Ismail bin alavi

Ismail bin alavi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ismail bin alavi, Education Website, Najda, Abu Dhabi.

21/08/2024

കുട്ടിയെ കാണാതായ വാർത്തകൾക്കിടയിൽ സൂപ്പർ പവർ മുങ്ങിപ്പോയോ ???
അഭിനേതാക്കൾക്ക് തിരക്കഥ ഉണ്ടാക്കാൻ ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ...

16/08/2024

അയൽവാസി അമുസ്ലിയാൽ നിങ്ങൾ രൂക്ഷത പ്രകടിപ്പികയും ഇസ്ലാമാക്കി മാറ്റണമത്രേ !

എന്ന് നബി [സ്വ]
പറഞ്ഞു
എന്ന്
യുക്തി വാദി
ആരിഫ് തെറ്റിദ്ധരിപ്പിച്ച് പറയുന്നതിന്റെ പൂർണ്ണരൂപം കാണുക !

കേരളത്തിൽ മതമൈത്രി തകർക്കാൻ ശ്രമിക്കുന്ന
ഈ
ആരിഫിനെ കരുതിയിരിക്കുക .

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകൻ !

പ്രിയ ഹൈന്ദവ , ക്രൈസ്തവ സഹോദരൻമാരെ
ഇത് കേൾക്കണം !

ഈ ആരിഫ് പറയുന്ന നുണ തിരിച്ചറിയുക !

Pls share !

Address

Najda
Abu Dhabi

Website

Alerts

Be the first to know and let us send you an email when Ismail bin alavi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share