22/06/2026
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഞാങ്ങാട്ടിരി എയുപി സ്‌കൂളിൽ വെച്ച് വാവനൂർ അഷ്ടാംഗം ആയുർവേദ ചികിത്സാ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ യോഗാ പരിശീലനവും ബോധവൽക്കരണ ക്ലാസും നടന്നു. ഡോ ഹിമ , ഡോ. അസ്‌ന എന്നിവർ നേതൃത്വം നൽകി.
നമ്മുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും ?

ഞാങ്ങാട്ടിരി എ .യു. പി സ്‌കൂളിലെ 1992-93 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്‌കൂൾ ഓഫീസിലേക്ക് 2 അലമാരകൾ കൈമറി .
ബാച്ച് പ്രതിനിധികളായ അബൂ താഹിർ, പ്രദീപ്, നാരായണൻ, ധന്യ സുധീഷ്, സ്മിത എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന സ്‌കൂൾ അസംബ്ലിയിൽ വെച്ചാണ് രണ്ട് അലമാരകളും സ്‌കൂളിലേക്ക് നൽകിയത്.
1992-93 ബാച്ചിലെ എല്ലാ കൂട്ടുകാർക്കും വിദ്യാലയത്തിൻ്റെ പേരിൽ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
22/06/2026
20/06/2026
ഞാങ്ങാട്ടിരി യു.പി സ്‌കൂളിൽ വായനാ ദിനാചരണത്തിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിഷയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എഴുത്തുകാരി ശ്രീമതി വൽസല ഞാങ്ങാട്ടിരി ഉദ്ഘാടനം നിർവഹിച്ചു.
വായനാദിന പ്രതിജ്ഞ ചൊല്ലി. കയ്യെഴുത്തു മാസിക കിരണം ചടങ്ങിൽ പ്രകാശനം ചെയ്തു.
25 ഓളം എഴുത്തുകാരെ പരിചയപ്പെടുത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വായനാകുറിപ്പ് മത്സരവും നടത്തി. ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയിലേക്ക് കുട്ടികൾ സന്ദർശനം നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം താഹിർ സ്വാഗതം പറയുകയും എം.പി. ശിവശങ്കരൻ മാസ്റ്റർ, TK രവിമാസ്റ്റർ, കെ.പി. ഉണ്ണികൃഷ്ണൻ, എം. ടി. എ നാസർ മാസ്റ്റർ അഭിറാം, ദേവനന്ദ ,ഭാവന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
12/06/2026
കഴിഞ്ഞ രണ്ട് വർഷം ഞാങ്ങാട്ടിരി യു.പി സ്‌കൂളിൽ സംസ്‌കൃത അധ്യാപകനായി ജോലി ചെയ്ത് Transfer ലഭിച്ച് പോകുന്ന ഞങ്ങളുടെ പ്രിയ അഭിജിത്ത് മാസ്റ്റർക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
ഞാങ്ങാട്ടിരി യു.പി സ്‌കൂളിലെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസിന് പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷകനുമായ ശ്രീ അജിത്ത് മാസ്റ്റർ നേതൃത്വം നൽകുന്നു.
| Monday | 10:00 - 04:00 |
| Tuesday | 10:00 - 04:00 |
| Wednesday | 10:00 - 04:00 |
| Thursday | 10:00 - 04:00 |
| Friday | 09:30 - 04:00 |