Taste buds

Taste buds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Taste buds, Manjeri.

20/08/2021

മത്തൻ കൊണ്ട് ഒരു അടിപൊളി പായസം .ഈ ഓണം ആരോഗ്യപ്രദമാവട്ടെ

15/08/2021

Onam Special Easy Payasa Recipe .
ഓണത്തിന് വീട്ടിലുണ്ടാക്കാൻ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പായസ റെസിപ്പി.
പായസമില്ലാതെന്ത് ഓണം ?

07/08/2021

പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ കിടിലൻ ഐറ്റം
നീർവാണ റെസിപ്പി ആദ്യമായി Taste Buds ൽ

27/07/2021

ശർക്കര കൊണ്ട് ഒരു കിടിലൻ നാടൻ പലഹാരം/SNACK WITH RICE POWDER AND JAGERY/കലത്തപ്പം/Kalathappam

Youtube link:https://youtu.be/datH49YVoec
ingredients :
jaggery
rice powder
coconut piece
oil

25/07/2021

ഞണ്ടിൻ്റെ ഒരു മാരക വേർഷൻ റെസിപ്പി /സ്പെഷ്യൽ ഞണ്ട് റെസിപ്പി /CRAB MALAYALAM/நண்டு கறி/केकड़ा करी

Youtube link:https://youtu.be/72oTJ9vASAc
Please like the page and follow

20/07/2021

Eid Special .
Easy Dum Biriyani .
yummy Dum Biriyani .

ബലിപെരുന്നാളിന് ,ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ദം ബിരിയാണി .
സമയം ലാഭം ... രുചിയിൽ വിട്ടുവീഴ്ചയില്ലാതെ .

20/07/2021

Eid Special
Easy and Yummy Pudding
ബലിപെരുന്നാൾ സ്പെഷ്യൽ
വായിലിട്ടാൽ അലിഞ്ഞ് പോവും പുഡ്ഡിംഗ്
കിടിലൻ .
face Book ൽ എൻ്റെ ആദ്യത്തെ പുഡ്ഡിംഗ്
റെസിപ്പി
ഇഷ്ടപ്പെട്ടാൽ Like ചെയ്യണേ
Share ചെയ്യാനും മറക്കല്ലേ ....
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും comment Box ൽ അഭിപ്രായം അറിയിക്കണേ ....

18/07/2021

ആൽക്കഹോൾ ഇല്ലാതെ തന്നെ അടിപൊളിയായി പ്ലം കേക്ക് വീട്ടിലുണ്ടാക്കാം .
Non Alchoholic Plum cake Making at home .
എൻ്റെ ആദ്യത്തെ FB വീഡിയോ ആണ് .
Please Like
Please share .

Address

Manjeri

Alerts

Be the first to know and let us send you an email when Taste buds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share