Dyfi south meghala committee

Dyfi south meghala committee DYFI എറണാകുളം സൗത്ത്‌ മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്

10/09/2025
DYFI എറണാകുളം സൗത്ത് മേഖല സമ്മേളനം സ: പി കെ പ്രവീൺ രാജ് നഗർ(ആന്ധ്രാ കൾച്ചറൽ അസോസിയേഷൻ ഹാൾ) പനമ്പിള്ളി നഗറിൽ വെച്ച്DYFI എ...
24/08/2025

DYFI എറണാകുളം സൗത്ത് മേഖല സമ്മേളനം സ: പി കെ പ്രവീൺ രാജ് നഗർ
(ആന്ധ്രാ കൾച്ചറൽ അസോസിയേഷൻ ഹാൾ) പനമ്പിള്ളി നഗറിൽ വെച്ച്
DYFI എറണാകുളം ജില്ലാ കമ്മിറ്റി അംഗം സ: എൻ. ശ്രേഷ ഉദ്ഘാടനം ചെയ്തു. DYFI എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീകാന്ത് എസ് പി, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഗോഡ്‌സൺ സേവ്യർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ. കെ ഷാജി സ്വാഗതം പറഞ്ഞു. സൂരജ് എൻ ജെ രക്തസാക്ഷി പ്രമേയവും, നിഹരിക എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. DYFI എറണാകുളം സൗത്ത് മേഖല ഭാരവാഹികളായി
സ: ഷാരോൺ എൻ ആർ പ്രസിഡന്റായും സ: അഖിൽ ബാബു സെക്രട്ടറിയായും, സ : സൂരജ് എൻ ജെ ട്രഷറർ ആയും സമ്മേളന തെരഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ🚩✊

DYFI എറണാകുളം സൗത്ത് മേഖല സമ്മേളനം സ: പി കെ പ്രവീൺ രാജ് നഗർ(ആന്ധ്രാ കൾച്ചറൽ അസോസിയേഷൻ ഹാൾ) പനമ്പിള്ളി നഗറിൽ വെച്ച്DYFI എ...
24/08/2025

DYFI എറണാകുളം സൗത്ത് മേഖല സമ്മേളനം സ: പി കെ പ്രവീൺ രാജ് നഗർ
(ആന്ധ്രാ കൾച്ചറൽ അസോസിയേഷൻ ഹാൾ) പനമ്പിള്ളി നഗറിൽ വെച്ച്
DYFI എറണാകുളം ജില്ലാ കമ്മിറ്റി അംഗം സ: എൻ. ശ്രേഷ ഉദ്ഘാടനം ചെയ്തു.

ജീവന് രക്തം വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്...
17/08/2025

ജീവന് രക്തം വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI എറണാകുളം സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊതിച്ചോർ വിതരണത്തിന്റെ ഉദ്ഘാടനം CPI(M) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം സ: O D ആൽബർട്ട് ഫ്ലാഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു, മേഖല പ്രസിഡന്റ്‌ സ: ഷാരോൺ N R അദ്ധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി സ: അഖിൽ ബാബു സ്വാഗതവും, മേഖല കമ്മിറ്റി അംഗം സൂരജ് N J നന്ദിയും പറഞ്ഞു... 🚩🚩

💐
22/07/2025

💐

വിപ്ലവസൂര്യന് വിട...
21/07/2025

വിപ്ലവസൂര്യന് വിട...

💐

DYFI തേവര സൗത്ത് യൂണിറ്റ് സമ്മേളനം DYFI എറണാകുളം ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സ: ഗോഡ്‌സൺ സേവ്യർ ഉദ്ഘാടനം ചെയ്തു... യൂണ...
15/07/2025

DYFI തേവര സൗത്ത് യൂണിറ്റ് സമ്മേളനം DYFI എറണാകുളം ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സ: ഗോഡ്‌സൺ സേവ്യർ ഉദ്ഘാടനം ചെയ്തു... യൂണിറ്റ് പ്രസിഡന്റായി സ: അമൽജിത്.യു , സെക്രട്ടറിയായി സ: വിഷ്ണു എ ബി നെയും തിരഞ്ഞെടുത്തു.

Address

അഴിക്കോടൻ മന്ദിരം
Thevara
682015

Website

Alerts

Be the first to know and let us send you an email when Dyfi south meghala committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share