FOSA QATAR

FOSA QATAR

Share

Official page of FOSA - Farook College Old Students Association - Qatar Chapter

30/11/2023

Dear Farookians Farook College

Finally, our Fosa evolution program committee chairman Mr Hafeezullah has extended a formal invitation to all of us to attend tomorrow's program, which will be considered as the last and final call and reminder for our tomorrow’s program.

30/11/2023

1967 ൽ രാജാഗേറ്റിലൂടെ വന്ന് പി ഡി സി പഠിച്ച കാസർകോട്ടുകാരനായ എഞ്ചിനീയർ ഷാഹുൽക്കയും 72-75 ൽ ബി.എസ് സി കെമിസ്റ്റി പഠിച്ച തയ്യിബ്ക്കായും ഈ വർഷം 2023ൽ സൈക്കോളജി പഠിച്ചിറങ്ങിയ ഹനീന അബ്ദുൽ നസീറും
"FOSA Evolvance: Shaping the Future, Cherishing the Past" പരിപാടിയിൽ പങ്കെടുക്കും.

എന്താലേ
തലമുറകളുടെ സംഗമവേദികൂടിയാകുന്നു വെള്ളിയാഴ്ച
FOSA QATAR

30/11/2023

നമ്മുടെ FOSA Evolvance ന് ആശംസകളുമായി
രണ്ട് വ്യാഴവട്ടങ്ങൾക്ക് മുന്നേ ഫോസ ഖത്തറിനെ ഉരുവപ്പെടുത്തിയവർ സ്ഥാപകരും മുൻ പ്രസിഡൻറുമാരുമായ ഷൗക്കത്തലി ടി.എ ജെ , മശ്ഹൂദ് വിസി എന്നിവർ "FOSA Evolvance: Shaping the Future, Cherishing the Past" ന്റെ ചെയർമാൻ ഹഫീസുല്ല കെ വിയുമായി സംവദിക്കുന്നു

30/11/2023

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആശംസകൾ അർപ്പിക്കുന്നു
FOSA QATAR proudly presence
FOSA Evelovance

30/11/2023


ഇനി ഒറ്റ ദിവസത്തിൻ്റെ കാത്തിരിപ്പ് മാത്രം..
വിജയത്തിന് വേണ്ടി ൻ്റെ മുഴുവൻ വിങ്ങും നന്നായി തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു..
ഇതാ
കുഞ്ഞു
Alaa Khadeeja യുടെ വകയായുള്ള ആശംസയും
D/o ,Afthab Ahamed
Pdc 1991-93,
BA Sociology 1994-97

29/11/2023

Farook College വൈസ് പ്രിൻസിപ്പാൾ Dr EK Sachith FOSA QATAR സംഘടിപ്പിക്കുന്ന
ന് ആശംസകൾ അർപ്പിക്കുന്നു..
ഡിസംബർ ഒന്നിന് ശഹാനിയയിലെ ഫാമിലി പാർക്കിലാണ് ഖത്തർ ഫോസക്കാരുടെ മെഗാ ഇവൻ്റ്

Let's celebrate
Come n join with us .

29/11/2023

FOSA Evolvance: Shaping the Future, Cherishing the Past"
FOSA QATAR ചാപ്റ്റർ മുൻ പ്രസിഡൻ്റ് അഫ്താബ് ന് ആശംസകൾ നേരുന്നു

Farook College

29/11/2023


"FOSA Evolvance: Shaping the Future, Cherishing the Past"

29/11/2023

Thank you
Malayalam 98.6 FM for your Support
RJ JIBIN on the floor..
So
Ladies and Gentlemen..
Get Ready for the exciting day..
FOSA QATAR chapter presence

Cherish the past, shaping the future..
Come n join with us
At
Shahaniya Family Park
Farook College

28/11/2023

ഇതൊരു സാമ്പിൾ മാത്രം..

Want your school to be the top-listed School/college in Doha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Doha
Doha