With Ami... bharathanatyam Jathi
Natyanjali Institute Of Performing Arts
Natyanjali Institute of Performing Arts, a well established academy located in Kollam district of Kerala has been nurturing young talents for past 35 years.
18/04/2026
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന്റെ ഏഴാം ദിവസമായ ഇന്ന്( 2026 ഏപ്രിൽ 18) ഉച്ചയ്ക്ക് മൂന്നുമണി മുതൽ (3pm)കൊട്ടാരക്കര നാട്യാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്ത വിസ്മയം" ഗണേശം "എല്ലാ കലസ്‌നേഹിക്കളെയും സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു
ഈശ്വരന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്താൽ ഇത്രയും മനോഹരമായ ഒരു വേദിയിൽ എനിക്ക് നിൽക്കാൻ സാധിച്ചതും , കുട്ടികളെ പരിശീലിപ്പിക്കാൻ സാധിച്ചതും ഒരു ഭാഗ്യമായി ഞാൻ കരുതുന്നു..... ഇങ്ങനെ ഒരു വേദി എനിക്ക് സമ്മാനിച്ച എമിറേറ്റ്സ് മലയാളി അസോസിയേഷൻ ഷാർജ കുടുംബങ്ങൾക്ക് എൻറെ എല്ലാവിധ സ്നേഹവും ഞാൻ അറിയിച്ചുകൊള്ളുന്നു
INDIAN SOCIAL CENTER AL AIN ain TEAM NATYANJALI
26/12/2025
I am extremely happy to announce that HRIDHYA VIPIN won Third prize in junior category Bharathanatyam and Folk Dance competition at Malayali Samajam ISC Al Ain... You made Natyanjali proud again by showcasing an excellent performance... You deserve this for your hardwork.. May God bless you always to shine more and more.....
26/12/2025
I am extremely happy to announce that ANAMIKA RAJEESH won Third prize in senior category Mohiniyattom competition at Malayali Samajam ISC Al Ain... You made Natyanjali proud again by showcasing an excellent performance... You deserve this for your hardwork.. May God bless you always to shine more and more.....
Contact the school
Opening Hours
| Monday | 09:00 - 18:00 |
| Tuesday | 09:00 - 18:00 |
| Wednesday | 09:00 - 18:00 |
| Thursday | 09:00 - 18:00 |
| Friday | 09:00 - 18:00 |
| Saturday | 09:00 - 12:00 |
| Sunday | 09:00 - 12:00 |