CET Academy

CET Academy Competitive Exams Training Academy.(Kerala PSC)

23/03/2022
10/02/2022

1. ഇന്ത്യയിൽ മഹാരത്ന പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പെടാത്തത് ഏത്

A: നവരത്ന പദവി ഉണ്ടായിരിക്കണം
B: പൂർണ്ണമായും കേന്ദ്ര സർക്കാരിന് കീഴിലായിറിക്കണം
C: ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണം
D: അവസാനത്തെ മൂന്ന് വർഷത്തെ ശരാശരി വാർഷിക വരുമാനം 25000 കോടിയിൽ കൂടുതലായിരിക്കണം

ശരിയുത്തരം comment ചെയ്യുക

20/12/2021

കമ്പനി കോർപ്പറേഷൻ, ബോർഡ് ലാസ്റ്റ് ഗ്രേഡ് തതസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത:7തരം
വയസ്സ്=18-36
അവസാന തിയ്യതി 2022 ജനുവരി 19
അപേക്ഷിക്കേണ്ടത് കേരള പി എസ് സിയുടെ ontime register ചെയ്ത പ്രൊഫൈലിലൂടെ

കേരള പി എസ് സി യിമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ അറിയുന്നതിന് ഈ പേജ് like ചെയ്യുക

03/12/2021

പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കുന്നു

LGS പരീക്ഷ എഴുതുന്നമുഴുവൻ ഉദ്യോഗാർത്ഥികൾക്കും  വിജയാശംസകൾ
27/11/2021

LGS പരീക്ഷ എഴുതുന്ന
മുഴുവൻ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ

*CET ACADEMY*ജനറൽ നോളജ്👉🏻ഇന്ത്യൻ വന നിയമം നിലവിൽ വന്നത് 1927 👉🏻ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമംനിലവിൽ വന്നത് - 1972👉🏻 പ്രാ...
23/11/2021

*CET ACADEMY*
ജനറൽ നോളജ്

👉🏻ഇന്ത്യൻ വന നിയമം നിലവിൽ വന്നത്
1927
👉🏻ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമംനിലവിൽ വന്നത്
- 1972
👉🏻 പ്രാജക്ട് ടൈഗർ ആരംഭിച്ചത്
- 1973

👉🏻ഇന്ത്യൻ വനസംരക്ഷണ നിയമം നിലവിൽ വന്നത്
- 1980

👉🏻പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്
- 1986

👉🏻പ്രാജക്ട് എലിഫന്റ് ആരംഭിച്ചത്
- 1992

👉🏻ജൈവവൈവിധ്യ നിയമംനിലവിൽ വന്നത്
- 2002

👉🏻പ്രാജക്ട് റൈനോ ആരംഭിച്ചത്
- 2011 -

👉🏻വൃക്ഷങ്ങളും സസ്യജാലങ്ങളും ചേർന്ന ആവാസ വ്യവസ്ഥയാണ് വനങ്ങൾ

👉🏻ദേശീയ വന നയപ്രകാരം രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര വനമായിരിക്കണമെന്ന് നിഷ്കർശിച്ചിരിക്കുന്നു.
33%

👉🏻ഇന്ത്യയുടെ മൊത്തം കരഭാഗത്തിന്റെ 24.56 ശതമാനം വനമാണ്.

👉🏻ലോകവനവിസ്തൃതിയി ഇന്ത്യയുടെ സ്ഥാനം -
പത്ത്

👉🏻ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ്
- ഡിടിച്ച് ബ്രാൻഡിസ്

👉🏻 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള - സംസ്ഥാനം
മധ്യപ്രദേശ്

👉🏻ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്

Follow this link to join my WhatsApp group:

WhatsApp Group Invite

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, PLUSTWO LEVEL MAIN EXAM, DEGREE LEVEL EXAM, ONLINE പരിശീലനം പുതിയ...
22/11/2021

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, PLUSTWO LEVEL MAIN EXAM, DEGREE LEVEL EXAM,

ONLINE പരിശീലനം
പുതിയ ബാച്ച് ഡിസംബർ 1 ന് ആരംഭിക്കുന്നു

ഫോൺ 9633901051,9633901052

CET Academy
Opp Busstand
Koduvally, kozhikode 72

CET Academy നടത്തിയ ഗാന്ധി ക്വിസ്സ് shamnas  E Kഅഭിനന്ദനങ്ങൾ
21/11/2021

CET Academy നടത്തിയ ഗാന്ധി ക്വിസ്സ് shamnas E K
അഭിനന്ദനങ്ങൾ

A Better Future for Every ChildNov: 20World Childrens day
21/11/2021

A Better Future for Every Child
Nov: 20
World Childrens day

Address

Business Bay
Dubai

Alerts

Be the first to know and let us send you an email when CET Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CET Academy:

Shortcuts

Share

Category