Kerala School Coventry

Kerala School Coventry Along with Teaching Malayalam we look for holistic development of children.

10/11/2025
29/04/2023

പ്രിയപ്പെട്ട മലയാളം മിഷൻ യുകെ പ്രവർത്തകസമിതി അംഗങ്ങളെ, അധ്യാപകരെ, പഠന കേന്ദ്രം പ്രവർത്തകരെ, മറ്റ് അഭ്യുദയകാംക്ഷികളെ, മലയാളം മിഷൻ യുകെ ചാപ്റ്ററും, കേരള ഓഫീസും ചേർന്ന് നടത്തുന്ന പരസ്പരം എന്ന സംവാദ പരിപാടി ഈ വരുന്ന ശനിയാഴ്ച (29 ഏപ്രിൽ 2023) 1PM (UK time) സൂമിലൂടെ നടത്തപ്പെടുന്നു. മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ ശ്രീ സതീഷ് മറ്റ് മലയാളം മിഷൻ കേരള ഓഫീസിലെ പ്രവർത്തകർ എന്നിവർ നിങ്ങളോട് സംവദിക്കുന്നു. മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാവി പ്രവർത്തനങ്ങൾ ഏതു രീതിയിൽ ആയിരിക്കണം എന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാൻ കിട്ടുന്ന ഒരു അവസരമാണിത്. അതിനാൽ പരസ്പരം എന്ന സംവാദ പരിപാടിയിലേക്ക് നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മലയാളം മിഷൻ യുകെ ചാപ്റ്ററിനും മലയാളം മിഷൻ കേരള ഓഫീസിനും ഒരു മുതൽക്കൂട്ടാകും എന്ന് കരുതുന്നു. എല്ലാ മലയാളം മിഷൻ പ്രവർത്തകരെയും ഈ പരസ്പരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നമുക്കൊന്നിച്ച് 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മലയാളം മിഷന്റെ മുദ്രാവാക്യം സാർത്ഥകമാക്കാം.
സസ്നേഹം
മലയാളം മിഷൻ യുകെ ചാപ്റ്ററിനു വേണ്ടി
എബ്രഹാം കുര്യൻ സെക്രട്ടറി

The zoom meeting of Malayalam Mission today at 1PM. If you are interested please contact any of the Malayalam Mission UK Chapter Pravarthaka Samithi members.

28/04/2023
28/04/2023
https://www.britishmalayali.co.uk/news/BM012996
16/10/2022

https://www.britishmalayali.co.uk/news/BM012996

കുട്ടികളേ പാറിവരൂ.. മിടുക്കരാകാന്‍ വഴി ഉണ്ട്; കേരള സ്‌കൂള്‍ കവന്‍ട്രിയുടെ അര്‍ദ്ധ ദിന ക്യാംപില്‍ ലീഡര്‍ഷിപ്പു....

Hearty welcome for all,  need pre registration, FREE ENTRY
31/08/2021

Hearty welcome for all, need pre registration, FREE ENTRY

https://www.britishmalayali.co.uk/index.php?page=newsDetail&id=115704
31/08/2021

https://www.britishmalayali.co.uk/index.php?page=newsDetail&id=115704

കുട്ടികള്‍ക്കായി എസ്‌ക്ലൂസിവ് ഓണാഘോഷം; മാവേലിയും പൂക്കളവും ഓണപ്പാട്ടും സദ്യയും ഒക്കെ തയ്യാര്‍; അധ്യാപക ദിനത്...

Address

Coventry
CV22SF

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Kerala School Coventry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala School Coventry:

Shortcuts

Share

Category