Architecture Engineering Technology Institute of India - AETiI

  • Home
  • Architecture Engineering Technology Institute of India - AETiI

Architecture Engineering Technology Institute of India - AETiI Education & Public Works Contact :

[email protected]

സമൂഹത്തിലെ എല്ലാ മേഖലയിൽ പെട്ട വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ പെട്ട വിദ്യാർത്ഥികൾക്ക് ,ആർക്കിടെക്ച്ചർ/ എഞ്ചിനീയറിംഗ് / ടെക്നോളജി / മെഡിക്കൽ /സയൻസ് / മാനേജ്മെന്റ് /ആർട്സ് / തുടങ്ങിയവയിൽ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുവാൻ വേണ്ടി സ്ഥാപിതമാകുന്ന സ്ഥാപനമാണ് ARCHITECTURE ENGINEERING TECHNOLOGY INSTITUTE OF INDIA അഥവാ AETiI.

പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ മേഘലയിൽ പ്രവർത്തിക്കാൻ സ്ഥാപിതമാകുന്ന AETiI യുടെ വിഭാഗമാണ് THE OFFICE OF PUBLIC WORKS (OPW)
എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ എല്ലാ വിധ ഡിസൈനുകൾ , ഡ്രോയിംഗുകൾ,പ്ലാൻ, എസ്റ്റിമേറ്റ്, ഇന്റീരിയർ-ഡിസൈൻ എന്നിവ തയ്യാറാക്കി അവ ടേൺ-കീ കരാർ പ്രകാരം ഈ വിഭാഗം നിർമ്മിച്ച്‌ നൽകുന്നതാണ്.

🚨വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കാൻ ഉള്ളവർ  ശ്രദ്ധിക്കുക.🚨          പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്...
11/12/2025

🚨വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കാൻ ഉള്ളവർ ശ്രദ്ധിക്കുക.🚨
പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ മേഘലയിൽ പ്രവർത്തിക്കാൻ സ്ഥാപിതമാകുന്ന AETiI യുടെ വിഭാഗമാണ് Office of the Public Works അഥവാ OPW.

നിങ്ങളുടെ വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും OPW ന് കരാർ നല്കുവാൻ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.

https://forms.gle/F1vBdhwB1aT7wJKk8
------------------------------------------------------------------------------------
OPW വീടുകൾ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് ആവശ്യമായ ആർക്കിടെക്ച്ചർ, എൻജിനീയറിങ്, ഇലക്ട്രോ-മെക്കാനിക്കൽ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ് തുടങ്ങിയ എല്ലാ വിധ ഡിസൈനുകൾ , ഡ്രോയിംഗുകൾ,പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി അവ ടേൺ-കീ കരാർ പ്രകാരം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ നിർമ്മിച്ച്‌ നൽകുന്നതാണ്.

വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കേണ്ടവർ  ശ്രദ്ധിക്കുക.          പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, ന...
21/10/2025

വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കേണ്ടവർ ശ്രദ്ധിക്കുക.
പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ മേഘലയിൽ പ്രവർത്തിക്കാൻ സ്ഥാപിതമാകുന്ന AETiI യുടെ വിഭാഗമാണ് Office of the Public Works അഥവാ OPW.

നിങ്ങളുടെ വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും OPW ന് കരാർ നല്കുവാൻ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.

https://forms.gle/F1vBdhwB1aT7wJKk8
------------------------------------------------------------------------------------
OPW വീടുകൾ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് ആവശ്യമായ ആർക്കിടെക്ച്ചർ, എൻജിനീയറിങ്, ഇലക്ട്രോ-മെക്കാനിക്കൽ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ് തുടങ്ങിയ എല്ലാ വിധ ഡിസൈനുകൾ , ഡ്രോയിംഗുകൾ,പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി അവ ടേൺ-കീ കരാർ പ്രകാരം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ നിർമ്മിച്ച്‌ നൽകുന്നതാണ്.

5 സെന്റിൽ നാല് 2BHK ഫ്ലാറ്റുകളുടെ പ്ലാൻ ബഹുമാനപെട്ട മെമ്പർമാരെ,പഞ്ചായത്ത് ഏരിയയിൽ പെട്ട രണ്ട് വശവും റോഡ്‌ ഉള്ള 5 സെന്റ് ...
03/10/2025

5 സെന്റിൽ നാല് 2BHK ഫ്ലാറ്റുകളുടെ പ്ലാൻ

ബഹുമാനപെട്ട മെമ്പർമാരെ,
പഞ്ചായത്ത് ഏരിയയിൽ പെട്ട രണ്ട് വശവും റോഡ്‌ ഉള്ള 5 സെന്റ് പ്ലോട്ടിൽ രണ്ട് നിലകളിൽ ആയി 4 റെസിഡൻഷ്യൽ ഫ്ലാറ്റുകൾക്കായി ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മലപ്പുറം - ഓഫീസ് ഓഫ് പബ്ലിക് വർക്സ് വിഭാഗം ഡിസൈൻ ചെയ്ത ബിൽഡിംഗ്‌ന്റെ പ്ലാനുകൾ.
============================================
വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും ഈ വിഭാഗത്തിന് കരാർ നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8

2¼ സെന്റിൽ 1000 സ്‌കോയെർ ഫീറ്റിൽ ഡിസൈൻ ചെയ്ത 3 ബാത്ത് അറ്റാച്ച്ഡ്  ബെഡ്‌റൂം വീടിന്റെ പ്ലാൻ.ബഹുമാനപ്പെട്ട മെമ്പർമാരെ, 202...
31/08/2024

2¼ സെന്റിൽ 1000 സ്‌കോയെർ ഫീറ്റിൽ ഡിസൈൻ ചെയ്ത 3 ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം വീടിന്റെ പ്ലാൻ.

ബഹുമാനപ്പെട്ട മെമ്പർമാരെ,
2020 ജനുവരി 12ന് മിസ്റ്റർ അരുൺ കെ സി “Free Kerala Home Plans” ഗ്രൂപ്പിൽ ആവശ്യപ്പെട്ട പ്രകാരം ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മലപ്പുറം - ഓഫീസ് ഓഫ് പബ്ലിക് വർക്സ് വിഭാഗം ഡിസൈൻ ചെയ്ത വീടിന്ടെ ഫ്ലോർ പ്ലാൻ.

വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും ഈ വിഭാഗത്തിന് കരാർ നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8

1000 Square Feet House Plan for 2.1/4 Cent.2.1/4 സെന്ററിൽ 1000 സ്‌ക്വയർ ഫീറ്റിൽ ഉള്ള വീടിന്റെ പ്ലാൻ
31/08/2024

1000 Square Feet House Plan for 2.1/4 Cent.
2.1/4 സെന്ററിൽ 1000 സ്‌ക്വയർ ഫീറ്റിൽ ഉള്ള വീടിന്റെ പ്ലാൻ

17/08/2024

വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക.

ബഹുമാനപെട്ട മെമ്പർമാരെ,

വീടുകൾ ബിൽഡിംഗുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ആവശ്യമായ സർവ്വേയിങ്, എൻവിയോണ്‌മെന്റൽ, ആർക്കിടെക്ചറൽ, സിവിൽ-സ്ട്രക്ച്ചറൽ, ഇലക്ട്രോ-മെക്കാനിക്കൽ, ഇന്റീരിയർ ഡിസൈനിങ് , ലാൻഡ്സ്‌കേപ്പ് തുടങ്ങിയവയുടെ പ്ലാൻ വരപ്പ് ഡിസൈനിങ് എന്നിവ മുതൽ , അതിൽ ഗവണ്മെന്റ് അപ്രൂവലുകൾ ആവശ്യമായവയുടെ അപ്രൂവലുകൾ നേടി, ഓരോ പ്രവർത്തിക്കും ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി, ഇത്തരം പ്രൊജക്ടുകൾ ഫൌണ്ടേഷൻ മുതൽ എല്ലാ പണികളും പൂർത്തീകരിച്ചു താക്കോൽ കൈ മാറുന്ന തരത്തിൽ മുകളിൽ പറഞ്ഞ എല്ലാ സേവനങ്ങളും മൊത്ത കോൺട്രാക്ട് എടുത്തു പ്രൊജക്റ്റ്‌കൾ ചെയ്തു കൊടുക്കുന്ന പദ്ധതി അടുത്ത വർഷം (2025) മുതൽ തുടങ്ങാൻ ഉള്ള ഒരുക്കത്തിൽ ആണ് AETiI-OPW

തുടക്കമെന്ന നിലയിൽ മലപ്പുറം ടൗണിനു 25 കിലോമീറ്റർ ചുറ്റളവ് ദൂര പരിധിയലുള്ള സ്ഥലങ്ങളിൽ ആണ് കോൺട്രാക്ട് എടുക്കുക.

ആയതിനാൽ നിങ്ങളോ നിങ്ങൾ അറിയുന്ന ഈ ദൂരപരിധിയിൽ ഉള്ളവരോ അവരുടെ വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ കരാർ മുകളിൽ പറഞ്ഞ പ്രകാരം AETiI-OPW യെ ഏൽപ്പിക്കാൻആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ താഴെ കാണുന്ന ഫോം പൂരിപ്പിച്ച് അയക്കുക.

https://forms.gle/F1vBdhwB1aT7wJKk8

വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കാൻ പദ്ധതി ഉള്ളവർ ശ്രദ്ധിക്കുക.          ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻ...
22/10/2022

വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കാൻ പദ്ധതി ഉള്ളവർ ശ്രദ്ധിക്കുക.

ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മലപ്പുറം അഥവാ AETiI, പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ മേഘലയിൽ പ്രവർത്തിക്കാൻ സ്ഥാപിതമാകുന്ന വിഭാഗമാണ് Office of the Public Works അഥവാ OPW.

OPW വീടുകൾ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് ആവശ്യമായ ആർക്കിടെക്ച്ചർ, എൻജിനീയറിങ്, ഇലക്ട്രോ-മെക്കാനിക്കൽ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ് തുടങ്ങിയ എല്ലാ വിധ ഡിസൈനുകൾ , ഡ്രോയിംഗുകൾ,പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി അവ ടേൺ-കീ കരാർ പ്രകാരം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ നിർമ്മിച്ച്‌ നൽകുന്നതാണ്.

ഓഫീസ് ഓഫ് പബ്ലിക് വർക്സ് (OPW) സ്റ്റാർട്ട്‌-അപ്പ്‌ പ്രൊജക്റ്റ്‌ ആയി 2021 ഒക്ടോബർ മാസത്തിൽ നിർമാണം പൂർത്തീകരിച്ച കോമേഴ്‌ഷ്യൽ & റെസിഡൻഷ്യൽ ബിൽഡിംഗ് ഡീറ്റെയിൽസ് ആണ് ഇവിടെ ചിത്രത്തിൽ കൊടുത്തിട്ടുള്ളത്.

#കൺസൾട്ടിങ്, #ഡിസൈൻ, #പ്രൊജക്റ്റ്‌ മാനേജ്മെന്റ്, #കൺസ്ട്രക്ഷൻ : ഓഫീസ് ഓഫ് പബ്ലിക് വർക്സ് വിഭാഗം AETiI.

സ്ഥലം : നെച്ചികുത്തുപറമ്പ്, വറ്റലൂർ, മലപ്പുറം

വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും ഈ വിഭാഗത്തിന് കരാർ നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8

ബഹുമാനപ്പെട്ട മെമ്പർമാരെ, 2022 മാർച്ച്‌ 4 ന് ELECTRICAL PLUMBING എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ  GLOW WORLD എന്ന സ്ഥാപനം ഫ്ല...
07/03/2022

ബഹുമാനപ്പെട്ട മെമ്പർമാരെ,
2022 മാർച്ച്‌ 4 ന് ELECTRICAL PLUMBING എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ GLOW WORLD എന്ന സ്ഥാപനം ഫ്ലോർ ഏരിയ കാൽകുലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട പ്രകാരം ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മലപ്പുറം - ഓഫീസ് ഓഫ് പബ്ലിക് വർക്സ് വിഭാഗം പ്രസ്തുത പ്ലാൻ വരച്ച് ഏരിയ കാൽകുലേറ്റ് ചെയ്ത വീടിന്ടെ ഫസ്റ്റ് ഫ്ലോർ പ്ലാൻ.

വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും ഈ വിഭാഗത്തിന് കരാർ നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8

7 സെന്റിൽ 2009 സ്‌കോയെർ ഫീറ്റിൽ ഡിസൈൻ ചെയ്ത 4 ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം രണ്ട് നില വീട്.ബഹുമാനപ്പെട്ട മെമ്പർമാരെ, 2020 ...
30/01/2020

7 സെന്റിൽ 2009 സ്‌കോയെർ ഫീറ്റിൽ ഡിസൈൻ ചെയ്ത 4 ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം രണ്ട് നില വീട്.
ബഹുമാനപ്പെട്ട മെമ്പർമാരെ,
2020 ജനുവരി 29ന് മിസ്റ്റർ വിബിൻ വിബു “ kerala home solutions,New model home designs and home plans” ഗ്രൂപ്പിൽ ആവശ്യപ്പെട്ട പ്രകാരം ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മലപ്പുറം - ഓഫീസ് ഓഫ് പബ്ലിക് വർക്സ് വിഭാഗം ഡിസൈൻ ചെയ്ത വീടിന്ടെ ഫ്ലോർ പ്ലാൻ.

വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും ഈ വിഭാഗത്തിന് കരാർ നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8

Address

MALAPPURAM

Website

Alerts

Be the first to know and let us send you an email when Architecture Engineering Technology Institute of India - AETiI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Architecture Engineering Technology Institute of India - AETiI:

Shortcuts

  • Want your school to be the top-listed School/college?

Share