WAFY Alumni Association Abu Dhabi

WAFY Alumni Association Abu Dhabi WAFY ALUMNI ASSOCIATION ABU DHABI

23/05/2026
13/04/2026
വാഫി വഫിയ്യ എൻട്രൻസ് പരീക്ഷ സെന്റർ അബൂദാബിയിലും 😍അപേക്ഷ തുടരുന്നു.▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.▶️...
13/04/2026

വാഫി വഫിയ്യ എൻട്രൻസ് പരീക്ഷ സെന്റർ അബൂദാബിയിലും 😍

അപേക്ഷ തുടരുന്നു.

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ സ്ട്രീമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

▶️ തംഹീദിയ്യ സ്ട്രീമിൻ്റെ ഒന്നാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 13 വരെയും (പരീക്ഷ: ഏപ്രിൽ 14ന്) രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 18 വരെയും (പരീക്ഷ: മെയ് 19ന്) അപേക്ഷിക്കാവുന്നതാണ്.

▶️ ഇ-ഗൈഡ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക 👇
https://wafycic.page.link/E-Guide

കൂടുതൽ വിവരങ്ങൾക്ക്:
Phone: 77374266/33683110
Email: [email protected]
Website: wafyonline.com

28/03/2026

A place to learn. A place to grow. A place to belong 💚

Give your child the best start with Aljeel Center.

🎓 Admissions Open 2026–27
📞 +971 544 369 533

ഉസ്താദ്…അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് പകരുന്ന നിങ്ങളുടെ പരിശ്രമങ്ങൾക്ക് അല്ലാഹു ബറകത്ത് നൽകട്ടെ 🤲🏻✨
19/03/2026

ഉസ്താദ്…
അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് പകരുന്ന നിങ്ങളുടെ പരിശ്രമങ്ങൾക്ക് അല്ലാഹു ബറകത്ത് നൽകട്ടെ 🤲🏻✨

10/03/2026

Looking for a Madrasa that focuses on both Islamic knowledge and character building?

Aljeel Madrasa offers a structured and engaging learning experience for children.

✨ Expert teachers
✨ Engaging curriculum
✨ Student-focused learning
📍 Abu Dhabi
📞 Enroll today.

09/03/2026

വിരുന്നു വന്ന വസന്തകാലം അവസാന പത്തിലേക്കെത്തുന്നു..

കേട്ടതും പറഞ്ഞതും സ്വീകരിക്കണേ നാഥാ എന്ന് ഉള്ളു തേടി പ്രിയ ഗുരുവര്യരുടെ കനപ്പെട്ട റമളാൻ ക്ലാസ്സുകൾക്ക് തൽക്കാലം വിട.. ഈ നല്ല നാടിന്, ഇമാറാത്തിന് ഹൃദ്യമായ നന്ദി.. പ്രിയ ഗുരുവിന് പ്രാർത്ഥനയോടെ നന്ദി.. ക്ലാസ്സുകളെ സജ്ജീവമാക്കിയ അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ നേതാക്കൾക്ക്, പ്രിയ പ്രവാസി സുഹൃത്തുക്കൾക്ക് ഉള്ളു നിറഞ്ഞ നന്ദി..

ശൈഖ് സായിദ് ന്റെ മാനവിക സേവന പ്രവർത്തനങ്ങളെ ഓർത്തെടുത്ത് സമകാലിക സാഹചര്യങ്ങളിൽ നമ്മുടെ ശ്രദ്ധയെത്തേണ്ട കാര്യങ്ങളെ ഉണർത്തി കൊണ്ടാണ് ഇന്നലെ ഉസ്താദ് സംസാരിച്ചത്.

Abdul Hakeem Faizy Adrisseri

09/03/2026

കാണുമ്പോഴൊക്കെയും ഉസ്താദിന് പറയാനുള്ളത് ജ്ഞാന വ്യവഹാരങ്ങളെ കുറിച്ചാണ്...

ഇന്നലെ കണ്ടപ്പോഴും ഉസ്താദ് ഊന്നി പറഞ്ഞത് വായിക്കാനും പഠിക്കാനുമാണ്...

പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾ പഠിക്കാനും മനസ്സിലാക്കാനും ഉള്ള പരിശ്രമങ്ങൾക്ക് തടസ്സമാകരുതെന്ന് പറഞ്ഞാണ് ഉസ്താദ് അവസാനിപ്പിച്ചത്...

നനവുള്ള ഓർമ്മകൾ പുതുക്കി ഉസ്താദിനോടൊപ്പം ഇത്തിരി നേരം...






Abdul Hakeem Faizy Adrisseri

07/03/2026

ആത്മ സമർപ്പണത്തിന്റെയും
നിശ്ചയദാർഢ്യത്തിന്റെയും
ഓർമ്മകളുമായി
ഒരു ബദ്ർ ദിനം കൂടി
നമ്മളിലേക്കെത്തുന്നു.

പരിശുദ്ധിയുടെ ഈ ദിനത്തിൽ
ഉത്തരേന്ത്യൻ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി
*313 രൂപ* നമുക്കും നീക്കിവെക്കാം.
നമ്മുടെ ചെറിയ നിക്ഷേപം ഉത്തരേന്ത്യയിലെ നിഷ്കളങ്ക ബാല്യങ്ങളുടെ ഭാവിയിലേക്കുള്ള വലിയ സഹായമാകും.

നാഥൻ തുണക്കട്ടെ.

National Empowerment Mission - NEM

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when WAFY Alumni Association Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to WAFY Alumni Association Abu Dhabi:

Shortcuts

Share