27/11/2021
നമ്മുടെയെല്ലാം വ്യക്തിജീവിതത്തിൽ പലരും പല തടസ്സങ്ങളും ഉയർത്താറുണ്ട്. അവയെ എങ്ങനെ നേരിടുന്നു, കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെയെല്ലാം ജീവിതവിജയത്തിലെ ഒരു പ്രധാന ഘടകമാണ്.
സെയിൽസിലും ജീവിതത്തിലും മറ്റുള്ളവർ ഉയർത്തുന്ന തടസ്സങ്ങളെ (objections) ധൈര്യപൂർവ്വം നേരിടാനും വിജയകരമായി കൈകാര്യം ചെയ്യാനും തരണം ചെയ്യാനുമുള്ള ഒരു മികച്ച സമീപനം (approach) ഇതാ…
https://youtu.be/bx69ZwNg4H4
Your feedback and support are appreciated…
*Please like/dislike, comment, share and subscribe the channel...*
Handling Objections; How to handle objections; Approach to overcome objections; How to overcome objections; Psychological approach to handle objections. ...