28/09/2026
Uric acid high? Food മാത്രം culprit അല്ല. 🦶
Diet-നൊപ്പം weight, ചില medicines, kidney health തുടങ്ങിയ പല ഘടകങ്ങളും uric-acid level-നെ ബാധിക്കാം. Joint pain or swelling ഉണ്ടെങ്കിൽ report മാത്രം നോക്കി self-treatment ചെയ്യാതെ medical assessment തേടുക.
📞 +971 4 221 8122
📱 +971 54 439 9634
📍 Al Barsha 1, Dubai