Darul Baraka Academy

  • Home
  • Darul Baraka Academy

Darul Baraka Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Darul Baraka Academy, Education, Near Jumua Masjid , Karamula, .

Darul Baraka Academy is the model campus of Hadiya Islamic learning programme offered by the Academy of Womens Studies and Islamic Sciences (AWIS) under the patronage of the Jamia Markaz.

Registration started. More details. WhatsApp 8157919003
21/12/2024

Registration started. More details. WhatsApp 8157919003

https://youtube.com/shorts/UzA3E4o-yrQ?feature=share
06/04/2024

https://youtube.com/shorts/UzA3E4o-yrQ?feature=share

അനുധാവനത്തിൻ്റെ ആനന്ദം മുത്ത് നബി സ്വ സൗന്ദര്യ സ്വരൂപം പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക.. More details+91 8157919003

❣️🌹 മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കാം... സമ്മാനം നേടാം... 🌹❣️ഓരു മുസ്ലിമിന് മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കൽ...
29/03/2024

❣️🌹 മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കാം... സമ്മാനം നേടാം... 🌹❣️

ഓരു മുസ്ലിമിന് മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കൽ അനിവാര്യമാണ്.. ആ ജീവിത ചിട്ടകൾ പഠിക്കുമ്പോഴാണ് നമ്മുടെ ജീവിതവും സമ്പൂർണമാകുന്നത്. അത്തരം അറിവുകൾ നൽകുന്ന ബ്രഹത്തായ പുസ്തകം ആണ്.. ഡോ ഫാറൂഖ് നഈമി ഉസ്താദിൻ്റെ സൗന്ദര്യ സ്വരൂപം എന്ന പുസ്തകം. മുത്ത് നബി സ്വ തങ്ങളെ വർണ്ണിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ഉസ്താദ് രചിച്ച പുസ്തകം വളരെ ഉപകാരപ്രദമാണ്.. അവ വാങ്ങി വായിക്കാം.. മുക്കം പ്രദേശത്തെ ദാറുൽ ബറക സ്ഥാപനത്തിൻ്റെ ഓൺലൈൻ പഠന കേന്ദ്രം തമീമ ഓൺലൈൻ കോഴ്സിൻ്റെ കീഴിൽ മുത്ത് നബി സ്വ തങ്ങളുടെ ജീവിത ശൈലി പഠിപ്പിക്കുന്ന മഹബ്ബ കോഴ്സ് ഉൽഘാടനം സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ നിർവഹിച്ചു.. കോഴ്സ് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഫാറൂഖ് നഈമി ഉസ്താദിൻ്റെ പുസ്തകം ആസ്പദമാക്കി ഗ്രാൻഡ് ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുകയാണ്. ഒന്നാം സമ്മാനം : 25000 രൂപ
രണ്ടാം സമ്മാനം : 20000 രൂപ
മൂന്നാം സമ്മാനം : 15000 രൂപ

വിശദ വിവരങ്ങൾക്ക് താഴെ നൽകിയ link വഴി ജോയിൻ ചെയ്യുക.. 8157919003

❣️🌹 മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കാം... സമ്മാനം നേടാം... 🌹❣️ഓരു മുസ്ലിമിന് മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കൽ...
28/03/2024

വിശദ വിവരങ്ങൾക്ക് താഴെ നൽകിയ link വഴി ജോയിൻ ചെയ്യുക..

ഓരു മുസ്ലിമിന് മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കൽ അനിവാര്യമാണ്.. ആ ജീവിത ചിട്ടകൾ പഠിക്കുമ്പോഴാണ് നമ്മുടെ ജീവിതവും സമ്പൂർണമാകുന്നത്. അത്തരം അറിവുകൾ നൽകുന്ന ബ്രഹത്തായ പുസ്തകം ആണ്.. ഡോ ഫാറൂഖ് നഈമി ഉസ്താദിൻ്റെ സൗന്ദര്യ സ്വരൂപം എന്ന പുസ്തകം. മുത്ത് നബി സ്വ തങ്ങളെ വർണ്ണിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ഉസ്താദ് രചിച്ച പുസ്തകം വളരെ ഉപകാരപ്രദമാണ്.. അവ വാങ്ങി വായിക്കാം.. മുക്കം പ്രദേശത്തെ ദാറുൽ ബറക സ്ഥാപനത്തിൻ്റെ ഓൺലൈൻ പഠന കേന്ദ്രം തമീമ ഓൺലൈൻ കോഴ്സിൻ്റെ കീഴിൽ മുത്ത് നബി സ്വ തങ്ങളുടെ ജീവിത ശൈലി പഠിപ്പിക്കുന്ന മഹബ്ബ കോഴ്സ് ഉൽഘാടനം സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ നിർവഹിച്ചു.. കോഴ്സ് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഫാറൂഖ് നഈമി ഉസ്താദിൻ്റെ പുസ്തകം ആസ്പദമാക്കി ഗ്രാൻഡ് ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുകയാണ്.
ഒന്നാം സമ്മാനം : 25000 രൂപ
രണ്ടാം സമ്മാനം : 20000 രൂപ
മൂന്നാം സമ്മാനം : 15000 രൂപ

വിശദ വിവരങ്ങൾക്ക് താഴെ നൽകിയ link വഴി ജോയിൻ ചെയ്യുക..

സന്തോഷ കുടുംബ ജീവിതം സാധ്യമാക്കാം 3 days workshop 🔅 ഇണയിൽ നിന്നും സ്നേഹം ലഭിക്കാൻ ..🔅കുട്ടികളിൽ അനുസരണ ശീലം വളർത്താൻ... ...
02/02/2024

സന്തോഷ കുടുംബ ജീവിതം സാധ്യമാക്കാം

3 days workshop

🔅 ഇണയിൽ നിന്നും സ്നേഹം ലഭിക്കാൻ ..

🔅കുട്ടികളിൽ അനുസരണ ശീലം വളർത്താൻ...

🔅 അമ്മായി ഉമ്മ , നാത്തൂൻ സ്നേഹം വർദ്ധിപ്പിക്കാം...

(ഒരു ക്ലാസ്സ് മാത്രം ആവശ്യം ഉള്ളവർക്കും ജോയിൻ ചെയ്യാം )

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ബാച്ചുകൾ

₹ 1450 = 199

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9539004313
(WhatsApp)

Zastalks Academy
www.zastalks.com

wa.me/919539004313

മുത്ത് നബി സ്വ തങ്ങളെ പഠിക്കാം ... ജീവിതം ഹബീബിലായി ലയിക്കാം...പഠനം കഴിഞ്ഞ് നടക്കുന്ന ചെറിയൊരു എക്സാം ... വിജയികൾക്ക് നൽ...
17/01/2024

മുത്ത് നബി സ്വ തങ്ങളെ പഠിക്കാം ... ജീവിതം ഹബീബിലായി ലയിക്കാം...

പഠനം കഴിഞ്ഞ് നടക്കുന്ന ചെറിയൊരു എക്സാം ... വിജയികൾക്ക് നൽകുന്ന വലിയ സമ്മാനവും കരസ്ഥമാക്കാം..

മുത്ത് നബി സ്വ കുറിച്ച് പറയുന്ന ഡോ. ഫാറൂഖ് നഈമി ഉസ്താദിൻ്റെ സൗന്ദര്യ സ്വരൂപം എന്ന പുസ്തകം ആസ്പദമാക്കിയാണ് പരീക്ഷ ഉണ്ടാവുക..

പ്രിയ ഹബീബിൻ്റെ സ്വ തങ്ങളെ സ്നേഹികൾ അഡ്മിഷൻ ചെയ്തു... നിങ്ങളും ഉടൻ admission ചെയ്യുക അല്ലെ...

അഡ്മിഷൻ എടുക്കാൻ ബന്ധപ്പെടുക..
8157919003

ഈ msg നിങ്ങളുടെ 10 ഗ്രൂപ്പിലെക്ക് SHARE അയക്കാമോ..

സൽപ്രവർത്തി കാരണം നമ്മെ നാളെ സ്വർഗ്ഗത്തിൽ മുത്ത് നബി സ്വ തങ്ങളെ ചാരത്ത് ഒരുമിച്ച് കൂട്ടി തരട്ടെ...

10/11/2023

Address

Near Jumua Masjid , Karamula

673602

Opening Hours

Monday 09:30 - 15:30
Tuesday 09:30 - 15:30
Wednesday 09:30 - 15:30
Thursday 09:30 - 15:30
Friday 09:30 - 15:30
Saturday 09:30 - 15:30
Sunday 00:00 - 00:15

Telephone

+918156919003

Website

Alerts

Be the first to know and let us send you an email when Darul Baraka Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Baraka Academy:

Shortcuts

  • Want your school to be the top-listed School/college?

Share