GVHSS Vengara

  • Home
  • GVHSS Vengara

GVHSS Vengara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GVHSS Vengara, School, .

07/09/2020
22/08/2020

പോളിടെക്‌നിക് ലാറ്ററൽ എൻട്രി ; ഇന്ന് 5 മണി വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് (21.08.2020) വൈകിട്ട് 5 മണിവരെ നീട്ടി.

✅പ്ലസ് ടു/വിഎച്ച്എസ്ഇ/ കെജിസിഇ പാസായവർക്ക് അപേക്ഷിക്കാം.

✅ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു പാസായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഓരോന്നിനും 50% മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം.

✅ഈ വിഷയങ്ങൾ പഠിച്ച വിഎച്ച്എസ്ഇകാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.

www.polyadmission.org/let/

13/02/2020

സ്കിൽ ടെക്നിഷ്യൻ കോഴ്സ്

📌 ഡിപ്ലോമ, പ്ലസ് ടു (സയൻസ്), വിഎച്ച്എസ് സി, ഐ ടി ഐ, ഐടിസി എന്നീ യോഗ്യതയുള്ളവർക്കായി പൊതുമേഖലാ പെട്രോളിയം കമ്പനികൾ സംയുക്തമായി അങ്കമാലി സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 6 മാസത്തെ സ്കിൽ ടെക്നിഷ്യൻ കോഴ്സ് നടത്തുന്നു.

📌 താത്പര്യമുള്ളവർ നാളെ (14/2/2020) ന് ആധാർ കാർഡുമായി പ്രവേശന പരീക്ഷക്ക് ഹാജരാവണം.

📌കോഴ്സുകൾ: ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ, ഇൻഡസ്ട്രിയൽ ഫിറ്റർ, ഇൻഡസ്ട്രിയൽ വെൽഡിങ്, പ്രോസസ് ഇൻസ്ട്രുമെൻ്റേഷൻ

📌പ്രായപരിധി: 25 വയസ്
📱: 8075871801

26/01/2020

Republic Day in our school...

07/07/2017

Address


Website

Alerts

Be the first to know and let us send you an email when GVHSS Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share