TICE

TICE

Share

EDUCATION

18/04/2018

സുഹൃത്തെ, നമ്മുടെ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് അനിയോജ്യമായ കമ്പ്യൂട്ടർ പരിജ്ഞാനം നൽകേണ്ടതുണ്ട് പുതിയ സിലബസ് അനുസരിച്ച് തയ്യാറാക്കിയ കമ്പ്യൂട്ടർ കോഴ്സിലേക്ക്‌ അഡ്മിഷൻതുടർന്ന് കൊണ്ടിരിക്കുന്നു.

Untitled album 12/04/2018
11/04/2018
28/11/2017

Please share at maximum. .

Photos 13/04/2015
Photos 07/05/2014

plz click to know more technology news https://www.facebook.com/pages/NEXT-Technology/330837970392567

ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിച്ച് തരുന്ന ഉപകരണവുമായി എച്ച്.ടി.സി

ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിച്ച് തരുന്ന ഉപകരണവുമായി എച്ച്.ടി.സി
മുംബൈ: ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ തിരഞ്ഞുനോക്കുകയെന്നാണ് ചെയ്യെണ്ടത്, അതിനാല്‍ തന്നെ ഇത്തരത്തില്‍ തിരഞ്ഞുനല്‍കുന്ന ഉപകരണം ഇറക്കിയിരിക്കുകയാണ് എച്ച്.ടി.സി. എച്ച്.ടി.സി. ഫെച്ച് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപകരണം മൊബൈല്‍ നഷ്ടമായാല്‍ ഗൂഗിള്‍ മാപ്പില്‍ എവിടെയാണ് മൊബൈലുള്ളതെന്ന് കാണിച്ചു തരുമെന്നാണ് എച്ച്.ടി.സി അവകാശപ്പെടുന്നത്. എച്ച്ടിസി ഫോണിന് മാത്രമാണ് ഫെച്ച് ഉപയോഗിക്കാന്‍ കഴിയുക

ഫെച്ച് ഉപയോഗിച്ചാല്‍ നിങ്ങളുടെ എച്ച്.ടി.സി സ്മാര്‍ട്‌ഫോണ്‍ ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. വയര്‍ലെസ് കണക്ഷനാണ് ഫോണും ഫെച്ചും തമ്മില്‍ ഉണ്ടാകുക. ഉടമസ്ഥന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ നഷ്ടപ്പെട്ട് പത്ത് മീറ്റര്‍ കഴിയുമ്പൊഴേക്കും ഫോണും ഫെച്ചും ശബ്ദിച്ച് തുടങ്ങും.

ഈ സമയത്ത് ഉടമസ്ഥന്റെ ഇ-മെയിലിലേക്ക് ഡിവൈസ് എവിടെയിരിക്കുന്നുവെന്ന ഗൂഗിള്‍ മാപ്പ് മെസേജ് പോയിട്ടുണ്ടാകും.എച്ച്.ടി.സി വണ്‍ മാക്‌സിനൊപ്പമാണ് ഫെച്ച് പുറത്തിറങ്ങിയത്. 2500 രൂപയാണ് ഫെച്ചിന്റെ വില. എന്നാല്‍ ഫോണിനോപ്പം വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യം ലഭിക്കും.

Want your school to be the top-listed School/college in Mankada?

Click here to claim your Sponsored Listing.

Location

Telephone

Address


P. T Complex MANKADA
Mankada
679324