UPP - United Parents Panel - ISB

UPP - United Parents Panel - ISB United Parents Panel, The Indian School Bahrain

25/08/2026
Heartfelt Condolences Tchr സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും, ജീവനക്കാരുടേയും,അദ്ധ്യാപകരുടേയും ,കുടുംബാംഗങ്ങളുടേയും തീരാദുഖത...
18/08/2026

Heartfelt Condolences Tchr

സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും, ജീവനക്കാരുടേയും,അദ്ധ്യാപകരുടേയും ,
കുടുംബാംഗങ്ങളുടേയും തീരാദുഖത്തില്‍ പന്‍കു ചേരുന്നു..

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ അധ്യാപിക ബിന്ദു രാജേഷ് വിടപറഞ്ഞു.
സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയാണ്. പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. മക്കൾ: റിഗ്വേദ് രാജ്, നക്ഷത്ര രാജ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലാണ്.
ആദരാഞ്ജലികൾ 🌹

മറ്റൊരു നാട്ടില്‍ ചെന്ന് ഒരു മലയാളിക്ക് എത്രയേറെ ഉയരത്തിലെത്താനാകുമോ അതിനേക്കളേറെ ഉയരത്തില്‍ (പണം കൊണ്ടല്ല) സാമൂഹ്യ സാസ്...
08/07/2026

മറ്റൊരു നാട്ടില്‍ ചെന്ന് ഒരു മലയാളിക്ക് എത്രയേറെ ഉയരത്തിലെത്താനാകുമോ അതിനേക്കളേറെ ഉയരത്തില്‍ (പണം കൊണ്ടല്ല) സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ബഹ്റൈനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഒരാളായി തീരുക...
സല്‍മാനിയ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന്‍റെ തലവന്‍, ബഹ്റൈന്‍ രിജകുമാരന്‍റെ മെഡിക്കല്‍ ടീമിലെ അംഗം ,
കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍,
മുന്‍ഇന്ത്യന്‍സ്കൂള്‍ചെയര്‍മാന്‍,
മുന്‍ഐ.സി.ആര്‍.എഫ്.ചെയര്‍മാ'ന്‍,
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹി ,അങ്ങിനെ നിരവധി പ്രഗത്ഭ സ്ഥാനമാനങ്ങള്‍...

അതിലേറെ ഒരു പ്രവാസിക്ക് അത്യാസന്ന നില വരുമ്പോൾ സാധാരണക്കാരന് കിട്ടാന്‍ പ്രയാസമുള്ള മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കാനുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ......
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനായിരുന്ന കാലത്ത് ഇന്ത്യന്‍ സ്കൂളില്‍ ഇന്ന് ബഹ്റൈനില്‍ തന്നെ അറിയപ്പെടുന്ന ബാന്‍റ് ടീം രൂപീകരിച്ചു,
ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥികള്‍ക്ക് സൂട്ടും ടൈയും നടപ്പിലാക്കി.
അങ്ങിനെ പ്രര്‍ത്തിച്ച മേഖലകളിലെല്ലാം ചരിത്രം തിരുത്തുന്ന കയ്യൊപ്പുകള്‍....
എത്ര ഉയരത്തില്‍ സഞ്ചരിച്ചപ്പോഴും സാധാരണക്കാരനോടുള്ള കരുതലും ചേര്‍ത്ത് പിടിക്കലും....
ഓരോ പ്രവാസിക്കും തീരാനഷ്ടം നല്‍കിയുള്ള യാത്രാമൊഴി.......
വേദനയോടെ കണ്ണീരോടെ വിട......
പ്രിയ ചെറിയാന്‍ ഡോക്ടര്‍ സാര്‍...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്
26/05/2026

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്

Congrats DearS
26/05/2026

Congrats DearS

U .P.P  ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ്സിലേയും പന്തണ്ടാം ക്ളാസ്സിലേയും പൊതുപരീക്ഷകളില്‍  ഉന്നത വിജയം കൈവരിച്ച  കുട്ടികള...
25/05/2026

U .P.P ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ്സിലേയും പന്തണ്ടാം ക്ളാസ്സിലേയും പൊതുപരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അദുമോദിച്ചപ്പോള്

തീരാവേദനയോടെ ആദരാഞ്ജലികള്‍ മോനു....കുടുംബത്തിന്‍റേയും കൂട്ടുകാരുടേയും അദ്ധ്യാപകരുടേയും ദു;ഖത്തില്‍ പങ്കുചേരുന്നു
09/05/2026

തീരാവേദനയോടെ ആദരാഞ്ജലികള്‍ മോനു....കുടുംബത്തിന്‍റേയും കൂട്ടുകാരുടേയും അദ്ധ്യാപകരുടേയും ദു;ഖത്തില്‍ പങ്കുചേരുന്നു

തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ഭരണസമിതി രക്ഷിതാക്കളോട് സ്വകാര്യ  മാനേജ്മെന്‍റിനെ പോലെ  പെരുമാറരുത്
02/05/2026

തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ഭരണസമിതി രക്ഷിതാക്കളോട് സ്വകാര്യ മാനേജ്മെന്‍റിനെ പോലെ പെരുമാറരുത്

Address

Manama
52562

Website

Alerts

Be the first to know and let us send you an email when UPP - United Parents Panel - ISB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share