ഓ൪മയിലെ വസന്തം Ghss kalliasseri

  • Home
  • ഓ൪മയിലെ വസന്തം Ghss kalliasseri

ഓ൪മയിലെ വസന്തം Ghss kalliasseri കല്ല്യാശ്ശേരി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ...

കല്ല്യാശേരി ഹൈസ്കൂളിന് സമീപം ചായ കച്ചവടം നടത്തിയിരുന്ന പൊന്നാരത്ത് കുമാരൻ നിര്യാതനായി.       ആദരാജ്ഞലികൾ
19/07/2018

കല്ല്യാശേരി ഹൈസ്കൂളിന് സമീപം ചായ കച്ചവടം നടത്തിയിരുന്ന പൊന്നാരത്ത് കുമാരൻ നിര്യാതനായി.
ആദരാജ്ഞലികൾ

28/06/2018
മറക്കാനാവുമോ ഈ തകർന്ന കോട്ടവും മരവും...
24/03/2018

മറക്കാനാവുമോ ഈ തകർന്ന കോട്ടവും മരവും...

കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷ പരിപാടികള്‍ക്ക് കല്ല്യാശ്ശേരി സ്കൂള്‍ ഒരുങ്ങിയപ്പോള്‍...ഒരു രാത്രി കാഴ്ച.
09/09/2017

കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷ പരിപാടികള്‍ക്ക് കല്ല്യാശ്ശേരി സ്കൂള്‍ ഒരുങ്ങിയപ്പോള്‍...
ഒരു രാത്രി കാഴ്ച.

👏👏
12/05/2017

👏👏

01/06/2016

അന്ന് പോകാൻ മടിച്ചു ...
ഇന്ന് പോകാൻ കൊതിക്കുന്നു ....

പുതിയ ആദ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകള്‍ ...

31/05/2015

വേനലവധിക്ക് ശേഷം നാളെ വീണ്ടും സ്കൂളുകൾ തുറക്കും.
പുതിയ ബേഗും,പുത്തൻ കുടയും,പുതിയ യുനിഫോമും,വറ്ണക്കടലാസുകളാൽ പൊതിഞ്ഞ പുസ്തകങ്ങളും,ടിഫിണ്‍ ബൊക്സും............

എല്ലാം ഇന്ന് ഓർമിക്കാൻ സുഖമുള്ള വെറും ഓർമ്മകൾ മാത്രമായി തീർന്നു...😔

ചെറുപ്പത്തിൽ തോന്നി പെട്ടെന്ന് വലുതാകണമെന്ന്..
ഇപ്പോൾ വലുതായപ്പോൾ തോന്നുന്നു കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന ആ ചെറുപ്പ കാലം തന്നെ മതിയായിരുന്നു എന്ന്.😔P

28/11/2014

INn NhaNenTe 10am ClaSsile AutoGraph ThuRaNn
nokKi...podi PiDichA ThaaLuKaliL EnTe KoOtuKaR EniKay
KuRiChiTa VaaKuKal VeeNduM VaaYicHapoL Aa
PazhaYa SchOol KaaLaThileK AriYaThe EnTe MaNaSs
SaNchAriChu...KaliChuM ChiRichuM,NadanNa Ee SchooL
VaRaNthA..
ChEriyA PiNakKanGaluM AthilEre ValiYa InakKaNgaluM
SaMmANich OduViL OrMaKaL MaThraM BaAki...
Pranayavum virahavum soUhriDhavum AthiLere
vaLsalYaVuM ThaNn ENne nhaNakiyA Ee VidhyalayA
muttath oriKaL kOodi NadaNn nEenGuMbol ariyathe
kannunananju PoVuKaYaNu..
MuttaThe MuThaShi MaaVil niNnum KaNnimaNgakal
perukki mazha thullikal chithariya varanthayil kaiPidicH
NaDaNn
nhaN neYth kOotiYa AnuBavAngAl
INn VeruM pUsthAkaThaaluKalium auotographilum othungi
kazhinju..
MaRakKilla enTe kOotuKare.
maranam vare...

വര്ഷങ്ങള്ക്കുശേഷം ആ പഴയകലാലയ മുറ്റത്ത് കാല്കുത്തിയപ്പോള്അറിയാതെ മിന്നി മറഞ്ഞുഏതോ ഒരു വസന്തത്തിന്റെ ഓര്മ്മ.സ്നേഹിച്ചു പിര...
04/10/2014

വര്ഷങ്ങള്ക്കുശേഷം ആ പഴയ
കലാലയ മുറ്റത്ത് കാല്
കുത്തിയപ്പോള്
അറിയാതെ മിന്നി മറഞ്ഞു
ഏതോ ഒരു വസന്തത്തിന്റെ ഓര്മ്മ.
സ്നേഹിച്ചു പിരിയുമ്പോള്
ഓര്മക്കായി ഹൃദയം പറിച്ചു തന്ന
ആ ആത്മാര്ത്ഥ
സുഹൃത്തിന്റെ ഓര്മ്മകള്
കലാലയന്തരീക്ഷത്തില് പരന്നു
നടക്കുന്നതായി തോന്നി.
കാറ്റിന്റെ മര്മര ശബ്ദം ഭൂതകാല
കഥകള് മന്ത്രിക്കുംപോല
െ അനുഭവപ്പെട്ടു.
എന്തെന്നറിയില്ലമനസ്സ്
അവിടം വിട്ടു പോരാന്
അനുവദിക്കുന്നില്ല.
വേദനയോടെ പടിയിറങ്ങുമ്പോള്
മനസ്സില് ഒരായിരം ഓര്മ്മകള് അല
തല്ലുകയായിരുന്നു........

04/10/2014

വര്ഷങ്ങള്ക്കുശേഷം ആ പഴയ
കലാലയ മുറ്റത്ത് കാല്
കുത്തിയപ്പോള്
അറിയാതെ മിന്നി മറഞ്ഞു
ഏതോ ഒരു വസന്തത്തിന്റെ ഓര്മ്മ.
സ്നേഹിച്ചു പിരിയുമ്പോള്
ഓര്മക്കായി ഹൃദയം പറിച്ചു തന്ന
ആ ആത്മാര്ത്ഥ
സുഹൃത്തിന്റെ ഓര്മ്മകള്
കലാലയന്തരീക്ഷത്തില് പരന്നു
നടക്കുന്നതായി തോന്നി.
കാറ്റിന്റെ മര്മര ശബ്ദം ഭൂതകാല
കഥകള് മന്ത്രിക്കുംപോല
െ അനുഭവപ്പെട്ടു.
എന്തെന്നറിയില്ലമനസ്സ്
അവിടം വിട്ടു പോരാന്
അനുവദിക്കുന്നില്ല.
വേദനയോടെ പടിയിറങ്ങുമ്പോള്
മനസ്സില് ഒരായിരം ഓര്മ്മകള് അല
തല്ലുകയായിരുന്നു........

03/10/2014
Happy onam
07/09/2014

Happy onam

Address

Kannur

670562

Website

Alerts

Be the first to know and let us send you an email when ഓ൪മയിലെ വസന്തം Ghss kalliasseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share