Mista

Mista Marian International Students Association (MISTA) is a student body focused on tapping the potential

Inaugurated on 11th June 2012 MISTA has set off for organizing the first ever management students meet and different intra and inter collegiate competitions.

28/07/2023
27/07/2023
നമസ്കാരം,മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ നമ്മുടെ റീയൂണിയൻ *The Nostalgic Eve* ഫെബ്രുവരി 2 ശനിയാഴ്ച  നടത്തുവാൻ തീരുമാനിച്ച...
31/01/2019

നമസ്കാരം,

മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ നമ്മുടെ റീയൂണിയൻ *The Nostalgic Eve* ഫെബ്രുവരി 2 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു റീയൂണിയനുമായി ബന്ധപ്പെട്ട ചർച്ചകളിൽ കൊച്ചി ഒരു സൗകര്യപ്രദമായ സ്ഥലമാണ് എന്ന അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടാണ് ഈ റീയൂണിയൻ സംഘടിപിച്ചിരിക്കുന്നത്. ആദ്യ ബാച്ച് മുതൽ ഉണ്ടായിരുന്ന ബഹുപൂരിപക്ഷം പൂർവ്വ വിദ്യാർത്ഥികളും, ഇത്തരത്തിൽ ഒരു അഭിപ്രായം മുമ്പോട്ടു വെച്ചപ്പോൾ വളരെ പോസിറ്റീവ് ആയി ലഭിച്ച പ്രതികരണങ്ങളിൽ നിന്നും കിട്ടിയ ഊർജ്ജമാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് പ്രേരകമായത്. വൈറ്റില *Mermaid* ഹോട്ടലിൽ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടങ്ങി രാത്രി 10 വരെ നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്ന പരിപാടിയിൽ കോളേജിൽ നിന്നുള്ള ജോസഫ് അച്ഛൻ, സോണി സാർ, സാംസൺ സാർ, വിൻസെന്റ് സാർ, ടിങ്കു സാർ, ഷിനിൽ സാർ മുതലായ എല്ലാ അധ്യാപകരും പങ്കെടുക്കുന്നതാണ്. നമ്മുടെ ഇടയിൽ നിന്നും അകാലത്തിൽ പൊലിഞ്ഞു പോയ *ജയിനെ* പ്രേത്യേകമായി ഓർക്കുവാനും അനുഭവങ്ങൾ പങ്കുവെക്കാനും 2013-15 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളെ പ്രത്യേകം ഓർമിപ്പിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനും ആലോചനകൾക്കും ശേഷം നടത്തപെടുന്ന ഈ ഒത്തുചേരൽ, ഏറ്റവും ഭംഗിയായി നടത്തുന്നതിന് ഏവരെയും സവിനയം ക്ഷണിച്ചുകൊള്ളുന്നു.

*Agenda*

Welcome Speech : *Rayan Varghese*

Inaugural speech: *Rev. Dr. Regi M Cherian, Principal ,MIIM*

Presidential Address : *Amal Binoy*

Jain Memorization : *Ajay K Sasi*

Felicitation:

*Dr Soney John*
*Prof Samson*
*Dr. Vincent/ Shinil*
*Batch Representatives*

Culturals

Experience Sharing

Future programs

Vote of thanks: *Arun James*

*Dinner*

*Hotel Location*

OYO 10719 Mermaid Hotel
Mermaid Complex, Kaniyampuzha Road, Vyttila, Kochi, Kerala 682019
072101 07876
https://maps.app.goo.gl/pMKAc

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശി ജയിൻ ജോസഫ് ...
10/01/2019

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശി ജയിൻ ജോസഫ് നിര്യാതനായി.
ആദരാഞ്ജലികൾ...!
MIIM 2013-15 batch

04/09/2018
http://www.yupptv.in/ #!/play/Jaihind-TV/College-Days
03/09/2016

http://www.yupptv.in/ #!/play/Jaihind-TV/College-Days

Watch College Days-Jaihind TV, Watch your favorite show College Days-Jaihind TV on yupptv.in

CALIGO  2K16 .............
29/08/2016

CALIGO 2K16 .............

Address

Marian International Students Association, Marian International Institute Of Management

685531

Alerts

Be the first to know and let us send you an email when Mista posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share