Livanio International

Livanio International Educate Enrich Enterprise

 ..
10/09/2019

..

18/06/2019


03/06/2019
31/05/2019

*LIVANIO SOUL VOYAGE - 2019*
“മരുഭൂമിയിലേക്ക് ഒരു സ്നേഹയാത്ര”
•••On 6th 2019 Thursday•••

യു.എ.ഇയിലെ ലക്ഷക്കണക്കിന് ആളുകൾ പെരുന്നാൾ ആഘോഷമാക്കുമ്പോൾ നമ്മളെപ്പോലെ ആഘോഷങ്ങൾ സന്തോഷത്തോടെ കൊണ്ടാടാൻ കഴിയാത്ത ആട്ടിടയന്മാരും ഒട്ടകഇടയന്മാരും ആയിട്ടുള്ള ഒരു പറ്റം ആളുകളിലേക്ക് അവർക്കുള്ള വെള്ളവും, ബിരിയാണിയും, പലഹാരങ്ങളുമായി ഒരു സ്നേഹയാത്ര.

വരൂ.. ‘യുവാക്കളെ’ ഒരു പെരുന്നാൾ നമുക്ക് അവരുമൊത്ത് ആഘോഷിക്കാം. ഇത് നിങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും സംശയമില്ല.
ഒരു ഫോർ-വീൽ വാഹനത്തിൽ നാലോ അഞ്ചോ പേർ മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. നാലുപേർക്ക് ഒരു വാഹനം എന്നതോതിൽ നമുക്ക് ലഭിക്കേണ്ടതുണ്ട്, അതുകൊണ്ടുതന്നെ ഫോർ-വീൽ വാഹനങ്ങൾ ഉള്ളവർ റിപ്പോർട്ട് ചെയ്യുക,
ചിലവ് ഒരാൾക്ക് 20 ദിർഹംസ് പെട്രോൾ.
ഒരു പെരുന്നാൾ കിറ്റിന് 10 ദിർഹംസ് (ബിരിയാണി,പഴം,വെള്ളം, etc) ഒരാൾക്ക് എത്ര കിറ്റ് വേണമെങ്കിലും സ്പോൺസർ ചെയ്യാവുന്നതാണ്. എന്തെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാത്തവർ അവരുടെ കിറ്റുകൾ സ്പോൺസർ ചെയ്യുക.
200-300 പേർക്കെങ്കിലും നമ്മൾ ഭക്ഷണ കിറ്റുകൾ നൽകാൻ ആഗ്രഹിക്കുന്നു.

യാത്രയുടെ ചെറിയൊരു വിവരണം:- മരുഭൂമിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു ക്യാമ്പിൽ ഒരാൾ അല്ലെങ്കിൽ രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, നൂറിലധികം ഒട്ടകങ്ങളും, ആടുകളും. ഇങ്ങനെ ഒറ്റപ്പെട്ട അനവധി സ്ഥലങ്ങൾ. മാസങ്ങളോളമായി സംസാരിക്കാത്തവർ പോലും അവിടെയുണ്ട് ഒറ്റക്ക് സംസാരിച്ചിട്ട് കാര്യമില്ലല്ലോ? ഓരോ ക്യാമ്പിലേക്ക് നമ്മൾ പോവുകയും അവർക്ക് ഭക്ഷണം നൽകുകയും അവരോടൊപ്പം ഒരല്പം സംസാരിച്ചു അടുത്ത ക്യാമ്പിലേക്ക് യാത്രയാവുന്നു. അടക്കാനാവാത്ത അവരുടെ സന്തോഷം നമുക്ക് നേരിട്ട് കാണാവുന്നതാണ്, അവർ സ്നേഹം കൊണ്ട് ഒട്ടകത്തിന്റെ പാൽ കറന്ന് നമുക്ക് നൽകാൻ ശ്രമിക്കും, ചിലർ നമുക്ക് ഈത്തപ്പഴങ്ങൾ നൽകും.
ഇടക്കൊക്കെ താഴേക്ക് നോക്കാനുള്ള ഇത്തരം അവസരങ്ങൾ നമ്മൾ ഉപയോഗപ്പെടുത്തണം, എങ്കിൽ മാത്രമേ നമ്മൾ എത്ര ഉയരത്തിൽ ആണെന്ന് നമ്മുക്ക് ബോധ്യപ്പെടൂ. മെമ്പർമാർക്കും അല്ലാത്തവർക്കും എല്ലാം പങ്കെടുക്കാവുന്നതാണ്. കിറ്റുകൾ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഫൈസൽ കൊളാടിയുമായി ബന്ധപ്പെടുക 0527629986
കുടുംബങ്ങൾ ഉള്ളവർ കുടുംബങ്ങളെയും കുട്ടികളെയും കൂട്ടികൊണ്ട് തന്നെയാണ് വരേണ്ടത്.
സസ്നേഹം Livanio FlyClub

Livanio In the Field 😍Very glad to sponsor the Jersey for Team  FC Kuttichi.Jersey published by  Jet Airlines Pilot Mr N...
09/03/2019

Livanio In the Field 😍

Very glad to sponsor the Jersey for Team FC Kuttichi.Jersey published by Jet Airlines Pilot Mr Nasrudheen.

Livanio Flowers 🌸
Flourish your moments 🌸



Address

Dubai

Opening Hours

16:00 - 21:00

Alerts

Be the first to know and let us send you an email when Livanio International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Livanio International:

Shortcuts

Share

Category