04/08/2026
ഒരു ഓണക്കാല തിരുവാതിര ഓർമ്മ....
ഈ ഓണക്കാലത്തും ആ സുന്ദര നിമിഷങ്ങൾ വീണ്ടും സൃഷ്ടിക്കാം. ഒരുമിച്ച് കൈകോർത്ത്, സന്തോഷവും സ്നേഹവും പങ്കുവെച്ച്, തിരുവാതിരയുടെ താളത്തിൽ ഓണത്തിന്റെ മധുര ഓർമ്മകൾ നമുക്ക് സമ്മാനിക്കാം.....
❤️💞❤️