You memorized the whole Qur’an once.
Is it still with you — or fading, Juz by Juz?
تعاهدوا القرآن
(Commit to the Qur’an — and maintain it, consistently.)
Atha’ahud exists to stop that fade — daily Murājaʿah, live Halqah, and a clear, accountable path toward Ithqān and Madinah.
This was never about finishing pages.
It’s about a Hifz that stays with you for life.
🎓 Admissions Open
📅 Deadline: 20 August
⏳ Limited Seats
📲 Register:https://ams.athahseen.com/register/student-registration-form
ATHAHSEEN QURAN ACADEMY
Athahseen Qur'an Academy
"An Authentic Online Platform for Quranic Studies"
14/08/2026
الحمد لله الذي بنعمته تتم الصالحات ✨
*🪶 ഒരു പൊൻതൂവൽ കൂടി..*
💫 അത്തഹ്സീൻ ഖുർആൻ അക്കാദമിയിൽ നടന്നുവരുന്ന അത്തആഹുദ് ഖുർആൻ മുറാജഅ - ദൗറ കോഴ്സിലെ ബഹുമാന്യ അധ്യാപിക
*👑 ഉസ്താദ ഖൻസാ ഹാറൂൻ 👑*
മസ്ജിദുന്നബവിയിൽ നിന്നും രിവായത് ഹഫ്‌സിൽ തൻറെ ആദരണീയയായ അധ്യാപിക
*ഉസ്താദ അംബർ അൽ അംരി* യിൽ നിന്നും ഇജാസ കരസ്ഥമാക്കിയിരിക്കുന്നു, അൽ ഹംദുലില്ലാഹ്..!
🍃 മേലായ റബ്ബിൽ നിന്നും ജിബ്‌രീൽ അലൈഹിസ്സലാം മുഖാന്തരം നബി ﷺ യിലേക്ക് അവതരിപ്പിച്ച പരിശുദ്ധ ഖുർആനിൻറെ ഖിയാമത്ത് വരെയുള്ള തുടർ സംരക്ഷണത്തിന്റെ ഭാഗമായി, ആ വിശുദ്ധ പരമ്പരയിൽ (സനദിൽ) കണ്ണിചേരുക എന്നത് എത്ര മഹത്തരമാണ്..
*✨ ആകാശവും ഭൂമിയും തമ്മിലുള്ള ബന്ധം..*
*യാ അല്ലാഹ്..!*
🎊 പ്രിയ ഉസ്താദയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
📖 തുടർന്നുള്ള ജീവിതം പരിപൂർണ്ണമായും സുന്നത്തും സച്ചരിതരായ മുൻഗാമികളുടെ ഉത്തമ മാർഗവും മുൻനിർത്തി ഖുർആനികമാക്കാൻ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ 🤲🏼
••••••••••••••••••••••••••••••••••••••••••••••••••
*ATHAHSEEN QURAN ACADEMY*
“An authentic platform for Quranic Studies”
12/08/2026
📖 ATHA’AHUD MURAJAʿAH COURSE
A structured journey to rebuild your Hifz, strengthen your consistency, and prepare for higher Qur’anic studies.
🎓 Admissions Now Open for the new academic batch.
📅 Registration Deadline: 20 August
⏳ Limited Seats Available
📲 Register Now and begin your journey from Hifz Recovery to Higher Qur’anic Excellence.
ATHAHSEEN QURAN ACADEMY
🌐https://ams.athahseen.com/register/student-registration-form
12/08/2026
🌙 ATHAHSEEN QAAIDA NOORANIYA & TAJWEED COURSE
ഖുർആൻ ശരിയായ രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
📲 ഇന്ന് തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ.
📢 20-ാം ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു!
🗓️ ക്ലാസുകൾ ആരംഭിക്കുന്നത്:
സെപ്റ്റംബർ 1 മുതൽ
⏰ നിങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം
📘 കോഴ്‌സിൽ ഉൾപ്പെടുന്നത്
• ഖാഇദ നൂറാനിയ്യ
• അക്ഷരങ്ങളുടെ മഖ്‌റജുകളും സ്വിഫത്തുകളും
• അടിസ്ഥാന തജ്‌വീദ് നിയമങ്ങൾ
• ഖുർആൻ പാരായണ പരിശീലനം
💻 ഓൺലൈൻ ക്ലാസുകൾ
👩🏫 പരിചയസമ്പന്നരായ അധ്യാപകർ
🗒️ വ്യവസ്ഥാപിതമായ സിലബസ്
⏳ കോഴ്‌സ് ദൈർഘ്യം: 105 ദിവസം
💰 ഫീസ്: ₹1,500 / മാസം
👩 13 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് മാത്രം
🚨 പരിമിതമായ സീറ്റുകൾ മാത്രം!
📲 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
🔗 Registration Link:
https://ams.athahseen.com/register/student-registration-form
📞 കൂടുതൽ വിവരങ്ങൾക്ക്:
7994394769
➖➖➖➖➖➖➖
ATHAHSEEN QURAN ACADEMY
08/08/2026
📖 തിരക്കുകൾക്കിടയിലും ഖുർആനോടൊപ്പം തുടരാം…
One Week at a Time, One Ayah at a Time.
ആഴ്ചയിൽ ഒരു ലൈവ് ക്ലാസിലൂടെ ഖുർആൻ ഹിഫ്‌ള് ചെയ്യാനും, തജ്‌വീദോടെ പഠിക്കാനും, സ്ഥിരതയോടെ മുന്നോട്ട് പോകാനും അവസരം.
*Weekly Hifdhul Quran Course*
✨ New Batch | 1 September 2026
ഖുർആൻ ഹിഫ്‌ള് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഇനി മാറ്റിവെക്കേണ്ടതില്ല.
📌 അഡ്മിഷൻ ലഭിക്കാൻ താഴെ നൽകിയിരിക്കുന്ന 🔗 Link വഴി രജിസ്റ്റർ ചെയ്യുക.
https://ams.athahseen.com/register/student-registration-form
➖➖➖➖➖➖➖➖➖➖➖
Athahseen Quran Academy
*Admissions Open*
നിങ്ങളുടെ താൽപര്യത്തിനും ലക്ഷ്യത്തിനും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കാം..!
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള, തുടക്കക്കാർ മുതൽ ഖുർആനിൽ നൈപുണ്യം ഉള്ളവർക്ക് വരെയുള്ള കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..!
🎯 ഉന്നത നിലവാരത്തിൽ ഖുർആൻ പഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം..!
✨ നിങ്ങളുടെ താല്പര്യത്തിനും ലക്ഷ്യത്തിനും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം..
📲 വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ഇന്നുമുതൽ ആരംഭിക്കുന്നു...
ഉടൻ രജിസ്റ്റർ ചെയ്യൂ..!
📖 01 സെപ്റ്റംബർ 2026 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു.
📝 അഡ്മിഷനായി താഴെയുള്ള ലിങ്കിൽ പ്രവേശിക്കുക:
https://ams.athahseen.com/register/student-registration-form
More details:
💬 WhatsApp: +91 9061909580
📌 Limited Seats | Guided Admission
➖➖➖➖➖➖➖➖➖➖➖
Athahseen Quran Academy
02/08/2026
📖 Athahseen Qur'an Academy
🌿 Begin your beautiful journey with the Qur'an.
Registration for our specially designed Online & Offline Qur'an Courses for Children, Youth, and Adults is starting soon.
✨ Learn the Qur'an with proper Tajweed
✨ Guided by experienced and qualified teachers
✨ A structured and systematic learning approach
✨ Comprehensive Qur'an education enriched with Islamic values
📢 Registration opens soon...
➖➖➖➖➖➖➖➖➖➖➖
Athahseen Qur'an Academy
Your Journey with the Qur'an Begins Here.
31/07/2026
📢 WE'RE HIRING | PALAKKAD CENTRE
Be a Part of This Noble Mission...
Athahseen Qur'an Academy is establishing a new SQC – Suhbah Qur'an Circle centre in Palakkad Town.
Applications are now invited for the position of Qur'an Teacher (Male) for the Evening Batch.
If you have a passion for Qur'an teaching, possess good Qur'an recitation with proper Tajweed, and are committed to nurturing the next generation, we encourage you to apply.
Interested candidates are requested to send their CV via WhatsApp to:
📱 +91 90619 09580
📍 Location: Palakkad Town
🗓️ Working Days: Monday – Friday
🕔 Evening Batch
Teach the Qur'an. Build the Next Generation.
27/07/2026
17/07/2026
🌿 *Alhamdulillah!*
With hearts full of gratitude to Allah, we are delighted to witness our selected students begin their journey in the blessed city of Madinah, *proudly representing India* through the Qurra’ul Ashbal Program under
*المقارئ القرآنية بالمدينة المنورة.*
This is not only a milestone for them, but also a source of joy and inspiration for everyone who loves the Qur’an. We pray that Allah grants them beneficial knowledge, steadfastness, sincerity, and the honour of serving His Book.
This is only the beginning, in shā’ Allāh. We look forward to creating more opportunities for aspiring students in the days ahead.
Athahseen Quran Academy
Click here to claim your Sponsored Listing.