23/07/2017
കോഴിക്കോട് സെമിനാർ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from How to Make Internet Income Malayalam, Educational consultant, .
വിവേകത്തോടെ ചിന്തിക്കുന്ന പുതിയ തലമുറയിലെ യുവാക്കൾക്ക് ഈ സൈബർ-ഇന്റർനെറ്റ് കാലഘട്ടത്തിൽ ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട തൊഴിൽ-പഠന-ബിസിനസ്സ് അവസരങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ ഒരു സുവർണ്ണാവസരം.
*ഇന്റർനെറ്റ് വഴി ലക്ഷങ്ങൾ സമ്പാധിക്കാം.ഏതു പ്രായക്കാർക്കും പങ്കെടുക്കാം*
� *സൗജന്യ സെമിനാറിലേക്കു സ്വാഗതം*
� *യൂറ്റ്യൂബിലൂടെ വരുമാനം*
� *ഫേസ്ബുക്കിലൂടെ വരുമാനം*
� *വാട്സ്ആപ്പിലൂടെ വരുമാനം*
കൂടാതെ
� *Adsence*
� *
23/07/2017
കോഴിക്കോട് സെമിനാർ
04/07/2017
Free IT seminar@ Mannarkkad
14/06/2017
FREE IT SEMINAR, CALICUT 14/06/2017
12/06/2017
IT club seminar n Business promotion @ Manjeri
29/04/2017
Click here for Seminar Details
http://itclub.fitact.com/seminardetails.php
25/04/2017
25/04/2017
Free IT Seminar
25/04/2017
*ഹായ് ...*
ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കൂ ... ഇന്റർനെറ്റ് ഇന്ന് ഒഴിച്ചുകൂടാനാവാത്ത നമ്മുടെ ജീവിതത്തിലെ ഒരു ആവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു ...
*നമ്മുടെ പണവും സമയവും വെറുതെ ചിലവഴിക്കുന്ന എന്റെ സുഹൃത്തുക്കളോട്* നമ്മൾ നാളത്തെ തലമുറ മാറിച്ചിന്തിക്കേണ്ടതുണ്ട് ...
*ദിവസവും 6 മുതൽ 8* മണിക്കൂർ വരെ വാട്‌സ്ആപ്പ് & ഫേസ്ബുക് ഉപയോഗിക്കുന്ന നമ്മൾ അത് *ഒരു വരുമാന മാർഗം ആക്കി മാറ്റാൻ ശ്രമിക്കാറില്ല...* അല്ലെങ്കിൽ അതിനെ കുറിച്ചു അറിയാനും പഠിക്കാനും തയ്യാറല്ല ...
*ഡിജിറ്റൽ ഇന്ത്യ* എന്താണെന്ന് പോലും നമ്മളിൽ പലർക്കും അറിയില്ല... നമ്മൾ ഉപയോഗിക്കുന്ന *ഗൂഗിൾ സർവീസ് (യൂ ട്യൂബ് ; ഗൂഗിൾ സെർച്ച് ; ബ്ലോഗ് ; ഗൂഗിൾ ന്യൂസ് ; ആഡ് വേഡ്‌സ് ...etc)* ഉപയോഗിക്കാൻ നമ്മൾ പണം നൽകാറില്ല... എല്ലാം ഫ്രീ സർവീസ് ആണ്... എല്ലാം ഫ്രീ നൽകുന്ന ഗൂഗിളിൽ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന സുന്ദർ പിച്ചൈ (ഗൂഗിൾ സി.ഇ.ഒ) *(സാലറി : 1406 കോടി)* വർക് ചെയ്യുന്നത്...
*വീട്ടിൽ ഇരുന്നുകൊണ്ട്* നമുക്കും ചെയ്യാൻ കഴിയുന്ന ഒരുപാട് ജോലികളും ബസ്സിനെസ്സും ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്... *കമ്പ്യൂട്ടർ ഇന്റർനെറ്റ് എന്നിവ പഠിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല...* മനസ്സിലാക്കുക!!!!
Whatsapp facebook youtube etc... *ഇതല്ല ഇന്റർനെറ്റ്...* *തൊഴിലില്ലായ്മ* ഇന്നത്തെ യുവാക്കൾക്കിടയിലൊരു പ്രശ്നമാണ്...
⭕ ആരെങ്കിലും ഇന്റർനെറ്റ് വഴി ഒരു ജോലി ലഭിക്കാൻ ശ്രമിച്ചിട്ടുണ്ടോ?? അത് വഴി ചതിക്കപ്പെടുന്നവരെ മാത്രമേ നമ്മൾ കാണാറുള്ളൂ ... എന്നാൽ അത് വഴി ലക്ഷങ്ങൾ സമ്പാദിക്കുന്നവരെ നമുക്കറിയില്ല ... *ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരൻ ഐടി മേഖലയിൽ ആണ്.* ബിൽ ഗേറ്റ്‌സ് (Microsoft) ...
⭕ *കുറഞ്ഞ ചിലവിൽ വീട്ടിൽ ഇരുന്ന് കമ്പ്യൂട്ടർ കുട്ടികൾ മുതൽ മുതിർന്നവർക് വരെ പഠിക്കാനും ഒരു വരുമാന മാർഗം കണ്ടെത്താനും ഇന്റർനെറ്റ് , online job പരിചയപ്പെടാനും ...
⭕youtube facebook blog whatsapp തുടങ്ങിയവയിലൂടെ വിനോദത്തിനൊപ്പം വരുമാനവും , amazon snapdeal പോലത്തെ online shopping site ൽ നിന്നും ഒരു കമ്മീഷൻ agent ആയി വർക്ചെയ്ത് ഡോളറുകൾ സമ്പാദിക്കാനും ഞങ്ങൾ നിങ്ങൾക് പറഞ്ഞു തരാം... അതിനു പ്രാപ്തരാക്കി തരാം...
ഇത് ഞങ്ങളുടെ ഉറപ്പ്...
ഒരു മാറ്റം ആവശ്യമുള്ളവർക്ക് ഞങ്ങളുമായി അസോസിയേറ്റ് ചെയ്ത് ജീവിതത്തിലെ ഓരോ ആഗ്രഹങ്ങൾ നിങ്ങൾക് നിറവേറ്റാൻ കഴിയും...
⭕ *Fitact IT Club കേരളത്തിലുടനീളം നടത്തിവരുന്ന ഫ്രീ സെമിനാർ Event ൽ പങ്കെടുത്ത് ഒരു അധിക വരുമാനം കണ്ടെത്തൂ........
ഐടി മേഖലയിലെ സാധ്യതകളെ കുറിച്ചും ഓൺലൈനായി പണം സമ്പാദിക്കുന്നതിനുമുള്ള വഴികളെ കുറിച്ചും കൂടുതലായി അറിയാൻ ...
മുകളിൽ കാണുന്ന (Internet Income Malayalam എന്ന FB പേജിൽ കാണുന്ന) LEARN MORE ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം
രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നമ്പറുമായി സെമിനാറിൽ പങ്കെടുക്കുക....
⭕ *രജിസ്ട്രേഷന് ഫീ ഇല്ല. ഫ്രീ സെമിനാറിൽ പങ്കെടുക്കൂ*
*FREE REGISTRATION*
*FREE SEMINAR*
സെമിനാറിനെ കുറിച്ചും മറ്റും കൂടുതൽ അറിയാൻ Internet Income Malayalam എന്ന ഈ FB പേജിലെ മെസ്സേജ് ബട്ടൺ ക്ലിക്ക് ചെയ്യൂ.
നിങ്ങളുടെ പ്രിയപെട്ടവരുടെ വിലപ്പെട്ട സമയം സോഷ്യൽ മീഡിയയും ഇന്റർനെറ്റും പാഴാകാതിരിക്കാൻ അത് നന്മക്കായി വിനിയോഗിക്കാൻ ഈ അറിവ് share ചെയ്യൂ അവരുടെ നല്ല ഭാവിക്കായി.