Make trolls..show creativity
only for fun.. not for disgracing SN.T...just laugh,for fun, appreciate
04/03/2018
പുതിയ അടവുകൾ ! പുതിയ തന്ത്രങ്ങൾ
എന്താല്ലേ
ചില സ്റ്റാഫ് അങ്ങനാ.. ഭയങ്കര ആത്മാർത്ഥതയാ. FB യിലൊക്കെ എന്താ തള്ളൽ ! (ഡിപ്പാർട്ട്മെൻ്റിൽ പിള്ളാരില്ലാത്ത കൊണ്ടല്ല കേട്ടോ.)
02/03/2018
We are hiring new editors who have skill for making trolls and with great sense of humour. Interested candidates send your own troll to our inbox.
#ഇഹ് ഇഹ്
ആനന്ദം ' കണ്ടിട്ട് അതും വെച്ച് ആരും എഞ്ചിനീയറിംഗ് കോളേജിൽ പോകാൻ നിൽക്കല്ലേ, പണ്ട് HaPpYdAyS കണ്ട് എഞ്ചിനീയറിംഗ് കോളേജിൽ പോയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല !! പണി പാളും !! 😉
02/10/2016
post #കീരിക്കാടൻ
15/08/2016
Post creditz : ഞാൻ കേരളീയൻ (seond year അടിമ)
07/07/2016
മണ്ടനും പോയീ.. പൊട്ടനും പോയി HOD ആയി എൈലേസാ..
06/07/2016
മുഹബ്ബത്തിന്റെ മുന്തിരി 💖തേനുമായി ഒരു പെരുന്നാൾ 🌙നിലാവ് കൂടി വരവായി… ഖൽബിൽ സ്നേഹത്തിന്റെ ഇശലുമായി Troll SNIT യുടെ ചെറിയ പെരുന്നാൾ ആശംസകൾ🕋
Be the first to know and let us send you an email when TroLL SNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.