SSF Online UNIT

SSF Online UNIT നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തുന?

Mission

കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണ

മായും സംസ്‌കരിക്കുക. Description
പശ്ചാത്തലം:1970 കാമ്പസുകളില്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സജീവമായ കാലം. ഫാഷന്‍ സംസ്‌കാരവും മതവിരുദ്ധ ചിന്താഗതിയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം. പാരമ്പര്യ വിശ്വാസം പഴഞ്ചനായി ചിത്രീകരിച്ച്‌ മത പുരോഗമന മുഖംമൂടി അണിഞ്ഞ്‌ ആത്മീയ നിരാസം വളര്‍ത്തുന്ന ചിന്തകള്‍ക്ക്‌ വിത്ത്‌ വിതച്ച കാലം. മദ്രസാ വിദ്യാഭ്യാസത്തിന്‌ ശേഷം യുവ തലമുറ പുതിയ കൂട്ടുതേടുകയും കൂട്ടം തെറ്റുകയും ചെയ്യുന്ന കാലം.ആശയ ബീജം:ശ്രേഷ്ഠരായ ഗുരുവര്യരില്‍ നിന്ന്‌ മതവിദ്യ നേടിയെടുത്ത മുതഅല്ലിംകളുടെ വിശുദ്ധ സംസ്‌കാരം കേരളത്തിലെ മറ്റു മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി പകര്‍ന്നു നല്‍കാനായാല്‍ ഇസ്‌ലാമിക സംസ്‌കൃതിയെ കേരളത്തില്‍ സംരക്ഷിക്കാമെന്ന്‌ എ കെ ഇസ്‌മായില്‍ വഫയെന്ന വിദ്യാര്‍ത്ഥിയുടെ ചിന്ത. 1973 ല്‍ സുന്നി ടൈംസ്‌ എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവരുന്നു.എസ്‌ എസ്‌ എഫ്‌ പിറവി:1973 ഏപ്രില്‍ 29 മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ വെച്ച്‌ എസ്‌ എസ്‌ എഫ്‌ പിറവിയെടുക്കുന്നു.

ലക്ഷ്യം
കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണമായും സംസ്‌കരിക്കുക.

പതാക:.
1973 ല്‍ മൂന്ന്‌ വര്‍ണ്ണങ്ങളുള്ള പതാക നിലവില്‍ വന്നു. പച്ച ഐശ്വര്യത്തെയും വെള്ള വിശുദ്ധിയെയും നീല പ്രതീക്ഷയേയും അടയാളപ്പെടുത്തുന്നു.

ഘടന:

യൂണിറ്റ്‌, പഞ്ചായത്ത്‌, മേഖല, താലൂക്ക്‌, ജില്ലാ, സംസ്ഥാനം എന്നീ ക്രമത്തിലായിരുന്നു ഘടനാ സംവിധാനം. ഘടകങ്ങളുടെ വൈപുല്യവും പ്രവര്‍ത്തകരുടെ അംഗത്വ വര്‍ദ്ധനവും പരിഗണിച്ച്‌ ഘടനാ സംവിധാനങ്ങള്‍ പുതുക്കിപ്പണിതു. യൂണിറ്റ്‌, സെക്‌ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാനം എന്നിങ്ങനെയാണ്‌ നിലവിലെ ഘടന.

രിസാല വായിക്കാതെ എന്തു പവാസംപ്രവാസി രിസാല പ്രചാരണ കാലം 2016 ഏപ്രില്‍ 22 - മെയ് 22 #പ്രവാസി  #രിസാല  #2016Risala Study Ci...
10/05/2016

രിസാല വായിക്കാതെ എന്തു പവാസം
പ്രവാസി രിസാല
പ്രചാരണ കാലം 2016 ഏപ്രില്‍ 22 - മെയ് 22
#പ്രവാസി #രിസാല #2016
Risala Study Circle Risala Weekly Pravasi Risala

09/02/2016
'ഫത്‌ഹേ മുബാറക്'
26/07/2015

'ഫത്‌ഹേ മുബാറക്'

'ഫത്‌ഹേ മുബാറക്' ഉദ്ഘാടനം നാളെ പറവണ്ണയില്‍

അവൻ മരണത്തെ കുറിച്ച്  ചിന്തിക്കട്ടെ ...
05/01/2015

അവൻ മരണത്തെ കുറിച്ച് ചിന്തിക്കട്ടെ ...

ഖുതുബ അറബിയിൽ ആയിരിക്കൽ ഖുതുബയുടെ  ശരത്ത് ആകുന്നു...Like https://www.facebook.com/SSFOnlineUNIT
01/06/2014

ഖുതുബ അറബിയിൽ ആയിരിക്കൽ ഖുതുബയുടെ ശരത്ത് ആകുന്നു...Like https://www.facebook.com/SSFOnlineUNIT

പള്ളിയിൽ ശബ്ദ കോലാഹലം ഉണ്ടാക്കരുത്.
07/05/2014

പള്ളിയിൽ ശബ്ദ കോലാഹലം ഉണ്ടാക്കരുത്.

06/05/2014

ചില സാങ്കേതിക തകരാരുകളാൽ കുറച്ച്‌ ദിവസങ്ങളിൽ പോസ്റ്റ്‌ ചെയ്യാൻ സാധിചില്ല. പേജ്‌ ഒരു ദിവസത്തിനകം വീണ്ടും സജീവമാവും..... ഇൻഷാ അല്ലാഹ്‌.....

കർമ്മങ്ങൾ മാത്രം അവശേഷിക്കും.
25/04/2014

കർമ്മങ്ങൾ മാത്രം അവശേഷിക്കും.

സഹായികൾ ആരൊക്കെ ?
23/04/2014

സഹായികൾ ആരൊക്കെ ?

പിശാച് കടന്നുകൂടാതിരിക്കാൻ.
20/04/2014

പിശാച് കടന്നുകൂടാതിരിക്കാൻ.

Address

Doha

Website

Alerts

Be the first to know and let us send you an email when SSF Online UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Featured

  • Koala Nursery

    Koala Nursery

    West Bay –Dafna-district, United Nation Street, opposite to the Lebanese School

Share