Amlps kuruvambalam

  • Home
  • Amlps kuruvambalam

Amlps kuruvambalam amlp school kuruvambalam

ആദ്യാക്ഷരം (ആമുഖം)
പ്രിയരെ....
ഓർമകളുടെ അകത്തളങ്ങളിൽ സുന്ദരമായ അനുഭവകൂട്ടുകളുടെ ഒരു കലവറയാണല്ലോ നമ്മുടെ കലാലയങ്ങൾ.തൊട്ടിൽ മുതൽ കട്ടിൽ വരെ യുള്ള ഒരു മനുഷ്യന്റെ ജൈത്ര യാത്രയിൽ അക്ഷര കൂട്ടങ്ങൾ സമ്മാനിച്ച നമ്മെ നാമാക്കിയ പ്രിയ വിദ്യാലയം.എന്തിനും ഏതിനും ഇന്റർനെറ്റിൽ അഭയം തേടുന്ന പുതു തലമുറ ,പുതിയ വിപ്ലവ സമരങ്ങൾക്ക് ആരംഭം കുറിച്ച അറബ് വസന്തം പോലെ സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് ജീവിതത്തിന്റെ എല്ലാമെല്ലാം ആയിരിക്കുന്നു.സൌഹ്ര് ദങ്ങൾക്ക് പുതിയ മാനം കൈവരിച്ച പോലെ അറിവ് നേടാനും നേടിയവ ഭൂലോകർക്ക് മുമ്പിൽ പുസ്തകങ്ങൾക്കും പേനകൾക്കുമപ്പുറം കീ ബ്ബോർഡിലുമായി അക്ഷര കൂട്ട്കൾ നിരത്തി വെച്ച് വിരൽ തുമ്പ് ഒന്നമർത്തിയാൽ ലോകം പരക്കെ കാഴ്ചവെക്കാൻ കുരുവമ്പലം AMLP സ്കൂളും ഒരുങ്ങി.ഞങ്ങളുടെ സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ ഇനി എല്ലാവർക്കും ഏത് സമയത്തും വിലയിരുത്താം.സ്കൂളിലെ അധ്യാപകരുടേയും പ്രിയ കുരുന്നു മനസ്സുകളിൽ വിരിയുന്ന എഴുത്തുകളും ചിത്രങ്ങളും പൂർവ്വ സ്റ്റുഡന്റുകളുടെ അനുഭവ കുറിപ്പുകളും നമുക്ക് ഈ ബ്ലോഗിൽ നിന്നും വായിച്ചെടുക്കാം.സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സാഹിത്യ സമാജ്യങ്ങളുടെയും സ്കൂളിലെ ആഘോഷ വേളകളിലെ വിവിധങ്ങളായ പരിപാടികളൂടേയും വാർത്തകളും ചിത്രങ്ങളും വീഡിയോകളും നമുക്ക് ഇവിടെ നിന്നും കണ്ടാസ്വദിക്കാം വിലയിരുത്താം.കൂടെ പ്രമുഖ സോഷ്യൽ നെറ്റ് വർക്കായ ഫെയ്സ്ബുക്കിലൂടെയും സ്വദേശത്തും വിദേശത്തുമുള്ള രക്ഷിതാക്കൾക്കും നാട്ടുകാർക്കും പൂർവ്വ വിദ്യാർഥികൾക്കും ആശയ വിനിമയം നടത്താം.കാലത്തിന്റെ കുതിപ്പിനൊപ്പം നമ്മുടെ കുരുവമ്പലം എ യം എൽ പി സ്കൂളും....ഏവരുടേയും സഹായ സഹകരങ്ങൾ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ടീച്ചേഴ്സ്.കുരുവമ്പലം സ്കൂൾ

10/07/2026

വിദ്യാരംഗം കലാസാഹിത്യ വേദി , ബാല സഭ , വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | ശ്രീനാഥ്‌ മാസ്റ്റർ | എ എം എൽ പി സ്കൂൾ കുരുവമ്പലം

വിദ്യാരംഗം കലാസാഹിത്യ വേദി , ബാല സഭ , വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | ശ്രീനാഥ്‌ മാസ്റ്റർ
10/07/2026

വിദ്യാരംഗം കലാസാഹിത്യ വേദി , ബാല സഭ , വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | ശ്രീനാഥ്‌ മാസ്റ്റർ

10/07/2026
08/07/2026

സ്കൂൾ കെട്ടിട ഉദ്ഘാടന വേളയിൽ നജീബ്‌ കാന്തപുരം എം എൽ എ ‪‪@2022‬‬⁩⁩

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്‌ അനുമോദനം
02/07/2026

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്‌ അനുമോദനം

29/06/2026

മഴ

പുതിയ പി ടി എ - എം ടി എ ടീം...
24/06/2026

പുതിയ പി ടി എ - എം ടി എ ടീം...

Address

Kuruvambalam

679338

Alerts

Be the first to know and let us send you an email when Amlps kuruvambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Amlps kuruvambalam:

Shortcuts

  • Want your school to be the top-listed School/college?

Share