27/05/2026
ഏവർക്കും
ഹൃദ്യമായ
ബലി പെരുന്നാൾ
ആശംസകൾ
നൂൻ ഖുർആൻ ലേർണിംഗ്
#നൂൻ #നൂൻഖുർആൻലേണിംഗ്
ن ۚ وَالْقَلَمِ وَمَا يَسْطُرُونَ
Quran Learning | Online Quran Classes
Learn Quran for Beginners & All Ages
Structured • Easy • Effective Method
DM to join
27/05/2026
ഏവർക്കും
ഹൃദ്യമായ
ബലി പെരുന്നാൾ
ആശംസകൾ
നൂൻ ഖുർആൻ ലേർണിംഗ്
#നൂൻ #നൂൻഖുർആൻലേണിംഗ്
19/05/2026
നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ് അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |
🎬 എപ്പിസോഡ് 01
https://youtu.be/gesHNdMh6XE
🎙️ഇ എം മുഹമ്മദ് അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)
എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Noon Quran Learning | Quran Padanam | CIC Qatar
©️ ```NOON QURAN LEARNING```
Surah Maryam | Episode 01 | Ayath 1-6 | NOON QURAN LEARNING Surah Maryam | Episode 01 | Introduction | Quran Padanam | NOON QURAN LEARNING 🎙️ EM Muhammad AmeemDirector, Ayath Darse Quran Quran malayalam | Thafheemul...
18/05/2026
നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ് അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)
🎬 എപ്പിസോഡ് 01
https://youtu.be/Kq1bO1Mt3f4
🎙️ഇ എം മുഹമ്മദ് അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)
എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Noon Quran Learning | Quran Padanam | CIC Qatar
©️ ```NOON QURAN LEARNING```
Surah Maryam | Episode 01 | Ayath 1-6 | NOON QURAN LEARNING Surah Maryam | Episode 01 | Introduction | Quran Padanam | NOON QURAN LEARNING 🎙️ EM Muhammad AmeemDirector, Ayath Darse Quran Quran malayalam | Thafheemul...
17/05/2026
Thank YOU Gulf Madhyamam Qatar
നൂൻ ഖുർആൻ ലേണിങ്ങിന് തുമാമയിൽ തുടക്കം | Noon Quran learning begins in Thumamah | Madhyamam ദോഹ: ഖുർആൻ പഠനം എളുപ്പവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ നവീ....
12/05/2026
Read more: https://mbiurl.in/t3zyw
11/05/2026
നൂൻ ഖുർആൻ ലേണിംഗ്, ദോഹ സോണൽ തല ഉദ്‌ഘാടനം
ഖത്തറിലെ പ്രവാസി മലയാളികൾക്കായി ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ ഖുർആൻ പഠനത്തിനുള്ള സംവിധാനം, നൂൻ ഖുർആൻ ലേണിംഗിന് ദോഹ സോണിൽ സോണിൽ തുടക്കമായി.
CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
പണ്ഡിതനും വാഗ്‌മിയും എഴുത്തുകാരനുമായ Dr. താജ് , മുഖ്യപ്രഭാഷണം നടത്തി.
CIC ദോഹ സോൺ പ്രസിഡൻ്റ് ജഅ്‌ഫര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മാസ്റ്റർ അമ്മാർ ഖുർആൻ പാരായണം നടത്തി. CIC ദോഹ വൈസ് പ്രസിഡണ്ട് കെ.ടി മൂസ സമാപന പ്രഭാഷണം നിർവഹിച്ചു.സോണൽ വൈസ് പ്രസിഡന്റ് യൂസഫ് പുലാപ്പറ്റ , സോണൽ സെക്രട്ടറി മാരായ ഷഹീർ ബാബു , സിനൂൻ മിസ്രി , സുഹൈൽ അബ്ദുല്ല, സോണൽ സമിതി അംഗങ്ങളായ നാസർ വേളം, അബ്ദുൽ കബീർ കബീർ എന്നിവർ നേതൃത്വം നൽകി.
CIC Qatar
#നൂൻ #നൂൻഖുർആൻലേണിംഗ്
10/05/2026
*നൂൻ ഖുർആൻ ലേണിംഗ്, തുമാമ സോണിൽ തുടക്കമായി*
ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്‌ഫോം, നൂൻ ഖുർആൻ ലേണിംഗിന് തുമാമ സോണിൽ തുടക്കമായി.
CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പണ്ഡിതനും വാഗ്‌മിയും എഴുത്തുകാരനുമായ ഫസ്‌ലുർറഹ് മാൻ കൊടുവള്ളി, 'ഖുർആൻ ചേർത്തു പിടിക്കാം' എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ഖുർആനിന്റെ അഹ്‌ലുകാരാകാൻ (ആളുകൾ) അദ്ദേഹം ആഹ്വാനം ചെയ്തു.
CIC തുമാമ സോൺ വൈസ് പ്രസിഡൻ്റ് നബീൽ പുത്തൂർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നഈം അഹ്‌മദ് ഖുർആൻ പാരായണം നടത്തി. CIC ഖത്തർ വൈസ് പ്രസിഡണ്ട് കെ.ടി മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു. സോൺ സെക്രട്ടറി ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഹാഷിം, അസ്‌ലം, മഅ്റൂഫ്, സലീം, നജീം എന്നിവർ നേതൃത്വം നൽകി.
05/05/2026
പ്രവാസി മലയാളികളുടെ ഖുർആൻ പഠനത്തിന് ഒരു ജനകീയ പ്ലാറ്റ്ഫോം
"നൂൻ ഖുർആൻ ലേണിംഗ്" (Noon: Quran Learning)
മദീന ഖലീഫ സോൺ പ്രഖ്യാപനത്തിൽ ഡോ. അബ്ദുൽ വാസിഅ് മുഖ്യ പ്രഭാഷണം നടത്തുന്നു.
CIC Qatar
04/05/2026
പ്രവാസി മലയാളികൾക്ക്
വിശുദ്ധ ഖുർആൻ
പഠിക്കുന്നതിനുള്ള പുതിയ
സംവിധാനമാണ്
നൂൻ ഖുർആൻ ലേർണിംഗ്.
നമ്മുടെ മക്കൾ മദ്റസയിൽ വിശുദ്ധ ഖുർആനും മറ്റു ഇസ്‌ലാമിക വിഷയങ്ങളും
പഠിച്ചു വളർന്നു വരുന്നത് കൺകുളിർമയോടെ നോക്കിക്കാണാറുള്ള നമുക്കൊരോരുത്തർക്കും ഖുർആൻ പഠിക്കാൻ അൽ മദ്റസ അൽ ഇസ്‌ലാമിയ നൂൻ ഖുർആൻ ലേർണിംഗുമായി ചേർന്ന് അവസരമൊരുക്കുകയാണ്.
നിങ്ങൾ ഓരോരുത്തരും താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രജിസ്റ്റർ ചെയ്യിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
രജിസ്ട്രേഷൻ ലിങ്ക് 👇👇
https://docs.google.com/forms/d/e/1FAIpQLSfxZTx2cgNS18V7KnV34_CXRoa1ohovirCHuqFy9altmnI-eA/viewform
റബ്ബ് അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനയോടെ
29/04/2026
ഖുർആൻ ഒരേ കാര്യങ്ങൾ ആവർത്തിക്കുന്നതായി തോന്നാമെങ്കിലും, ഓരോ ആവർത്തനത്തിലും പുതിയ അർത്ഥങ്ങളും സന്ദേശങ്ങളും തുറന്നു കാണിക്കുന്ന അത്ഭുതഗ്രന്ഥമാണ്. ഈ പ്രഭാഷണത്തിൽ, അതിന്റെ ആഴവും പ്രത്യേകതയും വിശദമായി അവതരിപ്പിക്കുന്നു.
“പറഞ്ഞത് തന്നെ പറഞ്ഞ് പുതിയത് പറയുന്ന ഖുർആൻ” | നൂൻ ഖുർആൻ ലേർണിംഗ് പ്രഖ്യാപനം | മുഖ്യ പ്രഭാഷണം | Dr. Abdul Vasih Darmagiri | Noon Quran Learning | | Quran | Quran Padanam | Noon Quran Learning
🎙️ Dr. Abdul Vasih Dharmagiri
NOON QURAN LEARNING 1 like. "“പറഞ്ഞത് തന്നെ പറഞ്ഞ് പുതിയത് പറയുന്ന ഖുർആൻ” | നൂൻ ഖുർആൻ ലേർണിംഗ് പ്രഖ്യാപനം | Dr. Abdul Vasih |"