25/06/2025
84-87 PVS High School
84-87 ചങ്ക്സ്
25/06/2025
31/05/2024
പി.വി.എസ്. ഹൈസ്കൂളിൽ നിന്നും ഇന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ രവീന്ദ്രൻ മാഷിന് എല്ലാവിധ മംഗളാശംസകളും നേരുന്നു...🙏🏻
എത്രമനോഹരം....
എന്റെ വിദ്യാലയം ❤️
28/07/2023
31 വർഷങ്ങൾക്ക് മുമ്പ് (1992 ജൂലൈ 28) എരഞ്ഞിക്കൽ പി.വി.എസ് ഹൈസ്കൂളിലെ ഷീല , റുബീന, സവിത , സജിത എന്നീ വിദ്യാർത്ഥിനികൾ ചെറുകുളം തോണിയപകടത്തിൽ പെട്ടു നമ്മെ വിട്ട് പിരിഞ്ഞു. അവരുടെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പൂക്കൾ അർപ്പിക്കാം
🌹🌹🌹
19/07/2023
സ്മൃതിമധുരം 2023