Dar Al Iman malayalam Bahrain - ദാറുൽ ഈമാൻ മലയാളം

  • Home
  • Bahrain
  • Manama
  • Dar Al Iman malayalam Bahrain - ദാറുൽ ഈമാൻ മലയാളം

Dar Al Iman malayalam Bahrain  - ദാറുൽ  ഈമാൻ മലയാളം 39860571
33892121

സമ്മർ വെക്കേഷന് ശേഷം മദ്റസകൾ പുനരാരംഭിച്ചു..ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ തുടരുന്നു..✅മെച്ചപ്പെട്ട ക്യാംപസ് ✅പരി...
18/09/2025

സമ്മർ വെക്കേഷന് ശേഷം മദ്റസകൾ പുനരാരംഭിച്ചു..

ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ തുടരുന്നു..

✅മെച്ചപ്പെട്ട ക്യാംപസ്
✅പരിചയ സമ്പന്നരായ അധ്യാപകർ
✅ മാതൃഭാഷയിൽ പഠനം
✅ഖുർആൻ പഠനത്തിന് പ്രാധാന്യം
✅വാഹന സൗകര്യം
✅ശാസ്ത്രീയ സിലബസ്
✅സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം
✅നാല് വയസ്സ് മുതൽ പ്രവേശനം

ബന്ധപ്പെടുക: 39860571(മനാമ),
3402 6136 (റിഫ)

ഏവരെയും സ്നേഹപൂർവം ഇന്ത്യൻ സ്കൂളിലേക്ക് ക്ഷണിക്കുന്നു...
03/06/2025

ഏവരെയും സ്നേഹപൂർവം ഇന്ത്യൻ സ്കൂളിലേക്ക് ക്ഷണിക്കുന്നു...

ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ ആരംഭിച്ചു ✅മെച്ചപ്പെട്ട ക്യാംപസ് ✅പരിചയ സമ്പന്നരായ അധ്യാപകർ ✅ മാതൃഭാഷയിൽ പഠനം ✅ഖുർ...
04/05/2025

ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ ആരംഭിച്ചു

✅മെച്ചപ്പെട്ട ക്യാംപസ്
✅പരിചയ സമ്പന്നരായ അധ്യാപകർ
✅ മാതൃഭാഷയിൽ പഠനം
✅ഖുർആൻ പഠനത്തിന് പ്രാധാന്യം
✅വാഹന സൗകര്യം
✅ശാസ്ത്രീയ സിലബസ്
✅സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം
✅നാല് വയസ്സ് മുതൽ പ്രവേശനം

ബന്ധപ്പെടുക: 39860571(മനാമ),
3402 6136 (റിഫ)

ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ ആരംഭിച്ചു✅മെച്ചപ്പെട്ട ക്യാംപസ് ✅പരിചയ സമ്പന്നരായ അധ്യാപകർ ✅ മാതൃഭാഷയിൽ പഠനം ✅ഖുർആ...
04/05/2025

ദാറുൽ ഈമാൻ കേരള മദ്റസയിലേക്ക് അഡ്മിഷൻ ആരംഭിച്ചു

✅മെച്ചപ്പെട്ട ക്യാംപസ്
✅പരിചയ സമ്പന്നരായ അധ്യാപകർ
✅ മാതൃഭാഷയിൽ പഠനം
✅ഖുർആൻ പഠനത്തിന് പ്രാധാന്യം
✅വാഹന സൗകര്യം
✅ശാസ്ത്രീയ സിലബസ്
✅സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം
✅നാല് വയസ്സ് മുതൽ പ്രവേശനം

ബന്ധപ്പെടുക: 39860571(മനാമ),
3402 6136 (റിഫ)

ദാറുൽ ഈമാൻ കേരള മദ്റസ മനാമ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം മദ്റസ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്ര...
04/05/2025

ദാറുൽ ഈമാൻ കേരള മദ്റസ മനാമ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം മദ്റസ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് റഫീഖ് അബ്ദുല്ല, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, റംഷാദ് അയിലക്കാട്, അബ്ദുൽ ഹകീം, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, ഉമ്മർ പാനായിക്കുളം തുടങ്ങിയവർ ആശംസ നേർന്നു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിക്കുകയും അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിക്കുകയും യൂനുസ് സലീം ഉസ്താദ് സമാപനം നിരഹിക്കുകയും ചെയ്തു.

ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു..
03/05/2025

ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു..

03/05/2025

ദാറുൽ ഈമാൻ കേരള മദ്റസ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ സാമൂഹിക പ്രവർത്തകൻ റംഷാദ് അയിലക്കാട് സംസാരിക്കുന്നു.

03/05/2025

ദാറുൽ ഈമാൻ കേരള മദ്റസ പുതിയ അധ്യയന വർഷം പ്രവേശനോത്സവത്തോടെ തുടക്കമായി.. സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ സംസാരിക്കുന്നു..

03/05/2025

ദാറുൽ ഈമാൻ കേരള മദ്റസ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സംസാരിക്കുന്നു.

28/04/2025

Address

Manama

Website

Alerts

Be the first to know and let us send you an email when Dar Al Iman malayalam Bahrain - ദാറുൽ ഈമാൻ മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category