30/12/2021
ഫാം അഡ്വൈസർമാരെ ആവശ്യമുണ്ട് പാമ്പാക്കുട, രാമമംഗലം, മാറാടി, തിരുമാറാടി, പിറവം, ഇലഞ്ഞി, കൂത്താട്ടുകുളം പ്രദേശങ്ങളിൽ ഫാം അഡൈ്വസർമാരായി പാർട്ട് ടൈം ആയോ, ഫുൾടൈം ആയോ ആണോ പെണ്ണോ ആയി ജോലി ചെയ്യാൻ തയ്യാറുള്ളവർ, വിദ്യാഭ്യാസം പരിഗണിക്കാതെ ജൈവ വളം പ്രചരിപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. 9447177263