Ente Malayalam - എന്റെ മലയാളം

Ente Malayalam - എന്റെ മലയാളം മലയാളത്തെ അതിൻ്റെ തനിമയോടെ അടുത്തറി?

എല്ലാ കൂട്ടുകാർക്കും എന്റെ മലയാളത്തിന്റെ കേരളപ്പിറവി ദിനാശംസകൾ
01/11/2021

എല്ലാ കൂട്ടുകാർക്കും എന്റെ മലയാളത്തിന്റെ കേരളപ്പിറവി ദിനാശംസകൾ

01/11/2021

പ്രിയമുള്ളവരേ,
പ്രവാസി മലയാളീ വിദ്യാർത്ഥികൾക്ക് മലയാളം പഠിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ എന്റെ മലയാളം പഠനവേദി വിജയകരമായ മൂന്നാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കേവലം അക്ഷരാഭ്യാസം എന്നതിലുപരി
കല
സംസ്കാരം
നാട്ടറിവുകൾ
യാത്ര
എന്നിവയിലധിഷ്ഠിതമായ ഒരു പഠനരീതിയാണ് എന്റെ മലയാളത്തിന്റേത്.
പ്രഗത്ഭരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ നടക്കുന്ന എന്റെ മലയാളം ക്ലാസ്സ്‌ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാളെയുടെ മുതൽക്കൂട്ട് ആകുമെന്നതിൽ സംശയമില്ല.

കൂടുതൽ വിവരങ്ങൾക്ക് :
+971 52 80 90 422
+971 50 212 8627

കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുക

https://bit.ly/2ZE7W32

പ്രിയ കലാകാരന് എന്റെ മലയാളത്തിന്റെ ആദരാജ്ഞലികൾ
11/10/2021

പ്രിയ കലാകാരന് എന്റെ മലയാളത്തിന്റെ ആദരാജ്ഞലികൾ

Address

Clock Tower
Sharjah

Website

Alerts

Be the first to know and let us send you an email when Ente Malayalam - എന്റെ മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share