Dr. Sajeev Dev

Dr. Sajeev Dev Sajeev Dev Trainings www.facebook.com/tasajeev

*മൈഗ്രെയ്ൻ പൂർണ്ണമായും മാറാനുള്ള അതുല്യ അവസരം!*ഒറ്റമൂലി ചികിത്സ — ഫലപ്രദവും പ്രകൃതിസഹജവുമായൊരു മാർഗംപ്രിയ സുഹൃത്തേ,തുടർച...
11/30/2025

*മൈഗ്രെയ്ൻ പൂർണ്ണമായും മാറാനുള്ള അതുല്യ അവസരം!*
ഒറ്റമൂലി ചികിത്സ — ഫലപ്രദവും പ്രകൃതിസഹജവുമായൊരു മാർഗം

പ്രിയ സുഹൃത്തേ,

തുടർച്ചയായ തലവേദനയും മൈഗ്രെയ്‌നും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
ഇനി ആശങ്കപ്പെടേണ്ട! നൂറ്റാണ്ടുകളായി പരീക്ഷിച്ചും ഫലപ്രദമെന്ന് തെളിയിച്ചിട്ടുള്ള പരമ്പരാഗത ഒറ്റമൂലി ചികിത്സ ഇപ്പോൾ ലഭ്യമാണ്.

🗓️ തീയതി: Sunday (ഞായറാഴ്ച)
07. ഡിസംബർ 2025
📍 സ്ഥലം:
ട്രീറ്റ്‌മെന്റ് സ്പോട്ട്,
കൊച്ചിൻ റിഫ്രാക്ടറീസ് ആൻഡ് മിനറൽസ്,
പട്ടരുമടം ഡിസ്പെൻസറിയ്ക്ക് എതിർവശത്ത്,
കരിയാട്, മേക്കാട് പി.ഒ., എറണാകുളം ജില്ല.

⏰ സമയം: രാവിലെ 5.15ന് മുമ്പ് എത്തിച്ചേരണം
(സൂര്യോദയത്തിന് മുമ്പ് ഒറ്റ മൂലി ചികിത്സ പൂർത്തിയാക്കേണ്ടതുണ്ട്)

മൈഗ്രെയ്‌നിൽനിന്ന് സ്വാഭാവികമായും സ്ഥിരമായും ആശ്വാസം നേടാനുള്ള അപൂർവ്വ അവസരമാണിത്.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ഫോൺ വഴി സമയം ബുക്ക് ചെയ്യുക.

📞 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. സജീവ് ദേവ്
📱
77366 09299 |
94473 65545

നിങ്ങളുടെ ജീവിതത്തിൽ വേദന രഹിതമായൊരു പ്രഭാതം നേടാൻ ഇന്നുതന്നെ ഈ അവസരം ഉപയോഗപ്പെടുത്തൂ.

Dr.Sajeev Dev.
Yuvann Wellness Concepts.
7736609299
9447365545

11/20/2025
11/20/2025

Please call
7736609299
9447365545

https://vcardbee.com/Nlight
05/15/2025

https://vcardbee.com/Nlight

Doctorate in Business Administration Specialized in Training, Counseling, and Mentoring Dr. Sajeev Dev is an exceptional trainer,

ജി.ബി.നാഥൻ… എന്ന നാഥൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ…ആലുവക്കാരുടെ സ്വന്തം സ്വന്തം പ്രിയപ്പെട്ടവൻ…കൊല്ലംകാരുടെ ഇഷ്...
05/13/2025

ജി.ബി.നാഥൻ… എന്ന നാഥൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ…
ആലുവക്കാരുടെ സ്വന്തം സ്വന്തം പ്രിയപ്പെട്ടവൻ…
കൊല്ലംകാരുടെ ഇഷ്ടതോഴൻ…

ഇന്നേക്ക് നമുക്ക് നാഥനെ നഷ്ടപ്പെട്ടിട്ട് 25 വർഷം തികയുന്നു.
നാഥാ… നീ പോയത് ശരീരത്തിൽ നിന്നു മാത്രമാണ്…
നിന്റെ സ്നേഹവും സ്മരണകളും ഇന്നും നമ്മളോടൊപ്പം തന്നെ തുടരുന്നു.

സ്നേഹമുള്ള ഓർമ്മകൾ നിറഞ്ഞ നിമിഷങ്ങൾ, നിന്റെ ചിരിയും സ്‌നേഹപൂർണമായ ഇടപെടലുകളും
ഇന്നും നങ്ങളുടെ ഹൃദയത്തിൽ ചേർത്തു വയ്ക്കുന്നു.
നിനക്ക് മരണമില്ല കൂട്ടുകാരാ…
നീ ഇന്നും ഞങ്ങളുടെ ഹൃദയത്തിൽ ഞങ്ങളുടെ
ഏറ്റവും പ്രിയപ്പെട്ടവനായി ജീവിക്കുന്നു…

ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനോടുള്ള അനന്തമായ സ്‌നേഹവും നിറഞ്ഞ ആദരവുമാണ്
ഈ വരികൾ വഴി ഞങ്ങൾ രേഖപ്പെടുത്തുന്നത്…

നാഥന് ആദരാഞ്ജലികൾ…
25ാം ചരമവാർഷികദിനത്തിൽ…

Love You

With Lot of Loving sweet memories
Dr. Sajeev Dev

10 ലക്ഷം രൂപയല്ല, ദേശ സ്നേഹമാണ് വലുത്'; ഇന്ത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തുർക്കി യാത്ര റദ്ദാക്കി ആലുവയിലെ സുഹൃത്തുക...
05/08/2025

10 ലക്ഷം രൂപയല്ല, ദേശ സ്നേഹമാണ് വലുത്'; ഇന്ത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തുർക്കി യാത്ര റദ്ദാക്കി ആലുവയിലെ സുഹൃത്തുക്കൾ.

ആലുവ: ദേശസ്നേഹവും ദേശീയ ഐക്യത്തിനും ഊന്നൽ നൽകിയുള്ള ആത്മാഭിമാനപൂർണമായ ഒരു തീരുമാനം ആലുവയിലെ പത്ത് സുഹൃത്തുക്കൾ കൈകൊണ്ടു. തുർക്കി പാകിസ്താൻ ഭീകരതയെ പിന്തുണച്ച നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധമായി, ഈ കൂട്ടായ്മ തങ്ങളുടെ തുർക്കി യാത്ര പൂർണമായും ഉപേക്ഷിച്ചു. ഫ്ലൈറ്റുകളും ഹോട്ടൽ ബുക്കിങുകളും ഉൾപ്പെടെ ഇവർക്ക് 10 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചത്.

എന്നിട്ടും ഇന്ത്യയുടെ പ്രൗഢിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് അവർ പിന്മാറിയില്ല. തുടർച്ചയായ പദ്ധതികൾ തയാറാക്കിയതിനു ശേഷം, ഇസ്താംബൂൾ, കപ്പഡോക്കിയ, അന്താല്യ തുടങ്ങിയ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾ ഈ മാസം 13 മുതൽ 20 വരെ സന്ദർശിക്കാനായിരുന്നു ഇവരുടെ താത്പര്യം.എന്നാൽ, തുർക്കി ഇന്ത്യൻ ഹിതങ്ങൾക്ക് വിരുദ്ധമായി ഭീകരവാദത്തിന് പിന്തുണ നൽകിയതിന്റെ അടിസ്ഥാനത്തിൽ, ഈ യാത്ര പൂർണമായി റദ്ദാക്കുകയായിരുന്നു. 'ദേശത്തിന്റെ വിരുദ്ധരായി നിലകൊള്ളുന്ന ഏതൊരു രാജ്യത്തെയും സന്ദർശിക്കാൻ മനസ്സില്ല,' എന്ന് സംഘം വ്യക്തമാക്കി. വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ മുൻകൂർ ബുക്കിങുകൾക്കും അനുവദിക്കപ്പെടാത്ത റീഫണ്ടുകൾ മൂലം ഏകദേശം 10 ലക്ഷം രൂപ നഷ്ടപ്പെട്ടെങ്കിലും, അവരിൽ ഒരാളായ വിഷ്ണു പറഞ്ഞു: "ഇത് ധന നഷ്ടം മാത്രം. എന്നാൽ ദേശസ്നേഹത്തിന് വില ഇടാൻ കഴിയില്ല സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. 'പാക്കിസ്താൻ അനുകൂല ഭീകരസംഘടനകളെ തുർക്കി പിന്തുണയ്ക്കുന്ന വിവരം വന്നപ്പോൾ, തങ്ങൾ ഒരുമിച്ച് ഈ തീരുമാനം എടുത്തതായും അവർ പറയുന്നു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും, ശ്രീലങ്ക , നേപ്പാൾ, കാസകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനു മുൻപ് ഇവർ യാത്ര ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വത്യസ്ത പ്രായക്കാരും മതസ്ഥരും ആണ് ഈ കൂട്ടായ്മയിൽ ഉള്ളത്.

ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ്റും വിശ്വ സേവാഭാരതിയുടെ പ്രസിഡൻറുമായ വിഷ്ണു പ്രസാദ് ബി. മേനോൻ, സ്വർണം നല്ലെണ്ണയുടെ മാനേജിങ് ഡയറക്ടർ പി.എ. അബ്ദുൽ റഹ്മാൻ, ചുങ്കത്ത് ജ്വല്ലറി പാർട്ണർ അബി കാട്ടുക്കാരൻ, ആൾ ഇന്ത്യ ഇൻഷുറൻസ് സർവ്വേർസ് ആൻഡ് ലോസ് അസ്സസേഴ്സ് സെൻട്രൽ കമ്മിറ്റി അംഗം പി.എ. സന്തോഷ്‌, മുൻ ആലുവ മുൻസിപ്പൽ ചെയർമാൻ രാജശേഖരന്റെ മകനും സാമൂഹിക പ്രവർത്തകനുമായ ബിജു രാജശേഖരൻ, ദന്ത ഡോക്ടർ ബിനു ടി. എബ്രഹാം, രാജഗിരി മാനേജ്‌മെന്റ് കോളജ് പ്രഫസർ ഡോ. മനോജ്‌ മേനോൻ, സീനിയർ ഇൻഷുറൻസ് അഡ്വൈസർ ദിനേശ് ആർ. പൈ, പഞ്ചസാര വ്യാപാരി മുഹമ്മദ്‌ സഗീർ പെരിങ്ങാട്ട്, പ്രവാസി വ്യവസായി ബോബി കരിം എന്നിവരാണ് സംഘത്തിൽ ഉള്ളത്

Pope Francis died on Monday, April 21, 2025, at the age of 88 at his residence in the Vatican's Casa Santa Marta.
04/21/2025

Pope Francis died on Monday, April 21, 2025, at the age of 88 at his residence in the Vatican's Casa Santa Marta.

Happy Easter
04/20/2025

Happy Easter

04/18/2025

Bait and Switch
നിങ്ങളും പെടും

കാണുക
ഷെയർ ചെയ്യുക

04/16/2025

Victimhood Trap
എല്ലാവരും എനിക്ക് എതിരാണ്

കാണുക

ഷെയർ ചെയ്യുക

04/14/2025

Philosophy of Ants. ഉറുമ്പിൻ്റെ മന:ശാസ്ത്രം

കാണുക
ഷെയർ ചെയ്യുക

Happy Vishu 2025
04/13/2025

Happy Vishu 2025

Address

Chicago, IL

Alerts

Be the first to know and let us send you an email when Dr. Sajeev Dev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dr. Sajeev Dev:

Shortcuts

Share

Category