14/02/2019
അനവധി തൊഴിൽ സാധ്യതകൾ ഓരോ ദിവസവും തുറക്കുന്നതാണ് നിർമ്മാണ മേഖല. സിവിൽ എഞ്ചിനീയർമാരുടെ സേവനം ഈ മേഖലയിൽ ഒഴിവാക്കാൻ പറ്റാത്തതുമാണ്. എന്നാൽ പുതിയ കാലത്ത് സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതുകൊണ്ട് മാത്രം മികച്ച ഒരു ജോലി നേടുക സാധ്യമല്ല. അതിനു വേണ്ടത് മികച്ച ഭാവനയും ഒപ്പം മികച്ച പരിശീലനവുമാണ്.
Bays Academy ഒരുക്കുന്നു, സിവിൽ എഞ്ചിനീയറിംഗ് ഫിനിഷിങ് കോഴ്സ്. പ്രായോഗിക പാഠങ്ങളിൽ ഊന്നിക്കൊണ്ടുള്ള ആറ് മാസത്തെ പരിശീലനത്തിലൂടെ നിങ്ങളെ നൂതന നിർമ്മാണ സാമഗ്രികളിൽ വിദഗ്ദരാക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൽകുന്ന പരിശീലനം നിങ്ങളെ ഉയർന്ന ശമ്പളത്തോടുകൂടി ജോലി നേടാൻ പ്രാപ്തരാക്കുന്നു.
വിളിക്കൂ ☎ : 8086 682682
13/02/2019
എല്ലാവർക്കും Valentine's ദിനാശംസകൾ.
Contact Us ☎ : 8086 682 682
12/02/2019
PSC കോച്ചിങ് ഇനി ചങ്ങരംകുളത്തും. അസിസ്റ്റൻറ്റ് എഞ്ചിനീയർ (സിവിൽ), ട്രേസർ, ഓവർസിയർ ഗ്രേഡ് III
എന്നീ പരീക്ഷകൾക്കായുള്ള എക്സ്പ്രസ്സ് കോച്ചിങ്ങിന് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പുതിയ ബാച്ചിൻറ്റെ റെഗുലർ ക്ലാസുകൾ മാർച്ച് 11 ന് ആരംഭിക്കും.
Contact Us ☎ : 8086 682 682
08/02/2019
നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാം, 6 മാസം കൊണ്ട് ഒരു ലാൻഡ് സർവ്വേ അസിസ്റ്റൻറ്റ് ആവാം.
Contact Us ☎ : 8086 682 682
07/02/2019
അനവധി സാധ്യതകൾ തുറക്കുന്ന 3D മോഡലിംഗ് കോഴ്സ് പഠിക്കൂ, ഉയർന്ന ശമ്പളത്തോടെ ഒരു ജോലി ഉറപ്പാക്കൂ. അഡ്മിഷന് ഇന്ന് തന്നെ വിളിക്കുക.
Contact Us ☎ : 8086682682
05/02/2019
നിങ്ങളുടെ ഇഷ്ടങ്ങൾക്കൊപ്പം മുന്നേറൂ, ഇൻറ്റീരിയർ ഡിസൈനിങ് പഠനത്തിലൂടെ നേടൂ ആഗ്രഹിക്കുന്ന ജോലി.
Contact Us ☎ : 8086 682 682
02/02/2019
നിങ്ങളുടെ ഭാവിയുടെ പ്ലാൻ തയ്യാറാക്കൂ. ആറു മാസത്തെ സിവിൽ എഞ്ചിനീയറിങ് ഫിനിഷിങ് കോഴ്‌സിലൂടെ മികച്ച ജോലി നേടൂ.
Contact Us ☎ : 8086682682