MUAC- Global Alumni Association

  • Home
  • MUAC- Global Alumni Association

MUAC- Global Alumni Association GAAM-Global Alumni Association of Madeenath

ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള , വെത്യസ്ഥ സമയങ്ങളിൽ പഠിച്ചിറങ്ങിയ M.U.A. കോളേജിലെ പൂർവ വിദ്യാർഥികളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നതാണ് ഈ പേജിൻറെ ലക്ഷ്യം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന M.U.A യുമായി ബന്ധപ്പെട്ട പരിപാടികൾ എല്ലാവരെയും അറിയിക്കുക, നമ്മുടെ സൗഹൃദങ്ങളെ ഊഷ്മളമാക്കുക തുടങ്ങി ഒരു പാട് ലക്ഷ്യങ്ങൾ ഈ പേജിനു ഉണ്ട്. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

05/07/2025

Global meet 2025

21/02/2025
കെ. എൻ. എം. ജനറൽ സെക്രട്ടറിആദരണീയനായ പണ്ഡിതൻ തലമുറകളുടെ ഗുരുനാഥൻകനിവും അനുകമ്പയും ആർദ്രതയും ഒത്തൊരുമിച്ച എളിമ നിറഞ്ഞ സാത...
30/01/2025

കെ. എൻ. എം. ജനറൽ സെക്രട്ടറി
ആദരണീയനായ പണ്ഡിതൻ
തലമുറകളുടെ ഗുരുനാഥൻ
കനിവും അനുകമ്പയും ആർദ്രതയും ഒത്തൊരുമിച്ച എളിമ നിറഞ്ഞ സാത്വികൻ എം. മുഹമ്മദ് മദനി നമ്മിൽ നിന്നും വിട്ടുപിരിഞ്ഞിരിക്കുന്നു.
ഇന്നാ ലില്ലാഹ് ....

മരണത്തെ കുറിച്ചും പരലോക ജീവിതത്തെ കുറിച്ചും ഒരു കാലഘട്ടത്തിലെ ജനതയെ ഇത്രയധികം ഓർമ്മപ്പെടുത്തിയ സദസ്സും പ്രഭാഷകനും കരഞ്ഞ് മാത്രം പ്രസംഗം അവസാനിപ്പിച്ചിരുന്ന മദനി ഉസ്താദ്.

സുല്ലമുസ്സലാമിലും പിന്നീട് മദീനത്തുൽ ഉലൂം അറബിക് കോളജിലുമായി ഔദ്യോഗിക ജീവിതം പൂർത്തീകരിച്ചു.
മദീനത്തുൽ ഉലൂമിൻ്റെ ആധുനിക വൽക്കരണത്തിന് നേതൃത്വം നൽകിയ പണ്ഡിതൻ.
നാഥാ സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ

Address

MUA College

673637

Alerts

Be the first to know and let us send you an email when MUAC- Global Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MUAC- Global Alumni Association:

Shortcuts

  • Want your school to be the top-listed School/college?

Share