sindhushibu894

sindhushibu894

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sindhushibu894, Education, sharjah Dubai, Sharjah.

17/11/2025

ആയുസ്സിൻ്റെ പുസ്തകത്തിലെ മറ്റൊരു താൾ മറിഞ്ഞു.🙏✨
പുതിയ അദ്ധ്യായത്തിലേക്കുള്ള ഒരു പുതുചുവട്...😇

ഇതുവരെ നടന്ന എല്ലാ നിമിഷങ്ങളിലൂടെയും എന്നെ കാത്തു രക്ഷിച്ച പരമകൃപയുള്ള ദൈവത്തോട് ഹൃദയം നിറഞ്ഞ നന്ദി.🙏❤️
ഓർമ്മകളിൽ പകർന്ന് നിൽക്കുന്ന അനവധി അനുഭവങ്ങളും ജീവിതപാഠങ്ങളും — എല്ലാം ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത് തന്നെയായിരിക്കുന്നു.😊
പ്രവാസ ജീവിതത്തിലെ കഠിനതകളും ആനന്ദങ്ങളുമാണ് യഥാർത്ഥ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാൻ എന്നെ പഠിപ്പിച്ചത്.🌍💪

ഈ പ്രത്യേക ദിനത്തിൽ, എന്നെ സ്നേഹത്തോടെ ഓർത്തു ആശംസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി.🙏❣️

ജന്മം നൽകിയ എന്റെ പിതാവിനും മാതാവിനും സദാ കൃതജ്ഞതയോടെ നമിക്കുന്നു.🙏
സഹോദരങ്ങൾക്കും, ജീവിത പങ്കാളിക്കും, എന്റെ പൊന്നുമക്കൾക്കും, കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും,
എന്നെ സ്നേഹത്തോടെ പിന്തുണക്കുന്ന സോഷ്യൽ മീഡിയയിലെ എല്ലാവർക്കും… നിങ്ങളുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വലിയ സമ്മാനം.💖

എൻ്റെ ജീവിതത്തിലെ സന്തോഷ-ദുഃഖങ്ങളിലൊക്കെയും ഒപ്പമുണ്ടായിരുന്ന നിങ്ങളെ എല്ലാവരെയും അകമഴിഞ്ഞ നന്ദിയോടെ ഓർക്കുന്നു.🤗
YOU ALL MADE MY DAY... THANK YOU FROM THE BOTTOM OF MY HEART ❣️❣️❣️

10/11/2025

ഒരു വർഷം പൂർത്തിയാക്കാൻ സഹായിച്ച നല്ല തമ്പുരാന് ഒരായിരം നന്ദി 🙏🏻🙏🏻

25/10/2025

“Just like always — the perfect pair.”❤️🥰

20/10/2025

പെൺ കരുത്തുകൾ ❤️🥰

20/10/2025

✨ “Let the light of Diwali shine bright in every heart and home.” 🪔

Photos from sindhushibu894's post 05/10/2025

"Wishing you every success as you prepares to embark on a new chapter of life."❤️✨

Photos from sindhushibu894's post 30/09/2025
12/09/2025

✨❤️ “ ഇന്നേക്ക് 13 വർഷം കൂടെ കൂടിയിട്ട്... ജീവിതത്തിന്റെ എല്ലാ വഴികളിലും കൈപിടിച്ച് നടത്തിച്ച എന്റെ തമ്പുരാനോട് അനന്ത നന്ദി! മുന്നിലുള്ള യാത്രയും അങ്ങയുടെ ഹിതം പോലെ സുന്ദരമാകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു … 💫”

08/07/2025

ഒരായിരം ജന്മദിനാശംസകൾ കുഞ്ഞുസേ ❤️😘😘

06/07/2025

നിങ്ങൾ കടന്നുപോകുന്ന കാര്യങ്ങളിലൂടെ വളരുക."❤️

Photos from sindhushibu894's post 10/11/2024

Finally I achieved it.... Reached In Israel 🙏❤️

Want your school to be the top-listed School/college in Sharjah?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Sharjah Dubai
Sharjah
591304