FocusTrade.ae

FocusTrade.ae

Share

Are you ready to master Forex trading and amp up your trading skills in one comprehensive course.

14/04/2026

കൈനീട്ടത്തിനല്ല, ഇനി നേട്ടത്തിന് കൈനീട്ടാം
എല്ലാവർക്കും വിഷു ആശംസകൾ







03/04/2026

Rise early, stay disciplined, and build a future worth admiring. Every successful trader starts with a focused morning—make today count.

19/03/2026

Wishing you a blessed Eid filled with peace, joy, and financial growth. May this festive season bring new opportunities and the wisdom to navigate the markets with success. Eid Mubarak! 🌙📈



24/02/2026

I break down how I used a 1-hour order block and precise risk management to turn a single entry into a major profit over 24 hours. By sticking to the plan and managing my exits, I secured my gains for the week—proving once again that patience truly pays off in the markets.
Success in trading isn't about luck; it’s about a solid strategy and the discipline.

📞 For More Details:

📱 +919895736500
📱 +971 50 732 9151
https://wa.me/971507329151



26/01/2026

ജോലിത്തിരക്കാണോ ഫോറെക്സ് പഠിക്കാനുള്ള തടസ്സം? ഇനി വിഷമിക്കേണ്ട! തുടക്കക്കാർക്കും ജോലിയുള്ളവർക്കുമായി ഫോക്കസ് ട്രേഡ് അവതരിപ്പിക്കുന്നു 'ഫോറെക്സ് മാസ്റ്ററി കോഴ്സ്'. വെറും ഒരു മാസം കൊണ്ട് ലളിതമായ ഭാഷയിൽ ട്രേഡിംഗ് പഠിക്കാം.
തുടക്കക്കാർക്കും ജോലിയുള്ളവർക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. നിങ്ങളുടെ ജോലി സമയത്തിനനുസരിച്ച് മാറ്റം വരുത്താൻ സാധിക്കുന്ന ഫ്ലെക്സിബിൾ ടൈമിംഗും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

ഒരു പ്രൊഫഷണൽ ട്രേഡറാകാൻ ഇന്ന് തന്നെ ഞങ്ങളോടൊപ്പം ചേരൂ.

◾ ഫോക്കസ് സ്ട്രാറ്റജി
◾ ലൈവ് ട്രേഡിംഗ് സെഷനുകൾ
◾ 24/7 സപ്പോർട്ട്

കൂടുതൽ വിവരങ്ങൾക്ക്:

📞 +91 9895736500 / +91 9562005588

https://wa.me/919562005588




17/01/2026

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള (Financial Freedom) നിങ്ങളുടെ ആദ്യ ചുവടുവെപ്പ് ശരിയായ അറിവിലൂടെയായിരിക്കട്ടെ. കേവലം ഒരു ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് ഇന്നത്തെ കാലത്ത് വെല്ലുവിളിയാണ്.
കൃത്യമായ പരിശീലനവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ട്രേഡിംഗിലൂടെ നിങ്ങൾക്ക് ഒരു ദീർഘകാല വരുമാന മാർഗ്ഗം കെട്ടിപ്പടുക്കാം.

ഇന്ന് തന്നെ Focus Trade-ൽ ജോയിൻ ചെയ്യൂ.

◾ഫോക്കസ് സ്ട്രാറ്റജി
◾ലൈവ് ട്രേഡിംഗ് സെഷനുകൾ
◾24/7 സപ്പോർട്ട്

കൂടുതൽ വിവരങ്ങൾക്ക്:
📞 +919895736500 / +919562005588
https://wa.me/919562005588




15/01/2026

കഴിഞ്ഞ ദിവസം മാർക്കറ്റ് ഹൈ (High) പോയ സമയത്ത് രൂപപ്പെട്ട ഒരു റെസിസ്റ്റൻസ് ലെവലിനെ അടിസ്ഥാനമാക്കിയാണ് ഈ ട്രേഡ് പ്ലാൻ ചെയ്തത്.വെറുമൊരു റെസിസ്റ്റൻസ് മാത്രമല്ല, മാർക്കറ്റിലെ Liquidity കൃത്യമായി മനസ്സിലാക്കി Change of Character (CHoCH) ലഭിച്ചപ്പോൾ മാത്രമാണ് സെൽ (Sell) ഓർഡർ എടുത്തത്. നിലവിൽ സ്റ്റോപ്പ് ലോസ് ട്രെയ്‌ൽ (Stop Loss Trail) ചെയ്തുകൊണ്ട് ഈ ട്രേഡ് ഹോൾഡ് ചെയ്യുകയാണ്. ഏകദേശം $820 ലാഭത്തിൽ ട്രേഡ് നിൽക്കുന്നു , കൃത്യമായ സ്ട്രാറ്റജിയും ക്ഷമയും ഉണ്ടെങ്കിൽ ട്രേഡിംഗിൽ വിജയിക്കാം.

പുതിയ ബാച്ചിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ

◾ഫോക്കസ് സ്ട്രാറ്റജി
◾ലൈവ് ട്രേഡിംഗ് സെഷനുകൾ
◾24/7 സപ്പോർട്ട്
കൂടുതൽ വിവരങ്ങൾക്ക്:
📞 +919895736500 / +919562005588
https://wa.me/919562005588





Want your school to be the top-listed School/college in Dubai?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Al Qusais Ind. Second
Dubai

Opening Hours

Monday 09:30 - 17:00
Tuesday 09:30 - 17:00
Wednesday 09:30 - 17:00
Thursday 09:30 - 17:00
Friday 09:30 - 17:00
Saturday 09:30 - 17:00