United HindayanS 03-05
It's a Non Profitable Alumini Of Darul Hidaya School Edappal & Pookaratha for the 10th & Plus Two Batch 2003 - 2005
11/11/2023
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ നൽകിയ സ്കൂൾ കാലത്തെ കൂട്ടുകാരുമായി ഒത്തുകൂടാം, പഴയ ഓർമ്മകളും സൗഹൃദങ്ങളും വീണ്ടും നെഞ്ചോട് ചേർക്കാൻ...
We all discovered true happiness on the days we were together!
One more memorable days to our life.
Really missed everyone who were not with us on the day!
Lets all of us be with HAPPY FACES together for long...❤️
09/04/2022
Hidaya Class of 2003-05 Iftar party
Dear Father Musical Album Teaser
Music & Singer: Mansoor
Best Wishes to our dearest friend Mansoor Fami
25/06/2020
A dedication to the 2003-05 Batch - DHOHSS Pookarathara
From: Mansoor Fami
നന്മയുടെ വിളനിലങ്ങളെ
തിന്മയുടെ കൊടുംചൂട് കീഴടക്കുമ്പോൾ
ഉണ്മയുടെ വിത്തുകൾ ഉള്ളുരുകി
കരയുകയാണ്.
മദവും മതവും പണവും പാപവും ശാന്തിയുടെ വെള്ളരിപ്രാവുകളുടെ ചിറകരിഞ്ഞുകൊണ്ടിരിക്കുമ്പോഴും
നന്മവറ്റാത്ത മനസുകളിപ്പോഴും പുതിയ പുലരികൾ പിറക്കുമെന്നുള്ള വിശ്വാസത്തിലാണ്.
-05
#ഇലോകംസുന്ദരം
Click here to claim your Sponsored Listing.
Location
Category
Website
Address
Dubai