Boby's project
God is great always......
01/10/2025
10/08/2025
നേപ്പാൾ To ഇടുക്കി
See you soon @ Nepal +9779822782432 wup
Saranghkot View @, Pokhara Nepal
ABC Nepal
Malayali Couples Nepal Tudu
19/05/2025
Safrina Latheef Becomes First Woman from Kerala to Summit Mount Everest
May 18, 2025, 10:10AM — In a historic achievement that has brought immense pride to the state of Kerala, Safrina Latheef from Kannur has become the first woman from Kerala to successfully summit Mount Everest, the world’s highest peak.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ്
2025 മെയ് 18 | രാവിലെ 10:10 — കേരളത്തിന് അഭിമാനകരമായ ഒരു ചരിത്ര നേട്ടം സഫ്രീന ലതീഫ് കൈവരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു.
വേങ്ങാട് സ്വദേശിയാണ് സഫ്രീന.
കെപി സുബൈദയുടെയും തലശ്ശേരി പുന്നോൾ സ്വദേശി പി എം അബ്ദുല്ലത്തീഫിന്റെയും മകളാണ്.
ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഷമീൽ ആണ് ഭർത്താവ്. മിൻഹ ഏക മകളും.
ഇതിനുമുമ്പ് ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികൾ കൂടിയായിരുന്നു സഫ്രീനയും ഷമീലും
നേപ്പാളിൽ സ്വന്തം വാഹനത്തിൽ വരുന്നവരോട്....
ബാംഗ്ലൂർ ൽ നിന്നും നേപ്പാളിലെ നമ്മുടെ വീട്ടിൽ
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ Mukthinath Temple