ABVP Sree Sankara College Unit

  • Home
  • ABVP Sree Sankara College Unit

ABVP Sree Sankara College Unit bharat matha ki jai

എ ബി വി പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ശങ്കര കോളേജ് വിദ്യാർത്ഥി ഈശ്വരപ്രസാദ് നു😘♥️🥰അഭിനന്ദനങ്ങൾ
01/12/2023

എ ബി വി പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ശങ്കര കോളേജ് വിദ്യാർത്ഥി ഈശ്വരപ്രസാദ് നു😘♥️🥰അഭിനന്ദനങ്ങൾ

ചരിത്ര വിജയവുമായി എബിവിപി സ്വ. ദുർഗ്ഗാദാസിന്റെ മണ്ണിൽ 16 സീറ്റിൽ എബിവിപി നിലമേൽ എൻഎസ്എസ് ✊ദാസേ ദാസേ ദുർഗ്ഗാദാസേ ✊ഞങ്ങളെയ...
25/11/2023

ചരിത്ര വിജയവുമായി എബിവിപി
സ്വ. ദുർഗ്ഗാദാസിന്റെ മണ്ണിൽ 16 സീറ്റിൽ എബിവിപി

നിലമേൽ എൻഎസ്എസ് ✊

ദാസേ ദാസേ ദുർഗ്ഗാദാസേ ✊
ഞങ്ങളെയൊക്കെ നയിച്ചവനെ
നിങ്ങൾക്കായിരമായിരം കാവിപ്പൂക്കൾ

 #2013-2016abvpsreesankara
23/11/2022

#2013-2016abvpsreesankara

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കേരളത്തിലേക്ക് വിരൽ ചൂണ്ടുന്ന സമയത്ത് കേരളത്തിലെ സർവകലാശാലകളും തീവ്ര...
25/07/2020

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കേരളത്തിലേക്ക് വിരൽ ചൂണ്ടുന്ന സമയത്ത് കേരളത്തിലെ സർവകലാശാലകളും തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നു... കാലിക്കറ്റ് സർവകലാശാലയിലെ ബി.എ.ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിലാണ് അരുന്ധതി റോയിയുടെ രാജ്യ വിരുദ്ധ പരാമർശങ്ങളടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപും കാലിക്കറ്റ് സർവകലാശാലയിൽ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അൽഖ്വയ്ദ ഭീകരൻ അൽ റുബായിഷിന്റെ കവിത വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും പ്രതിഷേധങ്ങളുടെ ഫലമായി പിന്നീടത് സർവകലാശാലക്ക് പിൻവലിക്കേണ്ടതായും വന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ തുടർക്കഥയാകുകയാണ്. വിദ്യാർത്ഥികളിൽ രാജ്യവിരുദ്ധത കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ അധ്യാപകരുടെ ഭാഗത്തുനിന്നുൾപ്പെടെ നടക്കുന്നുണ്ട്. പാഠഭാഗങ്ങളിലെ രാജ്യവിരുദ്ധമായ വിവാദ പരാമർശങ്ങൾ പിൻവലിക്കാനും
കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും അധികാരികൾ തയ്യാറാവണം...

08/12/2019
എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ശങ്കര കോളേജ് വിദ്യാർത്ഥി ഈശ്വരപ്രസാദ് നു😘♥️🥰അഭിനന്ദനങ...
08/12/2019

എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ശങ്കര കോളേജ് വിദ്യാർത്ഥി ഈശ്വരപ്രസാദ് നു😘♥️🥰അഭിനന്ദനങ്ങൾ

വാളയാർ പെൺകുട്ടികൾക്ക് നീതി നൽകുകകേസ് സി.ബി.ഐ അന്വേഷിക്കുക... എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കൊണ്ട്  പെൺകുട്ടികളുടെ നേത...
30/10/2019

വാളയാർ പെൺകുട്ടികൾക്ക് നീതി നൽകുക
കേസ് സി.ബി.ഐ അന്വേഷിക്കുക...

എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കൊണ്ട്
പെൺകുട്ടികളുടെ നേതൃത്വത്തിൽ പാലക്കാട് കലക്ട്രേറ്റിലേക്ക് ABVP നടത്തിയ മാർച്ച്... മാർച്ച് ABVP പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എച്ച്.അഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.നമിത സ്വാഗതം പറഞ്ഞ പരിപാടിയിൽ പാലക്കാട് നഗർ സമിതി അംഗം വിസ്മയ , സൂര്യ എന്നിവർ സംസാരിച്ചു... വിക്ടോറിയ കോളേജിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ട്രേറ്റിനു മുൻപിൽ പോലീസ് തടഞ്ഞു... പ്രതിഷേധ സൂചകമായി വനിതാ കമ്മീഷൻ ചെയർ പേർസൺ ജോസഫൈനിന്റെ കോലവും കത്തിച്ചു...

വിജയാഭിവാദ്യങ്ങൾ...ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം സബ് സെന്ററിൽ 5 സീറ്റ് ABVP നേടി..25 വർഷം SFI...
11/10/2019

വിജയാഭിവാദ്യങ്ങൾ...

ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം സബ് സെന്ററിൽ 5 സീറ്റ് ABVP നേടി..

25 വർഷം SFI മാത്രമുണ്ടായിരുന്ന ഈ കാമ്പസിൽ 5 വർഷം മുൻപാണ് ABVP യൂണിറ്റ് രൂപീകരിക്കുന്നത്...

വിജയിച്ചവർക്കും പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കും ഒരായിരം അഭിവാദ്യങ്ങൾ..

എം.ജി. യൂണിവേഴ്സിറ്റി wrestling ചാംപ്യൻഷിപ് ഇൽ 2 സ്ഥാനം നേടിയ ശ്രീ ശങ്കരയുടെ ഝാൻസി റാണിമാർABVP SSC
05/10/2019

എം.ജി. യൂണിവേഴ്സിറ്റി wrestling ചാംപ്യൻഷിപ് ഇൽ 2 സ്ഥാനം നേടിയ ശ്രീ ശങ്കരയുടെ ഝാൻസി റാണിമാർ
ABVP SSC

MG University Football Championship-ല്‍ 3ആം സ്ഥാനം കരസ്ഥമാക്കിയ ശ്രീ ശങ്കരയുടെ പെണ്‍കരുത്തിന് അഭിനന്ദനങ്ങള്‍. ABVP_SSC
05/10/2019

MG University Football Championship-ല്‍ 3ആം സ്ഥാനം കരസ്ഥമാക്കിയ ശ്രീ ശങ്കരയുടെ പെണ്‍കരുത്തിന് അഭിനന്ദനങ്ങള്‍.

ABVP_SSC

Address

Kalady

Alerts

Be the first to know and let us send you an email when ABVP Sree Sankara College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ABVP Sree Sankara College Unit:

Shortcuts

  • Want your school to be the top-listed School/college?

Share