Thaiba school of quran

Thaiba  school of quran HIFZUL QURAN WEST BENGAL

Congratulations
12/05/2026

Congratulations

RAMADAN MUBARAK
18/02/2026

RAMADAN MUBARAK

18/02/2026

পশ্চিমবঙ্গের (বেঙ্গল) নিরক্ষর গ্রামগুলো থেকে পবিত্র কুরআন মুখস্থ করে কেরালার 'হিফজ' পদ্ধতি শিখতে আসা ১১ জন ছাত্রের একটি দলকে মারকাজ নলেজ সিটিতে Markaz Knowledge City উষ্ণ অভ্যর্থনা জানানো হয়েছে।

ബംഗാളിലെ ഗ്രാമങ്ങളിൽ നിന്ന് ഖുർആൻ ഹൃദയസ്ഥമാക്കി കേരളത്തിലെ ഹിഫ്ള് രീതികൾ പഠിക്കാനെത്തിയ 11 അംഗ വിദ്യാർത്ഥി സംഘത്തിന് മർക്കസ് നോളജ് സിറ്റിയിൽ ഊഷ്മളമായ സ്വീകരണം നൽകി.

16/02/2026

البداية-٢٦

We are blessed to witness the beautiful beginning of a new Quranic journey at the Thaiba School of Quran .The air was filled with devotion as our students began their studies in the presence of esteemed guests who share a deep love for the Holy Quran.
A special thank you to our honored guests for their presence and guidance:
• Hafiz Kousar Saqafi (Mudarris, Jamia Markaz)
• Sayyid Murthala Shihab Assaqafi (Finance Secretary, SYS Malappuram East)

Thaiba School of Quran
📍 Baghait, Tapan, Dakshin Dinajpur, West Bengal
📞 +91 8167782883

09/02/2026

বাংলা সফরের নেতা বদরুস্সাদাতকে, সাইয়্যিদ ইব্রাহীমুল খলীল আল-বুখারী এবং কাতার প্রতিনিধিদের সঙ্গে তাইবা পরিচালক সুহাইরুদ্দীন নূরানি ও প্রতিষ্ঠানের কর্মকর্তারা একত্রে স্বাগত জানাচ্ছেন।
Sayyid Ibraheemul Khaleel Al Bukhari
Suhairudeen Nurani زهيرالدين نوراني

77 th Republic Day
25/01/2026

77 th Republic Day

06/01/2026

ബംഗാളിലെ അക്ഷരങ്ങളില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് ഖുർആൻ ഹൃദയസ്ഥമാക്കി കേരളത്തിലെ ഹിഫ്ള് രീതികൾ പഠിക്കാനെത്തിയ 11 അംഗ വിദ്യാർത്ഥി സംഘത്തിന് മർക്കസ് നോളജ് സിറ്റിയിൽ ഊഷ്മളമായ സ്വീകരണം നൽകി. സ്കൂൾ പഠനത്തോടൊപ്പം വെറും 3 വർഷം കൊണ്ട് ഹിഫ്ള് പൂർത്തിയാക്കിയ അബൂബക്കർ, മുബഷിർ എന്നിവരെ ഉസ്താദ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ആദരിച്ചു. കൂടെയുള്ള ബാക്കി 9 പേരും അടുത്ത 6 മാസത്തിനുള്ളിൽ ഹിഫ്ള് പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നവരാണ്. ബംഗാൾ മർകസ് ത്വൈബ ഗാർഡൻ ഉത്തരേന്ത്യൻ മണ്ണിൽ നയിക്കുന്ന പുതിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാണീ കുരുന്നുകൾ.

19/12/2025

Address

Baghait Tapan
West Bengal
733127

Alerts

Be the first to know and let us send you an email when Thaiba school of quran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thaiba school of quran:

Shortcuts

Share

Category