Ta'awun HADIA

  • Home
  • Ta'awun HADIA

Ta'awun HADIA Join us in our holy venture to educate millions of people in remote villages across India.

08/09/2026

നമ്മുടെ സംവിധങ്ങൾ കണ്ട നൂറുൽ ഹുദാ ഹസ്രത്തിന്റെ ആഗ്രഹമായിരുന്നു ഗ്രാമത്തിൽ ചെറിയൊരു മക്തബ് എങ്കിലും പണിയണമെന്ന്… ആഗ്രഹത്തിനൊപ്പം കൂടെ നിന്ന നാട്ടുകാരും തീർത്ത സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥകൾ കേൾക്കാം…🤍
゚viralシfypシ゚

02/09/2026

നമ്മളെല്ലാം നൽകിയ നാണയത്തുട്ടുകൾ ബംഗാളിലെ മൗഖാലി എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്നത് കണ്ടു നോക്കൂ... 🥹
വലിയ സ്വപ്‌നങ്ങൾ മുന്നിൽ കണ്ട് നിർമ്മാണം ആരംഭിച്ച ഹിക്മ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ വിശേഷങ്ങൾ കേട്ടു നോക്കൂ....

01/09/2026

വർഷങ്ങളായി ജമാഅത്ത് നമസ്കാരവും ദീൻ പഠിക്കാൻ സംരംഭങ്ങളും ഇല്ലാത്ത വെസ്റ്റ് ബംഗാളിലെ ഒരു മുസ്ലിം ഗ്രാമം...🥹

നാട്ടിൽ പള്ളിയോ മദ്രസയോ ഇല്ലാത്തതുകൊണ്ട് പഞ്ചർ വർക്ക് ഷോപ്പ് ആയി പ്രവർത്തിച്ചിരുന്ന മുറികൾ വാടകക്കെടുത്ത് ഹാദിയ പ്രവർത്തകർ അവിടെ നമസ്കാര സ്ഥലവും മദ്രസയും സജ്ജീകരിച്ചു.

മാറ്റത്തിന്റെ കഥ കേൾക്കാം 🤍

22/08/2026

ഹൃദയത്തിലാവാഹിക്കാനും തിരുനബിയുടെ സത്യസന്ദേശങ്ങള്‍ നമ്മുടെ പാവപ്പെട്ട സഹോദരങ്ങള്‍ക്കെത്തിക്കാനും നമുക്ക് ഹാദിയയുടെ കൂടെ നില്‍ക്കാം...ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നമുക്ക് കൈതാങ്ങാകാം...

14/08/2026

പടച്ചോന്റെ വിധിയെന്നോണം കുഞ്ഞികാൽ കാണാനുള്ള ഭാഗ്യം ഹാജിയാരെ തേടിയെത്തിയില്ലെങ്കിലും ഹാദിയ വഴിയെ നാളേക്ക് മുതൽക്കൂട്ടാവുന്ന ഒരു ഉമ്മത്തിനെ വളർത്തിയെടുക്കുന്ന മൗകാലിയിലെ ഹിക്മ കാഴ്ച്ചകൾ 🤍

31/07/2026

പ്രളയം വന്ന് സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടിട്ടും മാറി മാറി വന്ന സർക്കാർ ഇതുവരെ തിരിഞ്ഞ് നോക്കാത്ത ഒരു ബംഗാൾ ഗ്രാമം, കാലങ്ങളായിട്ട് മുള കൊണ്ടുണ്ടാക്കിയ പാലമാണ് ഒരേയൊരു ആശ്രയം. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടുന്ന വിദ്യാർത്ഥികൾക്ക് Hadia Moral School തുണയാവുന്ന കഥകൾ കേൾക്കാം 🤍.
Ramchandrapur, Bhibum Dt, West Bengal
[ Hadia, CSE, Social Excellence, Village Education, Ramchandrapur, Hadia Moral School, Moral School, Pahal, Village Empowerment, Education Empowerment, HNEC ]

16/07/2026

അനവധി കറാമത്തുകൾ സംഭവിച്ച ഈ മസാറിനടുത്ത് ഹാദിയ നടത്തുന്ന ഒരു കൊച്ചു മക്തബുണ്ട്. പരിസരത്തെ രണ്ട് നാട്ടിലെയും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ആകെ മൂന്ന് ഉസ്താദുമാരാണ് ഇവരെ പഠിപ്പിക്കുന്നത്. ഇൻഷാ അല്ലാഹ് അവർക്കും ശോഭനമായ ഭാവിയുണ്ട്.

09/07/2026

2023 ൽ കുഴിമണ്ണയിൽ നിന്നും ആന്ധ്രയിലെ ഹാദിയ കാഴ്ച്ചകൾ കാണാൻ പുറപ്പെട്ട ഒരു മഹൽ, തിരിച്ച് നാട്ടിലെത്തിയത് ഒരു വിപ്ലവ പദ്ധതിയുടെ സാക്ഷാൽക്കരത്തിന് വേണ്ടിയായിരുന്നു… വെറും 6 മാസം കൊണ്ട് പൂർത്തിയാക്കിയ ആ സ്വപ്ന പദ്ധതിയുടെ കഥകൾ..🤍

16/06/2026

ചാന്ദിനിയുടെ കുഞ്ഞുമക്കൾക്ക് കൂടൊരുക്കുന്ന ഹാദിയ...🥰

ചേർന്നുനിൽക്കാം, അവരെ ചേർത്തുപിടിക്കാം....

10/06/2026

നാഗരപ്പള്ളി ഗ്രാമത്തിൽ ഹാദിയ കടന്നു ചെന്നതറിഞ്ഞു അമേരിക്കയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. നാട്ടിൽ മക്തബും സൗകര്യങ്ങളുമൊരുക്കി ഒരു മനുഷ്യൻ പ്രതീക്ഷയുടെ വെള്ളമൊഴിച്ച് ഹാദിയയുടെ കൂടെ നിന്ന കഥ…🤍

Address

HADIA CSE

676519

Alerts

Be the first to know and let us send you an email when Ta'awun HADIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share