AMHS Thirurkad 94-95 BATCH

  • Home
  • AMHS Thirurkad 94-95 BATCH

AMHS Thirurkad 94-95 BATCH AM High School Thirurkad Alumni Association

ഹക്കീം വൈദ്യരുടെ (വലമ്പൂർ ഫാർമസി) മകളുടെ കല്യാണത്തിൽ നിന്ന്.
12/11/2023

ഹക്കീം വൈദ്യരുടെ (വലമ്പൂർ ഫാർമസി) മകളുടെ കല്യാണത്തിൽ നിന്ന്.

മെഹന്ദി ഫെസ്റ്റ്.==================തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95'  സംഘട...
06/07/2023

മെഹന്ദി ഫെസ്റ്റ്.
==================
തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95' സംഘടിപ്പിച്ച
മൈലാഞ്ചി ഇടൽ മത്സരത്തിൽ പങ്കെടുത്ത
എല്ലാവർക്കും നന്ദി അറിയിക്കുന്നു .

സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
28/06/2023

സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.

ഈദ് - മെഹന്ദി ഫെസ്റ്റ്.തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95' ൻ്റെ നേതൃത്വത്തിൽ...
27/06/2023

ഈദ് - മെഹന്ദി ഫെസ്റ്റ്.

തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95' ൻ്റെ നേതൃത്വത്തിൽ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി മൈലാഞ്ചി ഇടൽ മത്സരം സംഘടിപ്പിക്കുന്നു.

Congratulations
25/06/2023

Congratulations

"ആദരം - 23" തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95' ൻ്റെ നേതൃത്വത്തിൽ വിവിധ പരീക...
25/06/2023

"ആദരം - 23"

തിരൂർക്കാട് എ എം ഹൈസ്കൂൾ 94-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'AMHS-95' ൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ വിജയം നേടിയ , കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകി. ഇന്ന് തിരൂർക്കാട് എ എം ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ഡെപ്യൂട്ടി എച്ച് എം ശ്രീ.ഫാറൂക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു, എസ്എസ് എൽ സി ,യു എസ് എസ് ,പരീക്ഷകളിലെ വിജയികളായ 30 കുട്ടികൾക്ക് അവാർഡുകൾ നൽകി . ഹക്കീം വൈദ്യർ വലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് സ്വാഗതവും ജഗനിവാസ് നന്ദിയും അറിയിച്ചു .75 ഓളം പേർ പങ്കെടുത്തു.

" *ആദരം - 23* "SSLC, PLUS TWO,USS,LSS പരീക്ഷകളിൽ വിജയം നേടിയ , ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു .   ജൂൺ...
21/06/2023

" *ആദരം - 23* "

SSLC, PLUS TWO,USS,LSS പരീക്ഷകളിൽ വിജയം നേടിയ , ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു .

ജൂൺ 25 ഞായറാഴ്ച രാവിലെ 10 മണിക്ക് മാതൃ വിദ്യാലയമായ തിരൂർക്കാട് എ എം ഹൈസ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിലേക്ക് എല്ലാവരേയും ഹാർദ്ധമായി ക്ഷണിക്കുന്നു .

ഇന്ന് രക്തദാനം നടത്തിയ പ്രിയപ്പെട്ടവർ .
03/06/2023

ഇന്ന് രക്തദാനം നടത്തിയ പ്രിയപ്പെട്ടവർ .

01/06/2023

ആശംസകൾ 🎉

ആശംസകളോടെ.....
01/06/2023

ആശംസകളോടെ.....

അന്നു തുടങ്ങിവെച്ച ജീവകാരുണ്യ ദൗത്യം കൃത്യമായ ഇടവേളകളിൽ ഇപ്പോഴും തുടരുന്നു.പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ വെ...
31/05/2023

അന്നു തുടങ്ങിവെച്ച ജീവകാരുണ്യ ദൗത്യം കൃത്യമായ ഇടവേളകളിൽ ഇപ്പോഴും തുടരുന്നു.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ വെച്ച് ഈ കൂട്ടായ്മയിലെ അംഗങ്ങൾ രക്തദാനം ചെയ്യുന്നു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വാട്ടർ ഫിൽട്ടർ മെയിൻറനൻസ് ചെയ്തു പുതുക്കി സ്ഥാപിച്ചു .തിരൂർക്കാട് എ എം ഹൈസ്കൂളിലെ പൂർവ...
29/05/2023

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വാട്ടർ ഫിൽട്ടർ മെയിൻറനൻസ് ചെയ്തു പുതുക്കി സ്ഥാപിച്ചു .

തിരൂർക്കാട് എ എം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എ എം എച്ച് എസ് - 95 , ബാച്ച് മീറ്റിനോട് അനുബന്ധിച്ച് സ്ഥാപിച്ചതായിരുന്നു ഈ കുടിവെള്ള പദ്ധതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്രദമായ ശുദ്ധീകരിച്ച കുടിവെള്ള സംവിധാനത്തിന്റെ കൃത്യമായ മെയിന്റനൻസ് വർക്കുകൾ കൂടി ഈ കൂട്ടായ്മ ചെയ്തു വരികയാണ്.

Address

THIRURKAD

Telephone

+919846317475

Website

Alerts

Be the first to know and let us send you an email when AMHS Thirurkad 94-95 BATCH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share