ABVP-Nehru College Of Engineering And Research Centre

  • Home
  • ABVP-Nehru College Of Engineering And Research Centre

ABVP-Nehru College Of Engineering And Research Centre Official handle of abvp nehru college unit pampady

കോവിഡിനെ മറയാക്കി കൊണ്ട് മനുഷത്വമില്ലാത്ത മനുഷ്യക്കൊള്ള നടത്തിയ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി അധികൃതർക്കെതിരെ നിയമ നടപട...
11/05/2021

കോവിഡിനെ മറയാക്കി കൊണ്ട് മനുഷത്വമില്ലാത്ത മനുഷ്യക്കൊള്ള നടത്തിയ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി അധികൃതർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം...

കോവിഡ് കാലത്തെ ജനങ്ങൾ അനുഭവിക്കുന്ന മാനസികാസ്വാസ്ത്യവും, ശാരീരിക പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും മുതലെടുത്ത് കൊണ്ട് ഒരാളുടെ 5 ദിവസത്തെ ചികിത്സക്ക് 1,07,000 രൂപ വള്ളുവനാട് ആശുപത്രി അധികൃതർ ഈടക്കിയത് പ്രതിഷേധാർഹമാണ്... രാജ്യം ഒന്നടങ്കം ഒരു പ്രതിസന്ധി നേരിടുന്ന സമയത്ത് കോവിഡിന്റെ മറവിൽ ജനങ്ങളെക്കൊള്ളയടിക്കുന്ന ഇത്തരം സമീപനങ്ങൾ അംഗീകരിക്കാനാവില്ല.കോവിഡിന്റെ മറവിൽ മനുഷ്യക്കൊള്ള നടത്തിയ വള്ളുവനാട് മാനേജ്മെന്റ് അധികൃതർക്കെതിരെയും,ആശുപ്രതി അധികൃതർക്കെതിരെയും, കർശന നടപടികൾ സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു. ആവശ്യം ഉന്നയിച്ചു കൊണ്ട് കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് എബിവിപി പരാതി നൽകിയിട്ടുണ്ട്...

05/08/2019
നവാഗതർക്ക് സ്വാഗതം "അധികാരങ്ങൾക്ക്  വേണ്ടിയല്ല അവകാശങ്ങൾക്ക്  വേണ്ടിയാണ്  ഓരോ  പോരാട്ടങ്ങളും... "Join  AbVp
23/07/2019

നവാഗതർക്ക് സ്വാഗതം

"അധികാരങ്ങൾക്ക് വേണ്ടിയല്ല
അവകാശങ്ങൾക്ക് വേണ്ടിയാണ് ഓരോ പോരാട്ടങ്ങളും... "

Join AbVp

12/07/2019

SFIയുടെ അക്രമ രാഷ്ട്രീയത്തിനു എതിരെ പ്രധിഷേധം ശക്തമാകുന്നു
#പ്രതികരിക്കുക
#പ്രധിഷേധിക്കുക

പണം പിരിച്ചു..പടം പിടിച്ചു..പുത്തൻ നാലു സഖാക്കളെ പിടിച്ചു..ആ വഹയിൽ മഹാരാജാസ് ഇലക്ഷനും പിടിച്ചു..കുഴിമാടം പൊടി പിടിച്ചു.....
02/07/2019

പണം പിരിച്ചു..
പടം പിടിച്ചു..
പുത്തൻ നാലു സഖാക്കളെ പിടിച്ചു..
ആ വഹയിൽ മഹാരാജാസ് ഇലക്ഷനും പിടിച്ചു..
കുഴിമാടം പൊടി പിടിച്ചു..
കുടുംബത്തിന്റെ മനസ്സ് കരി പിടിച്ചു..
പക്ഷെ ഘാതകരെ മാത്രം...
അവരെ മാത്രം പിടിച്ചില്ല..

ഇനിയും വരും അഭിമന്യുമാർ.
ചക്രവ്യൂഹത്തിൽ പെട്ട് തിരിച്ചിറങ്ങാനാകാതെ കത്തിക്കിരയാകാൻ..
പാർട്ടിക്ക് പുതിയൊരു രക്ത സാക്ഷി മണ്ഡപം നിർമിക്കാൻ സഹായമാകാൻ..
പണപ്പിരിവ് നടത്തി പാർട്ടിയെ പുഷ്ടിപ്പിക്കാൻ ജീവൻ നൽകാൻ..
വിഡ്ഢിയായി ജീവിതം കത്തി മുനക്ക് മുൻപിൽ തീർക്കാൻ..
അപ്പോഴും മുഴങ്ങുന്നുണ്ടാകും കഴുകന്മാരുടെ ലാൽ സലാം..

പുതിയ അഭിമന്യുമാർക്കുള്ള രക്ഷതസാക്ഷി മണ്ഡപവുമായി...!

*എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ വിദ്യാഭ്യാസ ബന്ദിന് എബിവി...
01/07/2019

*എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ വിദ്യാഭ്യാസ ബന്ദിന് എബിവിപി സംസ്ഥാന അധ്യക്ഷൻ പ്രിന്റു മഹാദേവ് ആഹ്വാനംചെയ്തു*
🚩🚩🚩🚩🚩

ABVP NCERC UNIT06/03/2019 നും തുടർന്നുള്ള ദിവസങ്ങളിലും ഗേറ്റ് പാസ്‌, വിദ്യാർത്ഥി യൂണിയൻ രൂപീകരണം,വിദ്യാർത്ഥികൾക്ക് എതിരാ...
08/03/2019

ABVP NCERC UNIT

06/03/2019 നും തുടർന്നുള്ള ദിവസങ്ങളിലും ഗേറ്റ് പാസ്‌, വിദ്യാർത്ഥി യൂണിയൻ രൂപീകരണം,വിദ്യാർത്ഥികൾക്ക് എതിരായുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ബഹു :പ്രിൻസിപ്പാളും നമ്മളുമായി നടന്ന ചർച്ച പരാചയപെട്ട സാഹചര്യത്തിൽ ABVP ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടന്നിരുന്നു തുടർന്ന് ഈ സാഹചര്യങ്ങൾക്ക് ഒരു പരിഹാരം കാണുന്നതിനായി ബഹുമാനപെട്ട തൃശൂർ ജില്ലാ
ADM ശ്രി റെജി സർക്ക് ABVP യൂണിറ്റ് പ്രെസിഡന്റിന്റെ നേതൃതത്വിൽ രേഖാമൂലം പരാതി നൽകി. പ്രസ്തുത വിഷയം കളക്ടർഉടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ പരാതി പരിഹാരത്തിനായി ഒരു യോഗം കളക്ടറുടെ അധ്യ്ക്ഷതയിൽ ചേരുന്നതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചു. തുടർന്ന് ABVP മുന്നോട്ടു വച്ച ആവശ്യങ്ങൾ പ്രിൻസിപ്പാൾ അംഗീകരിച്ചു , ABVP യുടെ പ്രക്ഷോഭം വിജയം കണ്ടിരിക്കുന്നു 💪💪
ABVP NCERC UNIT

01/08/2018

ഇരുട്ടിന്റെ മറവിൽ ശിഖണ്ടികളെ പോലെ വന്ന് abvp യുടെ കൊടിയും കൊടിമരവും നശിപ്പിച്ച സഖാക്കളെ നിങ്ങളോട് ഞങ്ങൾക്ക് സഹതാപം ആണ് കാരണം ഞങ്ങളെ നേരിടാൻ നിങ്ങൾ ഇരുട്ടിന്റെ മറ തേടി.... അങ്ങനെ ഒന്നും തകർക്കാൻ കഴിയുന്നതല്ല ഈ പ്രസ്ഥാനവും അതിന്റെ പ്രവർത്തകരെയും എന്ന് ഓർത്താൽ നന്ന്
കാവി പതാക വീണ്ടും വാനിൽ പാറിപറന്നപ്പോൾ....

ജനുവരി 6 പ്രിയസോദരൻ ജിഷ്ണു പ്രണോയ് ഓർമ്മകളുടെ ഒരു  വർഷം പിന്നിടുന്നുകയാണ്  സാശ്രയകലായങ്ങളുടെ അറിയപ്പെടാത്ത മുഖം പുറത്തുവ...
06/01/2018

ജനുവരി 6

പ്രിയസോദരൻ ജിഷ്ണു പ്രണോയ് ഓർമ്മകളുടെ ഒരു വർഷം പിന്നിടുന്നുകയാണ്

സാശ്രയകലായങ്ങളുടെ അറിയപ്പെടാത്ത മുഖം പുറത്തുവന്ന ദിനം,

പഠനമുറികൾക്ക് പകരം ഇടിമുറികളാണെന്ന് പുറംലോകം അറിഞ്ഞദിനം.

ജിഷ്ണുവിന്റെ ഘാതകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനായി നടന്ന എത്രയെത്ര സമരങ്ങൾ..... .
ഇന്നേക്ക് ഒരു വർഷം പിന്നിട്ടിട്ടും ജിഷ്ണുവിന് നീതി കൊടുക്കാൻ അവൻ വിശ്വസിച്ച സർക്കാരിനു കഴിഞ്ഞിട്ടില്ല.

ഇന്നവൻ വിപ്ലവം പുലമ്പുന്ന പ്രാസംഗിക തൊഴിലാളികളുടെ നാവിലെ വെറുമൊരു രക്തസാക്ഷി മാത്രമായി ഒതുങ്ങി.
നഷ്ടമായത് നിന്റെ കുടുംബത്തിനു മാത്രം

സ്വന്തം മകന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ അടിച്ചമർത്തി ആ സാധുവിനെ നിലത്തിട്ട് വലിച്ചിഴച്ച് കൊണ്ടു പോകുന്ന ക്രൂരമായ കാഴ്ച്ച സാംസ്കാരിക കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്...
കാരണം ഇടതുപക്ഷ സർക്കാരിന്റെ തണലിൽ സുരക്ഷിതരായിരുന്നു കൊലയാളികൾ എല്ലാവരും .

ഇന്ന് ജിഷ്ണു ഓർമ്മയായിട്ട് ഒരു വർഷം പിന്നിടുമ്പോൾ അവൻ വിശ്വസിച്ച ചുവപ്പൻ ഭരണകൂടം അവന് സമ്മാനിച്ചത് രക്തസാക്ഷി പട്ടം എന്ന ബഹുമതി മാത്രം ആണ്...

നിന്നെയും നിന്റെ പാവം അമ്മയെയും എല്ലാം നീ വിശ്വസിച്ച പ്രസ്ഥാനം പറ്റിച്ചു കൊണ്ടിരിക്കുകയാണ്.
അതല്ലായിരുന്നു എങ്കിൽ നിനക്ക് നീതി ലഭിക്കുമായിരുന്നു...

സോദരാ നിനക്ക് മരണമില്ല...

കെട്ടടങ്ങിയിട്ടില്ല ഞങ്ങളുടെ നെഞ്ചിലെ ജ്വാലാഗ്നി.

സ്മരണാഞ്ജലികളോടെ

- ABVP NCERC

As part of ABVP national Maharally against the Marxist atrocities on ABVP cadres in Kerala ABVP conducted run for “Viole...
10/11/2017

As part of ABVP national Maharally against the Marxist atrocities on ABVP cadres in Kerala ABVP conducted run for “Violence free Kerala” programs started from Palayam Rakthsakshi Mandapam. Sri.Suresh Gopi, Raja Shabha MP., flagged off the mass run.
ABVP - All India General Secretary, Sri.Vinay Bidre Ji, called the society especially the youth and students to raise voice against violence and undemocratic culture in the society. It should reflect the desirable social harmony and democratic values instead of violence and anti-national activities. Communist and anti-national forces are sharing hands in the campuses against the national interest. He requested the whole hearted support of all democratic civil society to support ABVP.

നെഹ്‌റു കോളേജിൽ തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജ്‍മെന്റിന്റെ കളിപ്പാവയായ...
27/09/2017

നെഹ്‌റു കോളേജിൽ തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജ്‍മെന്റിന്റെ കളിപ്പാവയായ പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് NCERC ABVP UNIT നടത്തിയ പ്രതിഷേധം..

രക്ഷയോടെ ബന്ധിക്കാം രക്ഷയുടെ സുരക്ഷയുടെ ബന്ധനമായ രാഖി ഒരു ചേട്ടന് അനുജത്തിയോടുള്ള കർത്തവ്യബോധത്തെ ഉണർത്താൻ ഈ ദിവസത്തിന് ...
07/08/2017

രക്ഷയോടെ ബന്ധിക്കാം രക്ഷയുടെ സുരക്ഷയുടെ ബന്ധനമായ രാഖി ഒരു ചേട്ടന് അനുജത്തിയോടുള്ള കർത്തവ്യബോധത്തെ ഉണർത്താൻ ഈ ദിവസത്തിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു........എത്ര വിഭജനം നിങ്ങൾ നടത്തിയാലും ഞങ്ങൾ സഹോദരി സഹാദരൻ മാരായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തോട് ഉത്കോശിച്ച വിശ്വകവി രവീന്ദ്രനാഥ് ടാഗോറിനെയും നമ്മൾക്ക് ഇന്നെ ദിവസം ഓർക്കാം ആ ഓർമ്മകൾക്കുമുന്നിൽ ദേശസ്നേഹത്തിന്റെ മൂവർണ്ണ പുഷ്പം അർപ്പിക്കുന്നു ഒപ്പം *ഏവർക്കും രക്ഷാബന്ധൻ ദിനാശംസകൾ നേരുന്നു*

💪

Address

Pambady, Thiruvilwamala

Telephone

9539575819

Website

Alerts

Be the first to know and let us send you an email when ABVP-Nehru College Of Engineering And Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share