MespaDubai Ponnani

MespaDubai Ponnani

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MespaDubai Ponnani, College & University, Dubai.

01/03/2025

25 years of Mespa Dubai… Upskilling women for today’s job market

13/01/2025



MESPA (MES Ponnani College Dubai Alumni) കാർണിവലിലേക് എല്ലാവർക്കും സ്വാഗതം 🙏





13/01/2025

Ponfest 2025

ആര് ആരെ വലിച്ചിടും???

Hesal Contracting L.L.C-Mespa Heroes

Prominent Pib - Mespa Fighters

Platinum Interiors LLC - Mespa Warriors

Goldenpoint Advt - Mespa Titan

മെസ്പയിലെ വമ്പന്മാർ കൊമ്പു കോർക്കുമ്പോൾ ആര് ആരെ മലർത്തിയടിക്കും???

11/01/2025

Ponfest 2025

കേരള സോഷ്യൽ സെന്റർ അബുദാബി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മെസ്‌പ സഹയാത്രികൻ നൗഷാദ് യുസുഫിന് മെസ്‌പ ദുബൈയുടെ സ്നേഹാദരം 💐💐💐

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് 👇

https://forms.gle/LvXPAvVvzgtnsMaE6



11/01/2025

Ponfest 2025

Kids Fashion show യിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/JaZUuHJ8egP9rn2C6

കൂടുതൽ വിവരങ്ങൾക്ക് 052 9846811 എന്ന നമ്പറിൽ ബന്ധപ്പെടുക.



11/01/2025

Ponfest 2025

പലഹാര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/piWsxVVY1NjsQPNz7

കൂടുതൽ വിവരങ്ങൾക്ക് 050 1942338 എന്ന നമ്പറിൽ ബന്ധപ്പെടുക.



09/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Healing Body and Mind സെഷന് ഇമോഷനൽ ഇന്റലിജൻസ് വിദഗ്ദ്ധയായ സമീറ ഷിബു നേതൃത്വം നൽകും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

09/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Sports Day ദേശീയ നീന്തൽ താരം ഹയാൻ ജാസിർ ഉൽഘാടനം ചെയ്യും.

തലശ്ശേരി ക്രിക്കറ്റ് അക്കാദമി പാർട്ണറും മാനേജറുമായ ശ്രീ അബ്ദുൽ നൗഷർ മുഖ്യാതിഥി ആയിരിക്കും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

09/01/2025

Ponfest 2025

ഇന്ത്യൻ ഇക്കണോമിക് ഓർഗനൈസേഷൻ UAE ലെ ഇന്ത്യൻ ട്രേഡ് കമ്മീഷണറായി നിയമിതനായ മെസ്‌പ കുടുംബാംഗം അഡ്വ.സുധീർ ബാബുവിന് മെസ്‌പ ദുബൈയുടെ സ്നേഹാദരം 💐💐💐

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് 👇

https://forms.gle/LvXPAvVvzgtnsMaE6



07/01/2025

Ponfest 2025

പ്രണയം, രാഷ്ട്രീയം, ചരിത്രം, പൊന്നാനിയുടെ എഴുത്തുകാർ ...

എല്ലാം ഒരു വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു.

*MLF -Mespa Literature Festival*

Register here👇
https://forms.gle/LvXPAvVvzgtnsMaE6




04/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Arts Day പ്രശസ്ത നടനും മോഡലുമായ അജ്മൽ ഖാൻ ഉൽഘാടനം ചെയ്യും.

അക്കാഫ് ജനറൽ സെക്രട്ടറി ദീപു A.S മുഖ്യാതിഥി ആയിരിക്കും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

Want your school to be the top-listed School/college in Dubai?

Click here to claim your Sponsored Listing.

Location

Website

Address


Dubai