro/ എന്ന പോർട്ടൽ സന്ദർശിക്കുക. ഓഫർ ലഭിക്കുന്നതിനായി കൂപ്പൺ കോഡ് എന്റർ ചെയ്യുക Call 938812394

17/05/2021

NSDC തൊഴിൽ നൈപുണ്യ കോഴ്സുകൾ (ഗവ. പ്രോജക്ട്) ജിടെക്കിലൂടെ..
NSDC യുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായും, ഓഫ്‌ലൈനായും പഠിക്കാൻ അവസരം. യുവജനങ്ങൾക്ക് തൊഴിൽരംഗത്ത് മികച്ച കഴിവുകൾ നേടാനും അവ ഫലപ്രദമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. IT, BFSI എന്നീ ഡിവിഷനുകളിലെ 5 ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിലെക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

Domestic Data Entry Operator, Front Desk Officer, Account Assistant (GST). Junior Software Developer, Web Developer എന്നിങ്ങനെ
വിവിധ മേഖലകളിൽ വൈദഗ്ധ്യം ആര്‍ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓൺലൈൻ/ഓഫ്‌ലൈൻ സ്കില്ലിങ് അവസരങ്ങൾ ഉണ്ടാകും. നിലവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നര്‍ക്കും, കോര്‍പ്പറേറ്റുകൾക്കും, ബിസിനസ് പ്രൊഫഷണൽ കോഴ്സുകളിലേക്കും, സര്‍ട്ടിഫിക്കേഷനുകളിലേക്കും എൻറോൾ ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
സ്കോളർഷിപ്പോടു കൂടി കോഴ്സ് നേരിട്ട് പഠിക്കുന്നതിനായി അടുത്തുള്ള ജി-ടെക് സെൻററുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 9847663313 എന്ന നമ്പറിൽ ബന്ധപ്പെടുക.

17/03/2021
08/01/2021
05/01/2021

DIFA ഇപ്പോൾ പഠിച്ചാൽ ഇരട്ടി ലാഭം
ഗവൺമെൻറ് ജോലിക്ക് കേരള പി എസ് സി അംഗീകൃതമായ Diploma in Indian & Foreign Accounting എന്ന കോഴ്സ് ഇപ്പോൾ സ്കോളർഷിപ്പോടു കൂടി പഠിക്കാം.
IAB-UK സർട്ടിഫൈഡ് ആയിരിക്കുന്ന ഈ കോഴ്സിന് സ്കോളർഷിപ്പോടു കൂടി പഠിക്കാൻ എത്രയും പെട്ടെന്ന് അടുത്തുള്ള G-TEC സെൻററുമായി ബന്ധപ്പെടുക.. കൂടുതലറിയാൻ വിളിക്കൂ Adimaly 8592988478, Cheruthony 9447526636, Kattappana 9961481093, Kumaly 9400122100, Rajakkad 8157984554, Nedumkandam 9961993275, Thodupuzha 9744221113

09/12/2020

ജീടെക്കിൽ ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിന വാരാചരണത്തോട് അനുബന്ധിച്ച് 35% ഫീസിളവ്

കോവിഡ് 19 നെ ഭേദിച്ച് ശോഭനമായ ഭാവിയിലേക്ക് കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നവർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഐടി വിദ്യാഭ്യാസ രംഗത്തെ അധികായരായ ജി-ടെക് ഒരുക്കുന്ന പ്രത്യേക സമ്മാനം.
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് 35% ഫീസിളവ്.. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ജി-ടെക് സെന്ററുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടുക. (ഈ ഓഫർ പരിമിത ദിവസത്തേക്ക് മാത്രം) Adimaly 8592988478, Cheruthony 9447526636, Kattappana 9961481093, Kumaly 9400122100, Rajakkad 8157984554, Nedumkandam 9961993275, Thodupuzha 9744221113

03/12/2020

Adimaly 8592988478, Cheruthony 9447526636, Kattappana 9961481093, Kumaly 9400122100, Rajakkad 8157984554, Nedumkandam 9961993275, Thodupuzha 9744221113

Want your school to be the top-listed School/college in Adimali?

Click here to claim your Sponsored Listing.

Location

Telephone

Address


AREA SUPPORT OFFICE IDUKKI
Adimali
685561