09/07/2023
ഒരു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങുമ്പോൾ 28000 രൂപ GST ആയി സർക്കാറിന് കൊടുക്കണം..
13000 രൂപ റോഡ് ടാക്സ് വേറേ ..
അഞ്ച് വർഷത്തേക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ 1100 രൂപ GST വേറെ .. രജിസ്ട്രേഷൻ ചെയ്യാൻ 360 രൂപ വേറെ
എന്നിട്ട് ഈ ബൈക്ക് ഓടിക്കാൻ 107 രൂപയ്ക് ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 59 രൂപ നികുതി കൊടുക്കണം..
സർക്കാറിലേക്ക് ഇത്രയും കാശ് കൊടുത്തിട്ട് കുഴിയിൽ ചാടി മരിക്കേണ്ടി വരുന്ന അവസ്ഥ ലോകത്ത് ഇന്ത്യയിൽ മാത്രം കാണൂ🙏🙏