Al Madrasa Al Islamiya Wukair

Al Madrasa Al Islamiya Wukair ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്ക് ഇസ്ലാമിക വിദ്യാഭ്യാസം പകർന്നു നൽകുന്ന മഹനീയ സ്ഥാപനം — അൽ മദ്റസ അൽ ഇസ്‌ലാമിയ, വുകൈർ, ദോഹ.

Al Madrasa Al Islamiya – Wukair, Qatar
Nurturing faith and knowledge.
🌙📘

ഈദ് മുബാറക് 2026 | EID MUBARAK |  അൽ മദ്‌റസ അൽ  ഇസ്‌ലാമിയ-വുഖൈർ ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
26/05/2026

ഈദ് മുബാറക് 2026 | EID MUBARAK | അൽ മദ്‌റസ അൽ ഇസ്‌ലാമിയ-വുഖൈർ

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

ഖത്തർ യൂണിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കി ദോഹ വിട്ട് പോകുന്ന അധ്യാപകൻ സയ്യിദ് സാബിഖിന് സ്റ്റാഫ് യോഗത്തിൽ യാത്രയയപ്പ് ന...
24/05/2026

ഖത്തർ യൂണിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കി ദോഹ വിട്ട് പോകുന്ന അധ്യാപകൻ സയ്യിദ് സാബിഖിന് സ്റ്റാഫ് യോഗത്തിൽ യാത്രയയപ്പ് നൽകി.
മികച്ച ഖാരിഉം ഹാഫിദും ആയ അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ഒരാധ്യാപകൻ ആയിരുന്നു.
റബ്ബ് ദീനി മാർഗത്തിൽ കൂടുതൽ കർമ്മ നിരതനാകാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
ആമീൻ

അറിവിന്റെ ലോകത്തേക്ക് പുഞ്ചിരിയോടെ:പ്രവേശനോത്സവം 2026 | അൽ മദ്‌റസ അൽ  ഇസ്‌ലാമിയ-വുഖൈർ ആൽബം 2
10/05/2026

അറിവിന്റെ ലോകത്തേക്ക് പുഞ്ചിരിയോടെ:
പ്രവേശനോത്സവം 2026 | അൽ മദ്‌റസ അൽ ഇസ്‌ലാമിയ-വുഖൈർ
ആൽബം 2

അറിവിന്റെ ലോകത്തേക്ക് പുഞ്ചിരിയോടെ:പ്രവേശനോത്സവം 2026 | അൽ മദ്‌റസ അൽ  ഇസ്‌ലാമിയ-വുഖൈർ
10/05/2026

അറിവിന്റെ ലോകത്തേക്ക് പുഞ്ചിരിയോടെ:
പ്രവേശനോത്സവം 2026 | അൽ മദ്‌റസ അൽ ഇസ്‌ലാമിയ-വുഖൈർ

🌟 അൽ മദ്റസ അൽ ഇസ്ലാമിയ വുകൈർ - ഖത്തർ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം മെയ് 9 ശനിയാഴ്ച രാവിലെ 8 മണിക്ക് പുതിയ ലൊക്ക...
06/05/2026

🌟 അൽ മദ്റസ അൽ ഇസ്ലാമിയ വുകൈർ - ഖത്തർ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം മെയ് 9 ശനിയാഴ്ച രാവിലെ 8 മണിക്ക് പുതിയ ലൊക്കേഷനിൽ (വക്റ മെട്രോ സ്റ്റേഷൻ സമീപം) വെച്ച് നടക്കുന്നു.

📚 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു - കൂടുതൽ വിവരങ്ങൾക്ക്: 33108420 / 33114454

#ഖത്തർ #മദ്രസ #പ്രവേശനോത്സവം #വുകൈർ #പ്രവാസി #ഖത്തർമലയാളി

നമ്മുടെ മക്കളുടെ മദ്റസ പഠനത്തിന് മികച്ച ഒരിടം🌟അൽ മദ്റസ അൽ ഇസ്‌ലാമിയവുകൈർ - ഖത്തർ📍 പുതിയ വർഷം, പുതിയ ലൊക്കേഷനിൽ:(https://...
03/05/2026

നമ്മുടെ മക്കളുടെ മദ്റസ പഠനത്തിന് മികച്ച ഒരിടം🌟

അൽ മദ്റസ അൽ ഇസ്‌ലാമിയ
വുകൈർ - ഖത്തർ

📍 പുതിയ വർഷം, പുതിയ ലൊക്കേഷനിൽ:
(https://maps.app.goo.gl/uBHe7h95rygi2yPX9?g_st=ic)

🔹 ക്ലാസുകൾ: 1 മുതൽ 7 വരെ🔹

📚 പ്രധാന സവിശേഷതകൾ:
✅ ക്ലാസ് സമയം: ശനിയാഴ്ചകളിൽ മാത്രം (രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ)
✅ പഠന വിഷയങ്ങൾ: ഖുർആൻ (പാരായണം, മനഃപാഠം, അർത്ഥം), ഹദീസ്, കർമ്മശാസ്ത്രം, ഇസ്‌ലാമിക് ചരിത്രം, അറബി ഭാഷാ പഠനം
✅ പ്രത്യേകതകൾ: നൂതന ബോധന രീതികൾ, പ്രഗത്ഭരായ അധ്യാപകർ, വിപുലമായ യാത്രാ സൗകര്യം

അഡ്മിഷൻ തുടരുന്നു.

📝 രജിസ്ട്രേഷനായി:
[https://bit.ly/AMIQ2026](https://bit.ly/AMIQ2026)

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
3311 4454, 3310 8420

Al Madrasa Al Islamiya – Wukair, Qatar
(Run by: Center for Indian Community - CIC)
Nurturing Faith and Knowledge.
🌙📘

𝐀𝐝𝐦𝐢𝐬𝐬𝐢𝐨𝐧𝐬 𝐎𝐩𝐞𝐧 𝟐𝟎𝟐𝟔-𝟐𝟕Give your child the perfect blend of Islamic values and Arabic language. Enroll now for the new s...
22/04/2026

𝐀𝐝𝐦𝐢𝐬𝐬𝐢𝐨𝐧𝐬 𝐎𝐩𝐞𝐧 𝟐𝟎𝟐𝟔-𝟐𝟕

Give your child the perfect blend of Islamic values and Arabic language. Enroll now for the new session and secure a bright future!

For Admission please register:

https://bit.ly/AMIQ2026


21/04/2026

𝐀𝐝𝐦𝐢𝐬𝐬𝐢𝐨𝐧𝐬 𝐎𝐩𝐞𝐧 𝟐𝟎𝟐𝟔-𝟐𝟕

Give your child the perfect blend of Islamic values and Arabic language. Enroll now for the new session and secure a bright future!

For Admission please register:

https://bit.ly/AMIQ2026


ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്ക് ഇസ്ലാമിക വിദ്യാഭ്യാസം പകർന്നു നൽകുന്ന മഹനീയ സ്ഥാപനം — അൽ മദ്റസ അൽ ഇസ്‌ലാമിയ, വുകൈർ, ദോഹ.
Al Madrasa Al Islamiya – Wukair, Qatar
Nurturing faith and knowledge.
🌙📘

വാർഷിക പരീക്ഷ 2026 ആരംഭിച്ചു -Annual Examination 2026Al Madrasa Al Islamiya Al-Wukair Qatar -------------IECI | KMEB
11/04/2026

വാർഷിക പരീക്ഷ 2026 ആരംഭിച്ചു -
Annual Examination 2026
Al Madrasa Al Islamiya Al-Wukair Qatar

-------------
IECI | KMEB

Address

Al Wakrah Independent Secondary School For Boys , Al Wakra- Qatar
Al Wakrah
974

Opening Hours

Thursday 16:00 - 18:30
Saturday 08:00 - 13:30

Alerts

Be the first to know and let us send you an email when Al Madrasa Al Islamiya Wukair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category