St Thomas Orthodox Christian Youth Movement , Kingdom of Bahrain

St Thomas Orthodox Christian Youth Movement , Kingdom of Bahrain

Share

St.Thomas Orthodox Christian Youth Movement is the first unit in Arabian Gulf and is one of the active spiritual organizations of our Cathedral.

The activities of this unit is as old as the age of our congregation. St.Thomas Orthodox Christian Youth Movement, a spiritual wing of St. Marys's Indian Orthodox Cathedral is the first unit in Arabian Gulf and is one of the active spiritual organizations of our Cathedral. The lifestyle of the youth in the Gulf may appear to be colorful, but in actuality they face a lot of difficulties and challen

Photos from St Thomas Orthodox Christian Youth Movement , Kingdom of Bahrain's post 16/06/2026

Cottage Prayer - June Month

ബഹ്‌റൈൻ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെൻ്റ് തോമസ് ഒ.സി.വൈ.എം (OCYM)-ൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും അംഗങ്ങളുടെ ഭവനങ്ങളിൽ വെച്ച് നടത്തിവരാറുള്ള "കോട്ടേജ് പ്രയർ" ജൂൺ 14 ഞായറാഴ്ച ഭംഗിയായി നടത്തപ്പെട്ടു.

ശ്രീ. ബെൻസ് ഉമ്മൻ്റെ (Mr. Benz Oommen) ഭവനത്തിൽ വെച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ കത്തീഡ്രൽ അംഗം ശ്രീമതി ശോഭ സജി വചനസന്ദേശം അറിയിക്കുകയും ചെയ്തു. യുവജന പ്രസ്ഥാനം ഭാരവാഹികളും, അംഗങ്ങളും കുടുംബാംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുത്തു.

The monthly "Cottage Prayer" organized by St. Thomas Orthodox Christian Youth Movement (OCYM), the youth wing of Bahrain St. Mary's Indian Orthodox Cathedral, was successfully held on Sunday, June 14th.

The prayer meeting, hosted at the residence of Mr. Benz Oommen. Cathedral member Mrs. Shobha Saji delivered the devotional message. Office bearers, OCYM members, and their families attended the prayer session.

11/06/2026

"Freely we received; Freely let us give." ✨❤️

Watch this inspiring address by our Cathedral Vicar, Rev. Fr. Thomaskutty P.N., as he shares a vital message ahead of Symponia '26—the 28th Blood Donation Campaign organized by STOCYM Bahrain.

Reflecting on St. John 15:13 ("Greater love has no one than this: to lay down one’s life for one’s friends") and St. Matthew 25:40, Achen beautifully reminds us that blood donation is the ultimate expression of love—it is truly doing God's work on earth by serving the least of our brothers and sisters.

He warmly extends a pastoral invitation to all parishioners, youth members, and well-wishers to step forward and be a part of this life-saving initiative.

🗓️ Date: Friday, June 12, 2026
⏰ Time: 7:00 AM onwards
📍 Venue: Floor 2 – Blood Bank, Salmaniya Medical Complex

Your small sacrifice of 15 minutes can mean a lifetime to someone else. Watch the full video to receive Achen's blessings, and secure your time slot today! 👇

🔗 Register Now: https://forms.gle/cn7uKYWyS1dWP7y87

Photos from St Thomas Orthodox Christian Youth Movement , Kingdom of Bahrain's post 10/06/2026

Your 15 minutes can save up to 3 lives! 🩸❤️

The St. Thomas Orthodox Christian Youth Movement (STOCYM) Bahrain warmly welcomes you to Symponia '26—our 28th Blood Donation Campaign.

Whether you are a first-time donor or a regular hero, we have made the entire process incredibly safe, simple, and supervised! Swipe through the graphics to check out the step-by-step guide: from choosing your preferred morning time slot to navigating Floor 2 at Salmaniya Medical Complex.

🗓️ Friday, June 12, 2026
⏰ From 7:00 AM onwards
📍 Salmaniya Medical Complex, Floor 2 – Blood Bank

Before you come:
✅ Get a good night’s sleep (6-8 hours)
✅ Have a light meal & stay hydrated
✅ Bring your valid ID

Let's step up for our community. Secure your time slot today!

🔗 Register Now: https://forms.gle/cn7uKYWyS1dWP7y87

09/06/2026

Message on Blood Donation by Dr. Prince Pappachan

Photos from St Thomas Orthodox Christian Youth Movement , Kingdom of Bahrain's post 08/06/2026

📢 Symphonia 2026: Campaign Whiteboard Officially Launched! 🩸✍️

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെന്റ് തോമസ് OCYM-ന്റെ ആഭിമുഖ്യത്തിൽ, വേൾഡ് ബ്ലഡ് ഡോണർ ഡേയോട് അനുബന്ധിച്ച് ജൂൺ 12-ന് നടത്തുന്ന Symphonia - 28th Blood Donation Camp-ന്റെ മുന്നോടിയായുള്ള 'Campaign Whiteboard' തിയോഫിലോസ് ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. 🗓️✨

ആദരണീയനായ ഇടവക വികാരി ഫാ. തോമസ്കുട്ടി P. N. ആദ്യ സന്ദേശവും ഒപ്പും രേഖപ്പെടുത്തിക്കൊണ്ട് ഈ സ്നേഹകാമ്പെയ്‌ന് തുടക്കം കുറിച്ചു.

സയൻസ് ഇന്റർനാഷണൽ ഫോറം (SIF) ബഹ്റൈൻ ഭാരവാഹിയും, നാഷണൽ ചിൽഡ്രൻ സയൻസ് കോൺഗ്രസ്സ് (NCSC) കോർഡിനേറ്ററും, ടി.കെ.എം കോളേജിലെ മുൻ പ്രൊഫസറുമായ മിസ്റ്റർ പ്രവീൺ B. P. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹുമാനപ്പെട്ട കത്തീഡ്രൽ ട്രസ്റ്റി മിസ്റ്റർ ജോൺ K. P., സെക്രട്ടറി മിസ്റ്റർ കുരുവിള പാപ്പി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം ഭാരവാഹികൾ, പ്രോഗ്രാം കോർഡിനേറ്റർ മിസ്റ്റർ അജി ചാക്കോ, പ്രസ്ഥാനത്തിലെ മറ്റ് അംഗങ്ങൾ, കൂടാതെ നിരവധി ഇടവകജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളാവുകയും, വൈറ്റ്‌ബോർഡിൽ തങ്ങളുടെ ഒപ്പുകളും ആശംസകളും രേഖപ്പെടുത്തിക്കൊണ്ട് രക്തദാന ക്യാമ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 🤝❤️

As a prelude to the upcoming Symphonia - 28th Blood Donation Camp organized by St. Thomas OCYM (the youth wing of St. Mary's Indian Orthodox Cathedral, Bahrain) in commemoration of World Blood Donor Day, the Campaign Whiteboard was officially launched at Theophilos Hall. ✨

Our venerable Vicar, Fr. Thomaskutty P. N., initiated the campaign by writing the first inspiring message and placing his signature on the whiteboard.

The event was graced by the presence of Mr. Praveen B. P. (SIF Bahrain Official, National Children Science Congress Coordinator, and Former Professor at TKM College), along with esteemed Cathedral Trustee Mr. John K. P., Secretary Mr. Kuruvila Pappy, Managing Committee members, OCYM office-bearers, Program Coordinator Mr. Aji Chacko, youth movement members, and numerous parishioners. Everyone actively participated by penning down their words of encouragement and signing the board to show their solid support. 🤝❤️

📌 MAIN EVENT DETAILS / പ്രധാന വിവരങ്ങൾ:

🗓️ Date / തീയതി: June 12, 2026 (Friday / വെള്ളിയാഴ്ച)
⏰ Time / സമയം: 7:00 AM onwards / രാവിലെ 7:00 മണി മുതൽ
📍 Venue / സ്ഥലം: Salmaniya Blood Bank / സൽമാനിയ ബ്ലഡ് ബാങ്ക്

📋 Book Your Slot Now / നിങ്ങളുടെ സമയം ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ:
To ensure a smooth workflow at the camp, please pre-book your convenient time slot using the Google Form link below:
(ക്യാമ്പ് സുഗമമായി നടത്തുന്നതിനായി താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി നിങ്ങൾക്ക് സൗകര്യപ്രദമായ സമയം മുൻകൂട്ടി ബുക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്)
🔗 https://forms.gle/cn7uKYWyS1dWP7y87

📞 For More Info / കൂടുതൽ വിവരങ്ങൾക്ക്:
Please contact the Program Coordinator Mr. Aji Chacko (35991856) or any STOCYM committee members.

"Freely We Received, Freely Let US give" — DONATE BLOOD ❤️

08/06/2026

Message on Blood Donation by Dr. Sriji Ann George, General Practitioner

Photos from St Thomas Orthodox Christian Youth Movement , Kingdom of Bahrain's post 05/06/2026

SARGOLSAVAM 2026 – MAY | ANTAKSHARI COMPETITION

ബഹ്‌റൈൻ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (STOCYM) അംഗങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന 'സർഗ്ഗോത്സവം' പരിപാടിയുടെ മെയ് മാസത്തെ ഇനമായ 'അന്താക്ഷരി' മത്സരം 2026 മെയ് മാസത്തിൽ ആവേശകരമായി സംഘടിപ്പിച്ചു.

STOCYM ലേ വൈസ് പ്രസിഡന്റ് ശ്രീ. ജിനു ചെറിയാൻ മത്സര പരിപാടികൾ മികച്ച രീതിയിൽ നിയന്ത്രിച്ചു. ആവേശകരമായ മത്സരത്തിനൊടുവിൽ വിജയികളായവർ:

🥇 ഒന്നാം സ്ഥാനം: ടീം A

🥈 രണ്ടാം സ്ഥാനം: ടീം B

മത്സരത്തിൽ പങ്കെടുത്ത മറ്റെല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾ ഭംഗിയായി നയിച്ച ശ്രീ. ജിനു ചെറിയാന് സ്നേഹോപഹാരമായി ശ്രീ. സജി ചാക്കോ മെമെന്റോ നൽകുകയും, വിജയികൾക്കുള്ള ട്രോഫികളും മറ്റ് സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു.

ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകിച്ച് പരിപാടിക്ക് നേതൃത്വം നൽകിയ ലേ വൈസ് പ്രസിഡന്റ് ശ്രീ. ജിനു ചെറിയാനും സർഗ്ഗോത്സവം കോർഡിനേറ്റർ ശ്രീമതി ഷൈൻ സൂസൻ സജി നന്ദി രേഖപ്പെടുത്തി.

As part of Sargolsavam 2026—a monthly initiative by the St. Thomas Orthodox Christian Youth Movement (STOCYM) of St. Mary’s Indian Orthodox Cathedral, Bahrain, to nurture the creative talents of our members—an exciting Antakshari Competition was successfully organized in the month of May 2026.

The event was expertly coordinated and conducted under the leadership of STOCYM Lay Vice President, Mr. Jinu Cheriyan.

🏆 The Winners:
After a spirited and engaging musical battle, the results are:

🥇 First Place: Team A

🥈 Second Place: Team B

✨ Special Recognition & Honors:
In the spirit of encouraging all participants, a special consignment/encouragement prize (Protsahana Sammanam) was awarded to all the other competing teams.

Mr. Saji Chacko presented a memento to the Lay Vice President, Mr. Jinu Cheriyan, as a token of appreciation for successfully leading the program, and also distributed the trophies and other prizes to the winning teams.

Sargolsavam Coordinator, Mrs. Shine Susan Saji, extended her sincere gratitude to Mr. Jinu Cheriyan, Mr. Saji Chacko, and all the enthusiastic participants who made this event a grand success

03/06/2026

SYMPHONIA 2026: 28th Blood Donation Camp

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ St. Thomas OCYM-ന്റെ ആഭിമുഖ്യത്തിൽ, World Blood Donor Day-യോട് അനുബന്ധിച്ച് എല്ലാ വർഷവും നടത്താറുള്ള Symphonia - 28th Blood Donation Camp ഈ വരുന്ന June 12, Friday രാവിലെ 7:00 AM മുതൽ Salmania Blood Bank-ൽ വെച്ച് നടക്കുകയാണ്.

📋 Registration & Slot Booking:
ക്യാമ്പിന്റെ smooth നടത്തപ്പിനായി, താഴെ കാണുന്ന Google Form ലിങ്ക് വഴി നിങ്ങളുടെ സൗകര്യപ്രദമായ സമയം (Time Slot) മുൻകൂട്ടി ബുക്ക് ചെയ്ത് register ചെയ്യാൻ താല്പര്യപ്പെടുന്നു:
🔗 https://forms.gle/cn7uKYWyS1dWP7y87

✨ Campaign Whiteboard Launching This Week! ✨
ഈ രക്തദാന ക്യാമ്പിന് നിങ്ങളുടെ support അറിയിക്കാനും, നല്ല സന്ദേശങ്ങൾ എഴുതി ഒപ്പുവെക്കാനുമായി Theophilos Hall-ൽ June 5(Friday) മുതൽ ഒരു Campaign Whiteboard സജ്ജീകരിക്കുന്നതാണ്.

Everyone, please do come and show your support! ✍️❤️

Want your school to be the top-listed School/college in Manama?

Click here to claim your Sponsored Listing.

Location

Telephone

Address


Salmaniya
Manama