Ramadan Calendar
Dawah Umluj
It is a center for introducing Islam to non-Muslims and for teaching Muslims the religion.
14/02/2026
വിജയികളെ ആദരിച്ചു
✨✨✨✨✨
➖➖➖➖
അഹ്‌ലൻ റമദാൻ_2026
ഉംലുജ്
✨✨✨✨✨
ഇൻ ഷാ അല്ലാഹ്...റമദാനിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് നമുക്ക് മുന്നിൽ ഉള്ളത്...ഇന്നത്തെ പ്രോഗ്രാം അതിലേക്കുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടിയായിരുന്നു അൽഹംദുലില്ലാ....
🌙🌙🌙🌙
ഉസ്താദ് നൂറുദ്ദീൻ സ്വലാഹി മദീനയുടെ പ്രഭാഷണത്തിലൂടെ അതിനുള്ള ഒരു തുറവി അല്ലാഹു അവിടെ വന്നവർക്ക് നൽകിയെന്ന് ആശ്വസിക്കാം...
🤲🤲🤲🤲
പരിപാടിയിൽ പങ്കെടുത്തവർക്കും, പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാത്തവർക്കും, നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും റമദാൻ നല്ല രീതിയിൽ വിനിയോഗിക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...
✨✨✨✨
അല്ലാഹു നമ്മളെ എല്ലാവരെയും റമദാനിലേക്ക് എത്തിക്കുമാറാകട്ടെ...ആമീൻ
🤲🤲🤲🤲
#ഉംലുജിലെ
#മലയാളി സുഹൃത്തുക്കൾക്കായി
#അഹ്‌ലൻ #റമദാൻ
06/02/2026
ولله الحمد، تم تلقين شهادة الإسلام لرجل بنغالي في جمعية الدعوة والإرشاد وتوعية الجاليات بأملج. نسأل الله أن يبارك له في خطواته ويثبت قلبه على هذا الطريق.
ولله الحمد، تم تلقين شهادة الإسلام لرجل هندي في جمعية الدعوة والإرشاد وتوعية الجاليات بأملج. نسأل الله أن يبارك له في خطواته ويثبت قلبه على هذا الطريق. Dawah Umluj
ولله الحمد والمنة، تشرّفنا بتلقين شهادة الإسلام لرجلٍ من سريلانكا، فنسأل الله تعالى أن يبارك له في خطاه، وأن يشرح صدره للإيمان، ويثبّت قلبه على الحق، ويزيده هدىً ويقينًا، ويجعله من عباده الصالحين.
28/11/2025
ഒരു #മുസ്ലിമിൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് #നന്മ ചെയ്യുക എന്നുള്ളത്.
==========
രാവിലെ ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ മുതൽ ഒരു മുസ്ലിം നല്ലത് പറഞ്ഞുകൊണ്ടാണ് അവൻറെ അന്നത്തെ ദിവസം ആരംഭിക്കുന്നത്.
==========
അങ്ങിനെ ഒരു ദിവസത്തിൻറെ ആരംഭം മുതൽ അവസാനം അവൻ കിടന്നുറങ്ങുന്നത് വരെയും നന്മയിൽ വ്യാപൃതരാവാനുള്ള അനേകായിരം അവസരങ്ങൾ അവനു ലഭിക്കുന്നു.
==========
പക്ഷേ...
നാം അങ്ങിനെയാണോ...❓
==========
മരണശേഷം അല്ലാഹുവിൻറെ അടുത്ത് എത്തുമ്പോൾ നമ്മുടെ തുലാസിൽ കനം തൂങ്ങുന്ന നന്മകൾ അവശേഷിക്കേണ്ടേ...!!!
==========
വരൂ...കേൾക്കാം...
നന്മയിൽ വ്യാപ്തരാകാം...
28/09/2025
🏆 (20) Facebook Competition Winners – Dawah Center Umluj 🏆
Prizes:
1️⃣ 200 Saudi Riyal
2️⃣ 150 Saudi Riyal
3️⃣ 100 Saudi Riyal
🎉 Winners Drawn by Lot (قرعة):
- Participant #164
- Participant #69
- Participant #66
🌟 Congratulations to all winners! Stay tuned for more competitions and activities. 🎊
25/09/2025
Dawah Umluj
Abdullah Bakhat Ali fans
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Jeddah
48321
Opening Hours
| Monday | 8am - 9pm |
| Tuesday | 8am - 9pm |
| Wednesday | 8am - 9pm |
| Thursday | 8am - 9pm |
| Sunday | 8am - 9pm |